Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കീഴാര്‍നെല്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 02:05 am IST
inSamskriti

ശാസ്ത്രീയ നാമം :Phyllanthus niruri

സംസ്‌കൃതം :ഭൂദാത്രി

തമിഴ്: കിഴുകാനെല്ലി

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം പുതുമണ്ണില്‍ ഇത് വളരും.  രണ്ട് തരം കീഴാര്‍നെല്ലിയുണ്ട്. വെളുത്തതും, ചുവന്നതും. ഔഷധയോഗ്യം വെളുത്ത കീഴാര്‍നെല്ലിയാണ്.  

പുനരുത്പാദനം : വിത്തില്‍ നിന്ന്.

ഔഷധപ്രയോഗങ്ങള്‍:  കീഴാര്‍നെല്ലി സമൂലം കഞ്ഞിവെള്ളത്തില്‍ അരച്ച് വൃണങ്ങള്‍ ഉള്ളിടത്ത് ലേപനം ചെയ്താല്‍ വൃണങ്ങള്‍ കരിയും. സ്ത്രീ-പുരുഷ ജനനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും ചെറുവൃണങ്ങളും ശമിക്കുന്നതിനും ഈ ഔഷധ പ്രയോഗം ഉത്തമമാണ്. 

കീഴാര്‍നെല്ലി അരിക്കാടിയില്‍ അരച്ച് കലക്കി സേവിച്ചാല്‍ വെള്ളപോക്ക് ശമിക്കും. ദിവസം രണ്ട് നേരം അഞ്ച് ദിവസം സേവിക്കുക. കീഴാര്‍നെല്ലി ശുദ്ധജലത്തില്‍ അരച്ച് തേച്ചാല്‍ ചതവ്, വൃണങ്ങളിലെ നീര്, ത്വക് രോഗങ്ങള്‍ ഇവ ശമിക്കും. കീഴാര്‍നെല്ലി അരച്ച് കാടിയില്‍ കലക്കി ശരീരത്തിലെ ചുട്ടുനീറ്റല്‍, മൂത്രച്ചുടിച്ചില്‍, കരള്‍, പ്ലീഹ വീക്കം എന്നിവ ശമിക്കും. കീഴാര്‍നെല്ലി അരച്ച് തലയില്‍ തേച്ചാല്‍ പേന്‍ ഒഴിവായിക്കിട്ടും. 

കീഴാര്‍നെല്ലി അരച്ച് തലയില്‍ തേയ്‌ക്കുക. നെല്ലിക്ക, താന്നിക്ക, കടുക്ക തൊണ്ട്( ത്രിഫല) രാമച്ചം ഇവ ഓരോന്നും 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ആറിയ ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ഏഴ് ദിവസം ഇപ്രകാരം ചെയ്താല്‍ തലയില്‍ വട്ടം വട്ടം മുടികൊഴിഞ്ഞ് ചൊറിച്ചില്‍ ഉണ്ടാകുന്നത് ശമിക്കും. 

കീഴാര്‍നെല്ലി, തെച്ചിപ്പൂവ് ഇവ രണ്ട് ഗ്രാം വീതം ചതച്ച് തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ ഞെരടി കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മാറും. കീഴാര്‍നെല്ലി വേര്, ചുക്ക്, കുരുമുളക്, തിപ്പലി, ഇരട്ടിമധുരം ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ചുമ ശമിക്കും.  നാല് ദിവസം ഇപ്രകാരം ചെയ്യുക. 

കീഴാര്‍നെല്ലി സമൂലം അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ എത്ര ഗുരുതരമായ മൂത്രതടസ്സവും മാറും. കീഴാര്‍നെല്ലി സമൂലം( അഞ്ച് ഗ്രാം), അഞ്ച് ഗ്രാം ഉണക്ക മഞ്ഞളും ചേര്‍ത്ത് അരച്ച് അരിക്കാടിയില്‍ കലക്കി കുടിച്ചാല്‍ ശുഷ്‌കാര്‍ത്തവം, ആര്‍ത്തവ സമയത്ത് അടിവയറ്റില്‍ ഉണ്ടാകുന്ന വേദന ഇവ ശമിക്കും. ഗര്‍ഭാശയം ശുദ്ധമാകും. ദിവസം രണ്ട് നേരം നാല് ദിവസം സേവിക്കുക. 

കീഴാര്‍നെല്ലി നീര് 100 മില്ലിയില്‍ തൃഫലത്തൊണ്ട് പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കലക്കി കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയും. 

കീഴാര്‍നെല്ലി വേര്, കടുക്ക തൊണ്ട്, പാടക്കിഴങ്ങ്, തിപ്പലി, കൂവളത്തിന്‍ വേര്, മുത്തങ്ങ കിഴങ്ങ് ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം മൂന്ന് ദിവസം സേവിക്കുക. കഫാതിസാരം ശമിക്കും. കീഴാര്‍നെല്ലി സമൂലം അഞ്ച് ഗ്രാം പശുവിന്‍ പാലില്‍ അരച്ച് ദിവസം രണ്ട് നേരം മൂന്ന് ദിവസം സേവിച്ചാല്‍ കുട്ടികളിലെ കൃമിശല്യം ശമിക്കും. 

കീഴാര്‍നെല്ലി നീര്, ആര്യവേപ്പില നീര്, കരിനൊച്ചിയില നീര് ഇവ ഓരോന്നും ഒന്നര ലിറ്റര്‍ വീതം, എണ്ണെണ്ണ/വെളിച്ചെണ്ണ ഒരു ലിറ്റര്‍ ഇതിലേക്ക് ഉണക്ക മഞ്ഞള്‍ 60 ഗ്രാം അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചി തേച്ചാല്‍ ചുണ്ട് വിണ്ടുകീറുന്നതും കുരുക്കളും മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് കാടിയില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ്‌പ്പുണ്ണ്  ശമിക്കും. പാലില്‍ അരച്ച് കുടിച്ചാല്‍ കുട്ടികളിലേയും മുതിര്‍ന്നവരിലേയും മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന ചൊറിച്ചിലും വൃണങ്ങളും ശമിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.