Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ ബസുകള്‍ രാത്രികാല സര്‍വ്വീസുകള്‍ മുടക്കുന്നു യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 01:27 am IST
inAlappuzha

അരൂര്‍: ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ ചേര്‍ത്തലയില്‍ നിന്നും അരൂക്കുറ്റി ഭാഗത്തേയ്‌ക്ക് വരുന്ന സ്വകാര്യ ബസുകള്‍ അവസാനസര്‍വ്വീസുകള്‍ ഇടയ്‌ക്ക് നിര്‍ത്തുന്നത് രാത്രി കാല യാത്ര ദുരിതത്തിലാക്കുന്നു. നിരവധിയാത്രക്കാരാണ് രാത്രി കാലങ്ങളില്‍ പെരുവഴിയിലാകുന്നത്.
 പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ല. രാത്രി 7 ന് ശേഷം ചേര്‍ത്തലയില്‍ നിന്ന് പുറപ്പെടുന്ന  സ്വകാര്യ ബസുകള്‍ ഒറ്റപ്പുന്ന, പൂച്ചാക്കല്‍, പെരുമ്പളം കവല, തൃച്ചാറ്റുകുളം ഭാഗങ്ങളില്‍ സര്‍വ്വീസ് നിര്‍ത്തുകയാണ് പതിവ്. ഈ സര്‍വ്വീസ്സുകള്‍ എല്ലാം അരൂര്‍ അമ്പലം വൈറ്റില ഹബ് വരെ സര്‍വ്വീസ് ഉള്ളവയാണ്.
 ചില ബസ്സുകള്‍ ഉടമയുടേയോ തൊഴിലാളികളുടെയോ സൗകര്യാര്‍ത്ഥം വീടിന് സമീപം ട്രിപ്പ് അവസാനിപ്പിക്കുന്നു. ചേര്‍ത്തല ഭാഗത്ത് നിന്നും വൈകി വരുന്നവര്‍ക്ക് എക ആശ്രയം 10 മണിയോടെ ചേര്‍ത്തലയില്‍ നിന്ന അരൂക്കുറ്റിയിലേയ്‌ക്കുള്ള കെഎസ്ആര്‍ടിസി ബസാണ്.
 ഇതും കഴിഞ്ഞാല്‍ ദൂരയാത്ര കഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തിപ്പെടുന്നവര്‍ 400 രൂപ മുതല്‍ 500 രൂപ വരെ ചിലവാക്കി ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തുന്നത്. ഉള്‍പ്രദേശമായ കാട്ടുപുറം, തളിയാപറമ്പ് റൂട്ടുകളില്‍ സന്ധ്യ കഴിഞ്ഞാല്‍ ബസ് സര്‍വ്വീസ് നാമമാത്രമാണ്.
 ചേര്‍ത്തലയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഒറപ്പുന്ന, പൂച്ചാക്കല്‍, പെരുമ്പളം കവല, തൃച്ചാറ്റുകുളം ബോര്‍ഡ് പ്രദര്‍ശിപ്പിയ്‌ക്കും. ഇക്കാര്യം യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ ജീവനക്കാര്‍ പറയുകയും ചെയ്യും. ഞായറാഴ്ചകളില്‍  സ്വകാര്യ ബസുകള്‍ പലതും വിവാഹ ട്രിപ്പിന് പോകുന്നതും, ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുക്കുന്നതും സാധാരണയാണ്.
 തൊണ്ണൂറ് ശതമാനം സ്വകാര്യ ബസിനെ ആശ്രയിക്കുന്ന ചേര്‍ത്തല അരൂക്കുറ്റി റൂട്ടിലെ ദുരിതക്കാഴ്ചയാണിത്. ഇതിനെതിരെ പ്രതിഷേധം വ്യാകമാകുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.