Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 09:31 am IST
inFootball

മയാമി: ലോകകപ്പ് ഫൈനലിന്റെ ജയത്തിന് പൊന്നുംവിലയായി. ചരിത്രത്തിലാദ്യമായി, ഇത്തവണത്തെ ലോകകപ്പ് ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡലിനും ട്രോഫിക്കും പുറമെ ‘ചാമ്പ്യന്‍ഷിപ്പ് റിങ്ങുകളും’ സമ്മാനിക്കും. അമേരിക്കന്‍ കായിക സംസ്‌കാരത്തിന്റെ ഭാഗമായ ഈ പുതിയ മാറ്റത്തിന് പുറമെ, ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് പങ്കെടുക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്‍എഫ്എല്ലിലെ സൂപ്പര്‍ ബോള്‍ ജേതാക്കള്‍ക്കും എന്‍ബി.എ ചാമ്പ്യന്മാര്‍ക്കും റിങ്ങുകള്‍ നല്‍കുന്ന അമേരിക്കന്‍ കായിക പാരമ്പര്യമാണ് ഇത്തവണ ഫിഫ ലോകകപ്പിലും നടപ്പിലാക്കുന്നത്. ലോക ചാമ്പ്യന്മാരാകുന്ന ടീമിലെ അംഗങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 30 ചാമ്പ്യന്‍ഷിപ്പ് റിങ്ങുകള്‍ ഫിഫ നല്‍കും. ഓരോ മോതിരത്തിലും ലോകകപ്പ് ട്രോഫിയുടെ ചെറുരൂപവും ടീമിന്റെ പേരും കൊത്തിവെച്ചിട്ടുണ്ടാകും. കളി കാണാന്‍ എത്തുന്ന ആരാധകര്‍ക്കായി ഈ പ്രത്യേക ഡിസൈനിലുള്ള 1,996 ലിമിറ്റഡ് എഡിഷന്‍ മോതിരങ്ങള്‍ ഫിഫ ഔദ്യോഗികമായി വില്‍പനയ്‌ക്കും വയ്‌ക്കുന്നുണ്ട്. യു.എസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന്‍ ജീന്‍പിയറി ഔദ്യോഗികമായി സ്ഥിരീകരിച്ചതുപ്രകാരം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫൈനല്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തും. ഫിഫ പ്രസിഡന്റ് ഗയാനി ഇന്‍ഫാന്റിനോയ്‌ക്കൊപ്പം ട്രംപ് വിജയികള്‍ക്കുള്ള ലോകകപ്പ് ട്രോഫി സംയുക്തമായി വേദിയില്‍ സമ്മാനിക്കും. ഈ ലോകകപ്പില്‍ യുഎസ്എ ടീമിന്റെ ഒരു മത്സരം പോലും കാണാതിരുന്ന ട്രംപ്, ഫൈനലിന് നേരിട്ടെത്തുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

ലോകകപ്പിന് പങ്കെടുത്താല്‍ പോലും പോക്കറ്റില്‍ കോടിക്കിലുക്കം. ഇത്തവണത്തെ ലോകകപ്പില്‍ വിജയികള്‍ക്ക് ലഭിക്കുന്നത് 51.5 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 499.55 കോടി രൂപ. റണ്ണേഴ്‌സ് അപ്പിന് കിട്ടുന്നത് 34.5 മില്യണ്‍ (334.65 കോടി രൂപ) ആണ്. ഇതിന് പുറമെ, ലോകകപ്പിന് യോഗ്യത നേടിയ ഓരോ ടീമിനും 1.5 മില്യണ്‍ (ഏകദേശം 12.9 കോടി) തയ്യാറെടുപ്പ് ചെലവിനായി ഫിഫ പ്രത്യേകം നല്‍കും.

2026 ലോകകപ്പിനായി ഫിഫ 655 മില്യണ്‍ ഡോളര്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സമ്മാനത്തുകയും, തയ്യാറെടുപ്പ് ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ ആകെ 871 മില്യണ്‍ ഡോളറിലധികം സാമ്പത്തിക വിതരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: FIFA World Cup 2026Donald TrumpTrump to present World Cup trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.