Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്യം, കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 05:35 am IST
in Cricket

കൊളംബോ: ഓരോ മത്സരം കഴിയുന്തോറും കരുത്താര്‍ജിച്ചുവരുന്ന രോഹിത് ശര്‍മയുടെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീം വിജയപ്രതീക്ഷയോടെ കലാശപ്പോരിനിറങ്ങുന്നു. നിദാഹസ് ട്രോഫി ത്രി രാഷ്‌ട്ര ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കും.

ആതിഥേയരായ ശ്രീലങ്കയെ അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ യോഗ്യത നേടിയത്. മുഹമ്മദുള്ള പുറത്താകാതെ നേടിയ 43 റണ്‍സാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്.160 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബറ്റേന്തിയ അവര്‍  ഒരു പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീം പിന്നെ ലീഗ് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. റിട്ടേണ്‍ മത്സരത്തില്‍ ശ്രീലങ്കയോട് പകരം വീട്ടിയ ഇന്ത്യ ബംഗ്ലാദേശിനെ രണ്ട് തവണ കീഴടക്കുകയും ചെയതു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയം നേടി ആറു പോയിന്റുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. 

ആദ്യ മത്സരങ്ങളില്‍ നിറംമങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ ഫോം വീണ്ടെടുത്തു. രോഹിത് 89 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കി. സുരേഷ് റെയ്‌ന 47 റണ്‍സ് നേടി ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്‍കി. ധവാന്‍ ,കാര്‍ത്തിക് , മനീഷ് പാണ്ഡ്യ എന്നിവരൊക്കെ ഫോമിലാണ്

ബൗളിങ്ങില്‍ വാഷിങ്ടണ്‍ സുന്ദര്‍,  എസ് താക്കുര്‍ , യുവേന്ദ്ര ചഹല്‍ എന്നിവരാണ് ഇന്ത്യന്‍ ശക്തികള്‍. ഇതുവരെ നടന്ന മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റ് നേടിയ ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് കൊയ്‌ത്തില്‍ ഒന്നാമനാണ്.

സ്ഥിരം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ തിരിച്ചെത്തിയത് ശ്രീലങ്കയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണവര്‍. ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയ മുഷ്ഫിക്കര്‍ റഹിം, മുഹമ്മദുള്ള തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ അവരുടെ ശക്തികേന്ദ്രങ്ങള്‍.ബംഗ്ലാദേശിന് ട്വന്റി 20 യില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ഇത് എട്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ഇന്ത്യ കളിച്ച പതിനൊന്നു മത്സരങ്ങളില്‍ ഒമ്പതെണ്ണത്തിലും വിജയം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.