Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ട്രാൻസ്ജെൻഡേഴ്സ് തമിഴ്‌നാട്ടില്‍ തിരുനങ്കൈ!! നമുക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 03:19 pm IST
inLiterature

തമിഴ്‌നാട്: സർക്കാരിന്റെ ഭാഷാ വകുപ്പ് പ്രതിമാസം അമ്പത് പുതിയ തമിഴ് വാക്കുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള കാരണം മാതൃഭാഷയോട് തമിഴനുള്ള പ്രതിപത്തിയും ആവേശവുമാണ്. സ്വന്തം ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയാതിരിക്കുന്നത് പ്രായേണ പറഞ്ഞാൽ ഒരു ജനതയുടെ ദുര്യോഗമാണ്. ഈ തമിഴീകരണത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാരമാണ് ട്രാൻസ്ജെൻഡേഴ്സിന്റെ നാമം. ”തിരുനങ്കൈ” എന്നാണ് ഈ വിഭാഗത്തിന് തമിഴിലെ വിളിപ്പേര്.

എന്നാൽ മലയാളത്തിന്റെ സ്ഥിതിയാകട്ടെ തുലോം പരിതാപകരമാണ്. ഭാഷയുടെ നവീകരണത്തിനും പരപദങ്ങളുടെ മലയാളീകരണത്തിനും ആരും ഒന്നും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാപദവിയിൽ നാമെല്ലാം ആനന്ദപുളകിതരുമായി മാറുകയും ചെയ്യുന്നു. ഭാഷയോട് പണ്ഡിതരും അധ്യാപകരും വിദ്യാർത്ഥികളും കാണിക്കുന്ന അവധാനതയെക്കുറിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാനുഭവത്തിൽനിന്നും ചിലത് ക്ഷോഭത്തോടെ വിളിച്ചുപറഞ്ഞപ്പോൾ, പൊതുവെ നല്ല പിള്ള ചമയാൻ മിടുക്കരായ നാം നെറ്റി ചുളിച്ചു. ഭാഷയുടെ ഉത്കർഷത്തേക്കാൾ നാം ചുള്ളിക്കാടിന്റെ ക്ഷോഭത്തിനെതിരെ മുഖം തിരിച്ചത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പോരായ്‌മകൾ എണ്ണിപ്പെറുക്കിപ്പറഞ്ഞാണ്. ഈ ഇരട്ടത്താപ്പാണ് മലയാളിയെ എക്കാലവും ഭരിച്ചുപോരുന്നത്. ചക്കെന്നു പറയുമ്പോൾ ചുക്കെന്നു കേൾക്കുന്ന അതേ കാപട്യം!

നാം ആലോചിച്ചു നോക്കുക, മലയാളത്തിൽ ഇപ്പോഴും ട്രാൻസ്ജെൻഡേഴ്സ് എന്ന പദത്തിന് മലയാളീകരണം നടന്നിട്ടില്ല. ഭിന്നലിംഗക്കാർ എന്നൊക്കെയുള്ള ഏച്ചുകെട്ടൽ കേട്ട് ട്രാൻസ്ജെൻഡേഴ്സ് തന്നെ ആ പ്രയോഗത്തിനെതിരെ രംഗത്തുവന്നത് അടുത്തകാലത്താണ്. അതായത്, ഗൗരവബോധത്തിൽ ഭാഷയെ നവീകരിക്കാനുള്ള യുക്മമായ ഇടപെടലൊന്നും മലയാളത്തിൽ ഉത്തരവാദപ്പെട്ടവർപോലും നടത്തുന്നില്ല എന്നു സാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.