Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ കൃഷിത്തോട്ടത്തിലെ മരം മുറിക്കല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:00 am IST
inKottayam

കുറവിലങ്ങാട് : കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടികടത്താന്‍ ശ്രമം നടത്തിയതിന് പിന്നില്‍ എഐടിയുസിയുടെ ഫാം യൂണിയന്‍ നേതാവിന്റെ പങ്ക് പുറത്ത്. കൃഷി നടത്തുവാന്‍ ഉണങ്ങിയതും പാഴ് മരങ്ങളുടെ ചില്ലകളും മുറിക്കുവാന്‍ യൂണിയന്‍ നേതാവ് ഇടപെട്ട് തന്റെ ഇഷ്ടക്കാരന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയ്‌ക്ക് കാരാര്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ഫാം യൂണിയന്‍ എ.ഐ.റ്റി.യു.സി. നേതാവ് അവധിയെടുത്ത്് തടി വെട്ട് ആരംഭിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കൃഷിവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ യൂണിയന്‍ നേതാവിന്റെ പങ്ക് പുറത്ത് വന്നതോടെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം തുടങ്ങി.

കൃഷിത്തോട്ടത്തിലെ പറക്കിത്താനം മല വെട്ടിവെളിപ്പിക്കുവാന്‍ യൂണിയന്‍ നേതാവിന്റെ നേതൃത്വത്തില്‍ പണികള്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഇവ പുറം ലോകം അറിയുന്നത് മാധ്യമ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു. തൊഴിലാളിനേതാവ് തന്നെ മരം മുറിക്കുന്നതിനാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ഭാഗത്തേയ്‌ക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ഉദ്യോഗസ്ഥ തല പിടിപ്പുക്കോടാണ് മരങ്ങള്‍ ഈ രീതിയില്‍ വെട്ടി മുറിക്കുവാന്‍ കാരണമായി പറയുന്നത്. 

ആഴ്ചകളായായി ഇവിടെ മരം മുറിക്കല്‍ നടക്കുന്നതായി തൊഴിലാളികളിലെ ചിലര്‍ തന്നെ ഭരണകക്ഷിനേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും നേതാക്കള്‍ കേട്ട ഭാവം നടിച്ചില്ല. പറക്കിത്താനം മലയില്‍ പത്ത് ഏക്കറോളം വരുന്ന സ്ഥലം കുറെ വര്‍ഷങ്ങളായി തിരിശു കിടക്കുകയായിരുന്നു. കൃഷിവകുപ്പ് അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഇവിടെ ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ നടപടികള്‍ സ്വീകരിച്ചതിന്റെ പിന്നാലെയാണ് വിവാദമായ മരം മുറിക്കല്‍ ആരംഭിച്ചത്. 

മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ കരാര്‍ എടുക്കുകയും ഇതിന്റെ മറവില്‍ വന്‍ മരങ്ങള്‍ അടക്കം ചുവടോടെ വെട്ടിമാറ്റിയതും വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കൃഷിവകുപ്പില്‍ നടന്ന അഴിമതി അന്വേഷിക്കുവാന്‍ ഇതേ വകുപ്പിലെ ഉദ്യോഗസ്ഥനെ നിയോഗിച്ചതാണ് ചോദ്യം ചെയ്യപ്പെടുന്നത്. മരം മുറിക്കലും ഇതിന്റെ വില വിവരവും ശേഖരിക്കുവാന്‍ ഫോറസ്റ്റ് തല അന്വേഷണം വേണമെന്ന നിലപാടിലാണ് പരിസ്ഥിതി സംഘടനകളും ഇതരരാഷ്‌ട്രീയ സംഘടനകളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.