Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായയിൽ നിന്ന് മോചനം തരുന്ന ജഞാചക്ഷുസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 03:25 am IST
inSamskriti

ഈ അധ്യായത്തില്‍ ക്ഷേത്രം- പ്രാണികളുടെ ശരീരങ്ങള്‍ അവയില്‍ ഇരുന്ന്, പ്രവര്‍ത്തിക്കുന്ന ജീവാത്മാക്കള്‍ (ക്ഷേത്രജ്ഞന്മാര്‍), തങ്ങളുടെ ഓരോ ശരീരത്തെയും പ്രവര്‍ത്തിപ്പിക്കുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും (ശരീരങ്ങള്‍ക്കും) ജീവാത്മാക്കള്‍ക്കും (ക്ഷേത്രജ്ഞന്മാര്‍ക്കും) ഒരേ സമയം പ്രവര്‍ത്തന ശക്തി നല്‍കിക്കൊണ്ട് പരമാത്മാവായി-സര്‍വ്വക്ഷേത്രജ്ഞനായി-ഭഗവാന്‍ സ്ഥിതിചെയ്യുന്നു എന്ന വസ്തുതയാണ് വിവരിച്ചത്. അതോടൊപ്പം  ക്ഷേത്ര ക്ഷേത്രജ്ഞന്മാരുടെ പരസ്പര വിരുദ്ധവും വൈവിധ്യവുമാര്‍ന്ന അവസ്ഥയും വിവരിച്ചു.

ഭൂതപ്രകൃതിമോക്ഷം ച

വിവിധപേരുകളും രൂപങ്ങളുമായി പരിണമിച്ച വസ്തുക്കള്‍, ജീവന്മാര്‍, ഇവ ആദ്യം സ്പഷ്ടമാവാത്ത-അവ്യക്താവസ്ഥയില്‍ നിലകൊള്ളുന്നു എന്നും പിന്നീട് പ്രകൃതിയുടെ-മായയുടെ  കടുംപിടുത്തത്തില്‍നിന്ന് ജീവാത്മാവിന് എങ്ങനെ മോചനം നേടാം എന്ന ജ്ഞാനവുമാണ് വിവരിച്ചത്.

ജ്ഞാനചക്ഷാ- ഈ ജ്ഞാനം ഈ അധ്യായത്തില്‍ നിന്ന് വായിച്ചു മനസ്സിലാക്കിയാല്‍ മാത്രം പോരാ. ആത്മസാക്ഷാത്കാരം നേടിയ ഒരു ആചാര്യനെ ശരണം പ്രാപിക്കണം. ആദ്ധ്യാത്മിക ശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങള്‍, സ്വയം അനുഷ്ഠിച്ച്, സ്വന്തം അനുഭവംകൊണ്ട് സ്പഷ്ടമായി, ആചാര്യന്‍ ഉപദേശിച്ചുതരും. അതാണ് ജ്ഞാനചക്ഷുസ്സ്. ജ്ഞാനമാകുന്ന കണ്ണ്- ആ കണ്ണുകൊണ്ട് മാത്രമേ മായയുടെ  പിടിയില്‍നിന്ന് മോചിക്കാന്‍ കഴിവ് കിട്ടുകയുള്ളൂ.

തേ പരം യാന്തി- അങ്ങനെ ജ്ഞാനം നേടുന്നവര്‍ പരമപദം പ്രാപിക്കും. ജീവാത്മാക്കളുടെ പരമപുരുഷാര്‍ത്ഥമായ പരമപദ പ്രാപ്തി ഒന്നുതന്നെയാണ്, കര്‍മ്മയോഗത്തിന്റെയും ജ്ഞാനയോഗത്തിന്റെയും അഷ്ടാംഗയോഗത്തിന്റെയും ഭക്തിയോഗത്തിന്റെയും ലക്ഷ്യം. മുമുക്ഷുക്കളുടെ യോഗ്യതയ്‌ക്കനുസരിച്ച് അവിടെ എത്തിച്ചേരാനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍  പ്രതിപാദിക്കുന്നു എന്നുമാത്രം. ഏതുവഴിയിലൂടെ യാത്ര തുടരുന്നവനും ഈ അധ്യായത്തിലെ പ്രകൃതി-പുരുഷ, ക്ഷേത്ര, ക്ഷേത്രജ്ഞ-ജ്ഞാന ജ്ഞേയാദികള്‍ സഹായകമാണ്.

പതിമൂന്നാം അധ്യായത്തിലെ പ്രതിപാദ്യ സംഗ്രഹം

ക്ഷേത്രജ്ഞനായ ജീവാത്മാവിന്റെ, ക്ഷേത്രജ്ഞാനം, അതിന്റെ വികാരം, അതിന്റെ സ്വഭാവം, പ്രവൃത്തികള്‍, അവസ്ഥ ഇവയെപ്പറ്റിയുള്ള ജ്ഞാനമാണ് ആദ്യം വിവരിച്ചത്. പരമാത്മാവിന്റെ ചേതനത്വം, നിത്യത്വം, സര്‍വക്ഷേത്രങ്ങളിലെയും ഏകത്വം ഇവയും ബുദ്ധി തുടങ്ങിയ സര്‍വപദാര്‍ത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നു എന്നും വിവരിച്ചു. പരമാത്മാവിന്റെ സ്വയം പ്രകാശത്വം, വൃദ്ധിയും ക്ഷയവും ഇല്ലായ്‌മ സര്‍വ്വവ്യാപകത്വവും നിര്‍ലേപാവസ്ഥയും പറഞ്ഞു. നിര്‍വികാരനായി, ഒന്നും സംഭവിക്കാതെ, എല്ലാത്തിനെയും അനുഭവിക്കുന്നവനായി, സര്‍വ്വദ്രഷ്ടാവായി, സ്വയം സാക്ഷിയായി, തന്റെ സാക്ഷാത്കാരത്തിലൂടെ സമസ്താജ്ഞാനത്തെയും നശിപ്പിക്കുന്നവനായി, ഭഗവാന്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി ശോഭിക്കുന്നു എന്നും വ്യക്തമാക്കി. ഈ ആത്മ-പരമാത്മ പ്രകൃതി യാഥാര്‍ത്ഥ്യം അറിയുന്നവന്‍ ഭഗവത് പദം പ്രാപിക്കും എന്നും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.