Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാവ് എങ്ങനെ സംസാരത്തിൽ കുടുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 03:15 am IST
inSamskriti

സത്വം, രജസ്സ്, തമസ്സ്-ഈ മൂന്നു ഗുണങ്ങള്‍ ഭഗവാന്റെ-പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണ്. മൂന്നുഗുണങ്ങള്‍ ഉണ്ടായി എന്നാണ് പറയുന്നതെങ്കിലും അവ പ്രകൃതിയില്‍നിന്ന് ഒരിക്കലും വേറിട്ട് നില്‍ക്കുന്നില്ല. പ്രകൃതിയുടെ മൂന്ന് അവസ്ഥകളാണ്. ഈ മൂന്നു ഗുണങ്ങള്‍ സമമായി നില്‍ക്കുന്ന അവസ്ഥയ്‌ക്കാണ് പ്രകൃതി എന്ന് പറയുന്നത്.

ദേഹേ അവ്യയം ദേഹിനം നിബധ്‌നന്തി 

ആ ഗുണങ്ങള്‍ പ്രകൃതിയുടെ നിര്‍മ്മിതിയായ ദേഹത്തില്‍ പ്രവേശിക്കപ്പെട്ട ജീവനെ സംസാരത്തില്‍ കുടുക്കുന്നു. വാസ്തവത്തില്‍ ദേഹി-ജീവന്‍ ‘അവ്യയന്‍’ ആണ്. ഭഗവാന്റെ അംശമാകയാല്‍ ഭഗവദ്ഗുണങ്ങള്‍ എല്ലാ കുറഞ്ഞ അളവിലുണ്ട്. എങ്കിലും ത്രിഗുണങ്ങളുടെ കുടുക്കില്‍ ഉള്‍പ്പെട്ടുപോകുന്നു-ദേഹാഭിമാനം-ഈ ദേഹം തന്നെയാണ് ഞാന്‍ എന്ന ഭാവം ഉണ്ടാകുന്നു. മായയുടെ ബലം അപാരം തന്നെ! ”മമ മായ ദുരത്യയാ” എന്നു ഭഗവാന്‍ പ്രഖ്യാപിക്കുന്നു.

സത്വഗുണം പരമപദ പ്രാപ്തിക്കു സഹായിക്കുന്നതാകയാല്‍ അതിന് ആദ്യസ്ഥാനവും ലൗകിക പ്രവര്‍ത്തനത്തിനു സഹായിക്കുന്നതുകൊണ്ട് രജോഗുണത്തിന് രണ്ടാം സ്ഥാനവും നല്‍കി.  പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നതുകൊണ്ട് തമോഗുണത്തിന് മൂന്നാംസ്ഥാനമേ കിട്ടിയുള്ളൂ. ജഗത്ത് മുഴുവന്‍ അകത്തും പുറത്തും ഈ ത്രിഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.

ജീവാത്മാവിന്റെ അജ്ഞാനാവസ്ഥയില്‍ മാത്രമേ ഈ ത്രിഗുണങ്ങള്‍ക്ക് ജീവനെ ഭൗതികതയുമായി ബന്ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. സൂര്യന്‍ ഉദിക്കുന്ന നിമിഷം തന്നെ ഇരുട്ടുപിന്മാറുന്നു. ഇടവേള ഒട്ടുമില്ല. അതുപോലെ, ഭഗവത്തത്ത്വം ജീവാത്മാവിന്റെ മനസ്സില്‍ ഉയരുമ്പോള്‍ തന്നെ മായാകാര്യങ്ങളായ ഈ ത്രിഗുണങ്ങളും പിന്മാറുന്നു.

വാസ്തവത്തില്‍ ജീവന്റെ ജ്ഞാനം സ്വതഃസിദ്ധമാണ്. അത് അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ല. ത്രിഗുണങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ആ ജ്ഞാനം സങ്കോചിക്കുകയേ ചെയ്യുന്നുള്ളൂ; പകല്‍ സമയത്തെ മിന്നാംമിന്നിയുടെ പ്രകാശംപോലെയായിത്തീരുന്നതേയുള്ളൂ. അതുകൊണ്ട് തന്റെ ദേഹത്തിലും മറ്റുവസ്തുക്കളിലും ജീവാത്മാവ്, താന്‍ തന്റേത് എന്നഭാവം കൈക്കൊള്ളുന്നു. സത്വഗുണത്തിന്റെ സന്തതിയായ-സര്‍വഭൂതദയ-എന്ന സത്സ്വഭാവം പോലും ജീവനെ വഴിതെറ്റിക്കുന്നു. 

ഭാഗവതത്തിലെ ഭരതരാജാവ്

അദ്ദേഹം അങ്ങനെ വഴിതെറ്റിപ്പോയ വ്യക്തിയാണ്. പുഴയിലൂടെ ഒഴുകി ഒഴുകി മരണമടയാന്‍ തുടങ്ങിയ മാന്‍കുട്ടിയെ, രാജാവായ ഞാന്‍ രക്ഷിക്കേണ്ടതല്ലേ; വളര്‍േത്തണ്ടതല്ലേ? ഇതും തന്റെ പ്രജയല്ലേ-എന്ന സാത്വികഭാവം അനുസരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് വീണ്ടും കണ്ട ജന്മങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. ഇത്തരത്തിലാണ് ത്രിഗുണങ്ങള്‍ ജീവനെ ബന്ധനത്തില്‍ കുടുക്കുന്നത്. അതുകൊണ്ട് സത്വഗുണത്തിനുപോലും പിടികൊടുക്കാതെ എപ്പോഴും ഭഗവാനില്‍ത്തന്നെ മനസ്സുറപ്പിക്കണം എന്ന്  നമ്മെ പഠിപ്പിക്കുവാനാണ് ഈ പതിനാലാം അധ്യായം ഭഗവാന്‍ അരുളിചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.