Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വികസന പദ്ധതികള്‍ക്ക് രൂപമായി ചങ്ങനാശ്ശേരിയും ടൂറിസം ഭൂപടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 02:00 am IST
inKottayam

 ചങ്ങനാശ്ശേരി: നെല്‍പ്പാടങ്ങളും കനാലുകളും  സംഗമിക്കുന്ന ചങ്ങനാശ്ശേരിയും ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക്. കായലോര ടൂറിസം കേന്ദ്രമായ ആലപ്പുഴയിലേക്കും ഹൈറേഞ്ചിലേക്കുമുള്ള കവാടമെന്ന നിലയില്‍ ചങ്ങനാശ്ശേരിക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇത് തിരിച്ചറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി കൊടൈക്കനാല്‍ -തേക്കടി- ആലപ്പുഴ ടൂറിസം ഹൈവേയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍  കാണിച്ച പച്ചക്കൊടി ചങ്ങനാശ്ശേരിക്ക് വികസനകുതിപ്പാകും. 400 കോടി രൂപ ചെലവ് വരുന്ന പദ്ധതി കായലോര, മലയോര ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്നതാണ്. ഇതിന്റെ രൂപരേഖയായി .

നിലവിലുള്ള ബോട്ടു ജെട്ടിയെ മനയ്‌ക്കച്ചിറയിലുള്ള എസി കനാല്‍ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനും പദ്ധതിയായി.ബോട്ട് ജെട്ടിയില്‍ നിന്നും കാവാലിക്കരവഴി എസി കനാലിലെത്തുന്ന ചന്തത്തോട് നവീകരിച്ചു കൊണ്ടാണ് ഇതു യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതു സാധ്യമായാല്‍ ചങ്ങനാശ്ശേരിയുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ഒരു കുതിച്ചു ചാട്ടത്തിനുള്ള അവസരമാകും. 

ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചും കടത്തു കടന്നും ബോട്ടിലും കുട്ടനാട്ടിലൂടെ യാത്ര ചെയ്ത കാലം മുതിര്‍ന്നവരുടെ ഓര്‍മ്മയിലുണ്ട്. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയ്‌ക്ക് നെല്‍പാടങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് നിര്‍മ്മിച്ചത്.റോഡിനൊപ്പം സമാന്തരമായി ജലപാതയ്‌ക്കായി കനാലും നിര്‍മ്മിച്ചു. 

എന്നാല്‍ 20 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ പല പ്രദേശങ്ങളും കയ്യേറിയ നിലയിലാണ്. മനയ്‌ക്കച്ചിറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇടപെടലില്‍ ടൂറിസം ജെട്ടി സ്ഥാപിതമായിട്ടുണ്ട്. എന്നാല്‍ പോളയില്‍ കുരുങ്ങി വികസന പദ്ധതികള്‍ എങ്ങുമെത്തിയില്ല..മങ്കൊമ്പിലെത്തുമ്പോള്‍ കനാല്‍ റോഡ് നിര്‍മ്മാണത്തില്‍ മുറിഞ്ഞ നിലയിലാണ്.കനാലിന്റ പല പ്രദേശങ്ങളിലും ചെറിയപാലങ്ങള്‍ കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വള്ളങ്ങള്‍ക്കു പോലും കനാലിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്്. പാലങ്ങളുടെ ഉയരം കൂട്ടിയെങ്കില്‍ മാത്രമെ ഹൗസ് ബോട്ടുകള്‍ക്കും മറ്റും സഞ്ചരിക്കാന്‍ കഴിയൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.