Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വ്വത്ര സമദര്‍ശനത്തിന്റെ ലക്ഷ്യം പരമഗതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 02:05 am IST
inSamskriti

എല്ലാ സ്ഥാവര ജംഗമ വസ്തുക്കളിലും സമമായി ഒരു മാറ്റവും ഏറ്റക്കുറച്ചിലുകളുമില്ലാതെ, നശിക്കാതെ, ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ് മുതലായവയുടെ ഈശ്വരനായി-പരമാത്മാവ് സ്ഥിതി ചെയ്യുന്നു എന്ന ദര്‍ശനം സിദ്ധിച്ച മനുഷ്യ ജീവാത്മാവ്.

ആത്മനാ ആത്മാനം നഹിനസ്തി

സ്വയം-തന്നത്താന്‍, ഭൗതികപ്രപഞ്ചത്തിലെ ജനന മരണരൂപമായ സംസാരത്തില്‍ വീണ് നശിപ്പിക്കുകയില്ല. ന ഹി നസ്തി-ആത്മഹത്യ ചെയ്യുകയില്ല. സര്‍വ്വത്ര സമദര്‍ശനം ശീലമാക്കി, പരമമായ-ഭൗതിക പ്രപഞ്ചത്തിന്നതീതമായ ഭഗവത് സ്വരൂപം അറിയുകയും അതുവഴി പരമപദം പ്രാപിക്കുകയും ചെയ്യും.

നേരെ മറിച്ച്, മറ്റു ശരീരികളെയും തന്നെയും ദേവ മനുഷ്യാദി രൂപം ധരിച്ചനിലയില്‍ തന്നെ എപ്പോഴും വിഷമഭാവത്തില്‍-സമദര്‍ശനമില്ലാതെ മാത്രം കാണുന്ന മനുഷ്യന്‍ സംസാരത്തില്‍ മുങ്ങിയും പൊങ്ങിയും മരിച്ചും ജനിച്ചും സ്വയം അധഃപതിപ്പിക്കുന്നു. അവര്‍ എത്തിച്ചേരുന്ന ലോകം ഏതാണെന്ന് വേദം പറയുന്നു.

”അസൂര്യാനാമതേ ലോകാഃ അന്ധേനതമസാളളവൃതാഃ”

(സ്വന്തം ജീവനെ നാശക്കുഴിയിലേക്ക് തള്ളിവിടുന്ന-ആത്മഹത്യ നടത്തുന്ന ജനങ്ങളുടെ ലോകം-അജ്ഞാനമാകുന്ന കൂരിരുട്ടുനിറഞ്ഞതാണ്.)

സമംപശ്യന്‍- – നഹിസ്തി ആത്മനാ ആത്മാനം- എന്ന വാക്യത്തിന് മറ്റൊരര്‍ത്ഥംകൂടിയുണ്ട്. എല്ലാ ജീവന്മാരും പരമാത്മാവിന്റെ അംശങ്ങളാണെന്നും സമന്മാരാണെന്നും അറിയുന്നവന്‍ മറ്റൊരു ആത്മാവിനെ, ദ്രോഹിക്കുകയോ, നശിപ്പിക്കുകയോ ശത്രുവായി കരുതുകയോ ഇല്ല; എല്ലാവരിലും ദയാലുവായി തന്നെ ജീവിക്കും. ഭഗവാന് ആരാധനയായി എല്ലാവരെയും സ്‌നേഹിക്കും, സഹായം നല്‍കും.

വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവാത്മാക്കളില്‍ എങ്ങനെ സമത്വം കാണും (13-29)

ജീവാത്മാക്കള്‍ വിവിധ ശരീരങ്ങളില്‍ പ്രവേശിച്ച്, കര്‍മ്മങ്ങള്‍ ചെയ്യുന്നു. ദേവ-മനുഷ്യ-മൃഗ, പക്ഷിവൃക്ഷലതാദികളുടെ ശരീരങ്ങള്‍ വ്യത്യസ്തങ്ങളാണെന്ന് പറയേണ്ടതില്ല. മനുഷ്യശരീരം സിദ്ധിച്ച ജീവാക്കള്‍, പുണ്യ കര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും ചെയ്യുന്നു. ആ കര്‍മ്മങ്ങളുടെ ഫലങ്ങളായ സുഖവും ദുഃഖവും അനുഭവിക്കുന്നു. അപ്പോള്‍ കഴിഞ്ഞ ശ്ലോകത്തില്‍, ”സമംപശ്യന്‍, നഹിനസ്തി ആത്മാനം” എന്ന്-(ആത്മാവിന്റെ സമത്വം കാണുന്നവന്‍, സ്വയം നശിപ്പിക്കുന്നില്ല) എന്ന് പറഞ്ഞത് എങ്ങനെ യുക്തിയുക്തമാകും? പറയുന്നു.

പ്രകൃത്യാ ഏവക്രിയ മാണാനി 

കര്‍മ്മാണി

പ്രകൃതി-ഭഗവാന്റെ ത്രിഗുണ സ്വരൂപമുള്ള മായ തന്നെ ”മായാം തു പ്രകൃതിം വിദ്യാത്” (ശ്വേത ഉപ- 4-20) ആ മായ തന്നെയാണ് (ഏവ)-വേറെ ആരുമല്ല, ജീവാത്മാവിനും ഭൗതിക ശരീരങ്ങളും ഇന്ദ്രിയങ്ങളും പ്രവര്‍ത്തനശക്തിയും നല്‍കുന്നത്. ഓരോ ജീവാത്മാക്കള്‍ക്കും മുന്‍ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശരീരം കിട്ടുന്നു. ആ ശരീരഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ജീവാത്മാക്കള്‍ സ്വതവേ, പരമാത്മാവായ ഭഗവാന്റെ  അംശങ്ങളാണ്, ഭഗവാന്റെ ഗുണങ്ങള്‍ ചെറിയ തോതില്‍  അവര്‍ക്ക് ഉണ്ടുതാനും. പക്ഷേ, മായയുടെ ത്രിഗുണ സ്വഭാവമായ അജ്ഞാനത്താല്‍ എല്ലാം മറന്ന്, വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും വിഷമമായ-അവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. ദുര്‍ഗന്ധം പൊഴിക്കുന്ന ചെളിക്കുഴിയില്‍ ആണ്ടുകിടക്കുന്ന സ്വര്‍ണംപോലെ നില്‍ക്കുന്നു. 

യഃപശ്യതി- ഈ ജ്ഞാനമാണ് മനുഷ്യന്‍ നേടേണ്ടത്. അതിന് വേണ്ടി ഗീത, ഭാഗവതം എന്നീ ഭഗവദീയഗ്രന്ഥങ്ങള്‍ തന്നെ പഠിക്കുകയും അതനുസരിച്ച് ആത്മീയചര്യകള്‍ അനുഷ്ഠിക്കുകയും വേണം. അപ്പോള്‍ നമുക്ക്-ജീവാത്മക്കള്‍ക്ക്.

അകര്‍ത്താരം സപശ്യതി

തങ്ങള്‍, ഒന്നും ചെയ്യുന്നില്ല, നാം പെട്ടു പോയതാണ്, ചെളിനിറഞ്ഞ കുഴി, കസ്തൂരി നിറഞ്ഞ കുഴിയാണെന്ന് തെറ്റിദ്ധരിച്ച്, വീണുപോയ സ്വര്‍ണംപോലെയാണ്, എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഫോണ്‍ 9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.