Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തേനൂറും ചക്കയ്‌ക്ക് പ്രിയമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:55 am IST
in Alappuzha

മുഹമ്മ: ഔദ്യോഗിക ഫലമായി ചക്ക മാറിയതോടെ ചക്കയ്‌ക്ക് പ്രീയമേറുന്നു. നാട്ടിന്‍പുറങ്ങളില്‍ ചക്കതേടിയെത്തുന്ന കാഴ്ചയും സജീവമായി.  റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന ചക്ക ഏതെടുത്താലും 100 രൂപ എന്ന ബോര്‍ഡും കാണാം. ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് സീസണെങ്കിലും ഏതു കാലത്തും ചക്ക വിളയും.
 ഒരു കാലത്ത് ചക്ക കൊണ്ട് വിവിധ വിഭവങ്ങളാണ് വീടുകളില്‍ ഉണ്ടാക്കിയിരുന്നത്. ചക്കയട അതില്‍ പ്രധാനം. പായസം, അവിയല്‍, പുഴുക്ക്, ചക്കവരട്ടിയത് എന്നിവ കൂടാതെ ചില മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ചക്കയില്‍ നിന്നും ഉണ്ടാക്കിയിരുന്നു. ചക്കക്കുരു ചുട്ടെടുത്തും പുഴുങ്ങിയും തോരന്‍വെച്ചും കഴിക്കുന്നതും പതിവാണ്. മറ്റു പഴവര്‍ഗങ്ങളെക്കാള്‍ കൂടുതല്‍ സ്വാദും ഗുണമെന്മയും ചക്കക്കുണ്ട്.
 കൂടാതെ തികച്ചും ജൈവ ഫലമായതുകൊണ്ട് ഇതിന് പ്രാധാന്യമേറെയാണ്. കൂഴ, വരിക്ക എന്നീ രണ്ടിനമാണ് കേരളത്തില്‍ കണ്ടുവരുന്നത്. തേന്‍വരിക്കയ്‌ക്ക് സ്വാദും ഗുണവും കൂടും. വൈറ്റമിന്‍-സി ചക്കയില്‍ കൂടുതലായി കാണപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറവായതു കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നാരുകള്‍ അടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കേരളത്തില്‍ മുട്ടം വരിക്കയ്‌ക്കാണ് ഏറെ പ്രിയമുള്ളത്. മുണ്ടക്കയം,കാഞ്ഞിരപ്പള്ളി,വാഴൂര്‍,നീണ്ടൂര്‍,മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നാണ് തേന്‍വരിക്ക കൊണ്ടുവരുന്നത്.80 രൂപ മുതല്‍ 120 രൂപ തോതിലാണ് വില്‍പ്പന.
 മുഹമ്മ കെ ജി കവലയിലെ ലീലാമ്മയുടെ കടയിലെ ചക്കയ്‌ക്ക്  തേനൂറും രുചിയാണ്.  വിദേശികള്‍ ഉള്‍പ്പെടെ കാറിലെത്തുന്ന യാത്രക്കാരാണ് ചക്കതേടി കടയിലെത്തുന്നത്.
വിദേശ രാജ്യങ്ങളിലേയ്‌ക്ക് ഈ കടയിലെ ചക്കയാണ് കൂടുതലായി കൊണ്ടുപോകുന്നത്. ദിവസം 100 ലധികം ചക്കയാണ് വില്‍പ്പന നടത്തുന്നത്. കടയില്‍ നാടന്‍ കുലകളും പച്ചക്കറികളും വില്‍പ്പനയ്‌ക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

Samskriti

ആത്മായനത്തിലെ ഗുരു

Kerala

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

India

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

Kerala

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.