Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരബജറ്റിന് അടിസ്ഥാനം കേന്ദ്ര പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 01:00 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ബജറ്റിന് അടിസ്ഥാനം കേന്ദ്ര പദ്ധതികളായ പിഎംഎവൈയും അമൃത് പദ്ധതിയും. 356.24 കോടി വരവും 342.90കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ബീന കൊച്ചുവാവ അവതരിപ്പിച്ചത്. പ്രൈംമിനിസ്റ്റര്‍ ആവാസ് യോജന പദ്ധതി പ്രകാരം മൂവായിരം കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 1300 ഗുണഭോക്താക്കള്‍ക്കായി 40,000 രൂപ വീതം 5.20 കോടി രൂപ നീക്കവച്ചിട്ടുണ്ട്. പിഎംഎവൈ ഗുണഭോക്താക്കള്‍ക്കായി കമ്പിയും സിമന്റും മറ്റ് അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാക്കും. വിശപ്പു നഗരം പദ്ധതിക്കായി നഗരസഭയുടെ രാത്രികാല വിശ്രമകേന്ദ്രത്തിന്റെ കെട്ടിടം സൗജന്യമായി നല്‍കും. ആശ്രയ പദ്ധതികള്‍ക്കായി 20ലക്ഷം നീക്കിവച്ചു. കരളകം പാടത്ത്  ട്രാക്ടര്‍ റോഡു നിര്‍മ്മിക്കാനായി 1.31 കോടി നീക്കിവച്ചു. അമൃത് പദ്ധതിയില്‍പ്പെടുത്തി നഗരത്തിലെ വിവിധ മേഖലകളില്‍ നാലു കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിക്കും. 33.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് അമൃത് പദ്ധതിയില്‍പ്പെടുത്തി 115 കോടി രൂപ ചെലവഴിക്കും. ആര്‍ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല നഗരസഭ ഏറ്റെടുക്കും. ജനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ ഡിറ്റക്ഷന്‍ സെന്ററും നേത്രിചികിത്സയ്‌ക്കായി മൈക്രോസ്‌കോപ് വാങ്ങുന്നതിനുമായി 33 ലക്ഷവും ആശുപത്രി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 76ലക്ഷവും വകയിരുത്തി. നഗരസഭാ ലൈബ്രറിയോടു ചേര്‍ന്ന് പട്ടിക വിഭാഗങ്ങള്‍ക്കായി പിഎസ്‌സി പരിശീലന കേന്ദ്രം തുടങ്ങും. ശ്രുതിതരംഗം എന്ന പേരില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ തുടര്‍ പരിചരണത്തിനാവശ്യമായ സൗകര്യമൊരുക്കും. വഴിച്ചേരിയിലെ ആധുനിക അറവുശാല മാറ്റി സ്ഥാപിക്കും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.