Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവനാമ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:26 am IST
inSamskriti

ശിവനാമ ജപത്തിന് വളരെയേറെ മാഹാത്മ്യം ഉണ്ട്. സദാശിവ എന്ന നാമം ഉച്ചരിക്കുന്നവരെ പാപങ്ങള്‍ സ്പര്‍ശിക്കുകയില്ല. ശ്രീ ശിവായ നമസ്തുഭ്യം എന്നുപറയുന്ന ആളുടെ മുഖം സര്‍വപാപങ്ങളെയും നശിപ്പിക്കുന്ന തീര്‍ത്ഥത്തിന് സമാനമാണ്. ആ മുഖം ദര്‍ശിക്കുന്ന മര്‍ത്യനും തീര്‍ത്ഥജന്യമായ ഫലം സിദ്ധിക്കുന്നതാണ്. പാപങ്ങളെ ഇല്ലാതെയാക്കാന്‍ ശിവനാമോച്ചാരണം സഹായിക്കും ശിവനാമം ഉച്ചരിക്കുന്ന മാനവന്‍ പുണ്യാത്മാവാണ്. പലതരത്തിലുള്ള ദുഃഖങ്ങള്‍ മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ ദുഃഖങ്ങളില്‍ നിന്ന് കരകേറാന്‍ ശിവനാമം സഹായിക്കും. ശിവനാമത്തില്‍ മുഴുകി ഇരിക്കുന്നവന്‍ ധന്യനാണ്. ശിവനാമം ജപിക്കുന്നതില്‍ ആര്‍ക്കെല്ലാമാണോ വിശ്വാസമുള്ളത് അവരുടെയെല്ലാം ധര്‍മ്മം ഫലപ്രാപ്തിയിലെത്തും ബ്രഹ്മഹത്യാപാപം ചെയ്തവന്‍ പോലും ശിവനാമ ജപത്താല്‍ ആ  പാപത്തില്‍നിന്ന് മോചിതനാകും എന്നാണ് വിശ്വാസം.  ശിവനാമാമൃതം പാനം ചെയ്താല്‍ ശാന്തി ഉണ്ടാകും. അവര്‍ക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. കാട്ടുതീയാല്‍ മരം കത്തി ചാമ്പലാകുന്നതുപോലെ ശിവനാമജപത്താല്‍ പാപജാലമെല്ലാം ദഹിക്കും. ജനന മരണങ്ങള്‍ ഉള്ള ഈ പ്രപഞ്ച ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ ശിവനാമം സഹായിക്കും. മനുഷ്യന് എത്രമാത്രം പാപം ചെയ്യുവാന്‍ കഴിയുമോ അതിനേക്കാളേറെ പാപനാശന ശക്തി ശിവനാമത്തിലുണ്ട്. ശിവനാമം ജപിക്കുന്നവര്‍ക്ക് ഭക്തിയും മോക്ഷവും ലഭിക്കും.

ഭസ്മധാരണ മാഹാത്മ്യം- ഭസ്മധാരണത്താല്‍ സര്‍വ്വ മംഗളങ്ങളും ലഭിക്കും. മൂന്നുവരയായി ഭസ്മം തൊടുന്നതിന് ത്രി പുണ്ഡ്രമെന്ന് പറയുന്നു. ത്രി പുണ്ഡ്രം ശ്രദ്ധയോടുകൂടി ധരിക്കുന്നവര്‍ സംസാര ദുഃഖത്തില്‍നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം. ‘ഓം നമഃശിവായ’ എന്ന ഷഡക്ഷരം ഭസ്മ ധാരണത്തോടുകൂടിയാണ് ജപിക്കേണ്ടത്. വര്‍ണ്ണാശ്രമാചാരങ്ങള്‍ വെടിഞ്ഞ് ജീവിക്കുന്ന ഒരാള്‍ക്ക് ആ പാപങ്ങളില്‍നിന്ന് രക്ഷനേടുവാന്‍ ത്രിപുണ്ഡ്ര ധാരണംകൊണ്ട് സാധിക്കും. ഭസ്മധാരണം നടത്തിയാലും സംശുദ്ധരായി തീരും. ശിവന്‍ ഭസ്മരൂപിയും ഭസ്മം ത്രൈലോക്യപാവനവും ആണ്. അതുകൊണ്ട് ഭസ്മം ധരിക്കുന്നവനെ നിന്ദിക്കുന്നത് ശിവനിന്ദയ്‌ക്ക് തുല്യമാണ്. മദ്ധ്യാഹ്നത്തിന് മുന്‍പ് ജലം ചേര്‍ത്തും മദ്ധ്യാഹ്നത്തിനു ശേഷം ജലം ഇല്ലാതെയും ആണ് ഭസ്മലേപനം നടത്തേണ്ടത്. ത്രിനേത്രനും ത്രിഗുണാധാരനും ത്രിദേവജനകനും ആയ ശിവനെ ധ്യാനിച്ച് പഞ്ചാക്ഷര ജപത്തോടുകൂടി നെറ്റിയില്‍ ഭസ്മം ധരിക്കണം. പാപിപോലും ഭസ്മധാരണത്താല്‍ ശുദ്ധനായിത്തീരും. ത്രിസന്ധ്യയ്‌ക്ക് ത്രിപുണ്ഡ്രത്തെ ധരിക്കണം. ഭസ്മക്കുറി ധരിക്കുന്നവനെ താഡനം ചെയ്യുന്നവന്‍ ചണ്ഡാലനാണ്. അറിഞ്ഞോ അറിയാതെയോ ഭസ്മധാരണം നടത്തിയാല്‍ അവന്‍ പരിശുദ്ധനായിത്തീരും. ഭസ്മം എല്ലാവര്‍ക്കും എപ്പോഴും ധരിക്കാം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.