Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കമ്മ്യൂണിസത്തിന് ശേഷക്രിയ അവര്‍ മൂവരും നേരത്തേ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 10:53 pm IST
inLiterature

കമ്മ്യൂണിസ്റ്റായിരുന്നുവോ അന്തരിച്ച നോവലിസ്റ്റ് കെ. സുകുമാരന്‍. പാലക്കാട് ജില്ലയില്‍ നിന്ന് സാഹിത്യ രംഗത് പ്രസിദ്ധരായവര്‍ ഏറെ. അവരില്‍ വിശ്വാസംകൊണ്ട് മാനവികതയുടെ വാദമായ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുകയും അതിന്റെ പ്രയോക്താക്കള്‍ വിശ്വാസികളെ വഞ്ചിക്കുകയുമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരില്‍നിന്ന് മാറി നിന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്തു. 

പാലക്കാട്ട് ജനിച്ച ഒ. വി. വിജയന്‍ കാര്‍ട്ടൂണിസ്റ്റും നോവലിസ്റ്റും കമ്മ്യൂണിസ്റ്റുമായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസം ഒരു വലിയ നുണയാണെന്നറിഞ്ഞ് അതിനോട് വിട പറഞ്ഞു. കടുത്ത വിമര്‍ശകനായി. എഴുത്തില്‍ അത് പ്രതിഫലിച്ചു. ഗുരുസാഗരവും മധുരം ഗായതിയുമെഴുതി മഹാപ്രപഞ്ചത്തിനു മുന്നില്‍ കമ്മ്യൂണിസം മോക്ഷ സന്യാസാവസ്ഥയുടെ ആയിരം കാതമകലെയുള്ള ഒരു പടിമാത്രമാണെന്ന് തിരിച്ചറിഞ്ഞു.

അകിത്തം അച്യുതന്‍ നമ്പൂതിരിയാണ് പാലക്കാട്ടുകാരനായ മറ്റൊരാള്‍. കമ്മ്യൂണിസത്തിലൂടെ സാമൂഹ്യ വിപ്ലവം എന്നു സങ്കല്‍പ്പിച്ചിറങ്ങിയെങ്കിലും അത് വലിയൊരു നുണയാണെന്ന് തിരിച്ചറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും ഒടുവില്‍ മഹാഭാഗവത പരിഭാഷയും നിര്‍വഹിച്ച് ഋഷികവിയായിമാറി. 

പാലക്കാട്ടെ ചിറ്റൂരില്‍ ജനിച്ച എം. സുകുമാരനും വിശ്വാസംകൊണ്ട് കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. പക്ഷേ, കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ശേഷക്രിയയും പിതൃതര്‍പ്പണവും മരിച്ചിട്ടില്ലാത്തവരുടെ സ്മാരകവും അസുര സങ്കീര്‍ത്തനവുമെഴുതി സ്വയം തിരിച്ചറിഞ്ഞു, തിരുത്തി അറിയിച്ചു. 

അവര്‍ മൂവരും വിശ്വസിച്ച കമ്മ്യൂണിസം മരിച്ചെന്നറിഞ്ഞപ്പോള്‍ നേരത്തേ ശേഷക്രിയ ചെയ്തു. 

ഏറെ ചര്‍ച്ചാ വിഷയമായ, സുകുമാരനെ കമ്മ്യൂണിസ്റ്റുകള്‍ പടിയടച്ച് പിണ്ഡം വെക്കാന്‍ കാരണമായ ‘ശേഷക്രിയ’ എന്ന നോവല്‍ ഇറങ്ങിയത് കാല്‍നൂറ്റാണ്ടിനു മുമ്പാണ്. അതിലേറെ കമ്മ്യൂണിസം ഇന്ന് നിപതിച്ചു. ശേഷക്രിയയുടെ കഥാസാരം ഇങ്ങനെ: ”നൂറു പൂക്കള്‍ വിരിയട്ടെ, എണ്ണമറ്റ ഓരോ പൂവും ഓരോ സുഗന്ധം വഹിക്കണം. ഇതായിരുന്നു കുഞ്ഞയ്യപ്പന്‍ എന്നാല്‍, ചുവന്ന പ്രഭാതം സ്വപ്‌നം കാണുന്നവരുടെ നേതൃത്വവും മനുഷ്യനെ ഉച്ച നീചത്വങ്ങളിലൂടെ കണ്ടു. കുഞ്ഞയ്യപ്പന്‍ ഇല്ലാത്തവനായിരുന്നു. ഇല്ലാത്തവരെ ഫ്രിഡ്ജും കാറുമുള്ള സഖാക്കള്‍  തീണ്ടാപ്പാടകലെ നിര്‍ത്തി. അവരെ പീഡിപ്പിച്ചു. അച്ചടക്കം ലംഘിക്കാനാവാതെ ഇടതുപക്ഷ തീ്രവാദത്തിനും വലതുപക്ഷ പിന്തിരിപ്പത്തത്തിനും എതിരെ അടിപതറാതെ സമരം ചെയ്ത ആത്മാര്‍ത്ഥതയുള്ള കുഞ്ഞയ്യപ്പന്‍ എന്ന സഖാവിന് ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു.” സമകാലികരുടെ ചിന്തയില്‍ ചിതയെരിച്ച ശേഷക്രിയ എന്ന നോവലിന്റെ ഉള്ളടക്കം പ്രസാധകക്കുറിപ്പില്‍ ഇതായിരുന്നു.

നോവലിസ്റ്റ് എം. സുകമാരന്‍ അന്തരിച്ചു

https://www.janmabhumidaily.com/news813656

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.