Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുടിവെള്ളം ശുദ്ധമോ; പരിശോധനയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 01:59 am IST
inAlappuzha

ആലപ്പുഴ: വേനല്‍ കടുത്തിട്ടും വ്യാപകമായ ശീതളപാനിയ വില്‍പ്പനയും കുടിവെള്ള കച്ചവടവും നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന് സംവിധാനമില്ല. 

 മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനായി വഴിയോരങ്ങളിലെ ശീതളപാനീയങ്ങള്‍, സിപ്അപ്, വാഹനങ്ങളില്‍ വ്യക്തികള്‍ നടത്തുന്ന കുടിവെള്ള വില്‍പ്പന എന്നിവ പരിശോധിക്കാന്‍ ആരോഗ്യവകുപ്പു പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു. 

 എന്നാല്‍ ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിരത്തുകള്‍ക്കു സമീപം കുലുക്കി സര്‍ബത്ത്, തണ്ണിമത്തന്‍ ജൂസ് തുടങ്ങിയവയുടെ കച്ചവടം വ്യാപകമായി നടക്കുന്നുണ്ട്. ഇവരില്‍ പലരും ഉപയോഗിക്കുന്ന വെളളം പൂര്‍ണമായും അണുവിമുക്തമാണോയെന്ന് സംശയമുണ്ട്. 

 മാത്രമല്ല പാനീയങ്ങള്‍ തണുപ്പിക്കാനുപയോഗിക്കുന്ന ഐസിനെക്കുറിച്ചും പരാതികളും ഏറെയാണ്. ഗുണമേന്മയുളള ഐസിന് വിലകൂടുതലാണ്. അതിനാല്‍ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഐസുപോലും ഇത്തരക്കാര്‍ ഉപയോഗിക്കുന്നതായി മുന്‍കാലങ്ങളില്‍ കണ്ടെത്തിയിരുന്നു. 

  കുട്ടനാടിന്റെ വിവിധ പഞ്ചായത്തുകളില്‍ സ്വകാര്യവാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കുകളില്‍ വെളളംകൊണ്ടുവന്ന് വില്‍ക്കുന്നത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ അഞ്ഞൂറ് ടാങ്കിലേറെ വെളളം ഇത്തരത്തില്‍ വിറ്റഴിക്കുന്നുണ്ട്. 

 കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ ഒരു ലിറ്ററിന് 50-80 പൈസ നിരക്കിലാണ് ഈടാക്കുന്നതെങ്കില്‍ ജങ്കാര്‍ കടന്ന് ഇതേ വെളളം പുളിങ്കുന്ന് പഞ്ചായത്തില്‍ വിറ്റഴിക്കുന്നത് ഒരു രൂപയ്‌ക്കാണ്.

  കോട്ടയം ജില്ലയിലെ തുരുത്തി, വാഴപ്പളളി, കുറിച്ചി, മലകുന്നം, ചിങ്ങവനം, പാത്താമുട്ടം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളില്‍ നിന്ന് ശേഖരിക്കുന്ന വെളളമാണ് വാഹനങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത്. 

 ആവശ്യക്കാര്‍ ഏറിയതോടെ ഈ പ്രദേശങ്ങളിലെ കിണറുകളിലെ ജലത്തിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ച് സംശയങ്ങളേറെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.