Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹോംകോ വാഹനത്തിലെ മദ്യകടത്ത് എക്‌സൈസിലെ ഉന്നതനെ സംരക്ഷിക്കുന്നത് വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:57 am IST
inAlappuzha

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ഹോംകോയുടെ വാഹനത്തില്‍ മദ്യം കടത്തിയ സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ നേതൃത്വം നല്‍കിയ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു. മദ്യവുമായി പിടികൂടിയവരെ വിട്ടയച്ചതില്‍ കീഴ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി ഉന്നതനെ സംരക്ഷിക്കുന്നതില്‍ എക്‌സൈസ് ജീവനക്കാര്‍ക്കും അമര്‍ഷമുണ്ട്.
       വാഹനത്തില്‍ മദ്യക്കടത്ത് നടക്കുന്നു എന്ന വിവരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കലവൂരില്‍ വെച്ച് ഹോംകോ വാഹനവും, ഡ്രൈവറേയും, ക്ലീനറേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ സെല്ലില്‍ 13 മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുകയും, വാഹനത്തില്‍ മാഹിയില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന മദ്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍  രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് പ്രതികളെ വിട്ടയയ്‌ക്കുകയും, വാഹനത്തില്‍ നിന്നും മദ്യം കണ്ടെത്താനായില്ല എന്ന നിലപാടിലേക്ക് എക്‌സൈസ് എത്തുകയായിരുന്നു.
 സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവരുകയും, എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി പോകുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍  പ്രത്യേക സംഘം സംഭവത്തെ കുറിച്ച് അന്വേഷിച്ചു. രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച ഉന്നതോദ്യേഗസ്ഥന്‍ തന്നെ കേസ് ഒതുക്കി തീര്‍ത്ത് പ്രതികളെ വിട്ടയയ്‌ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടു.
 അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി് ഉത്തരവിറക്കുകയും, ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ കീഴുദ്യോഗസ്ഥരെ സ്ഥംമാറ്റിയ നടപടിയില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്.
 കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും കുറ്റകാരായ ഉന്നത ഉദ്യോഗസ്ഥനടക്കമുള്ളവരെ സസ്‌പെന്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുന്‍ എംഎല്‍എ എ. എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.