Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

തേന്‍കൃഷിക്ക് തയ്യാറെടുക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:15 am IST
in Agriculture

സംസ്ഥാനത്ത് കര്‍ഷകര്‍ അധികം ശ്രദ്ധിക്കാത്ത കാര്‍ഷിക മേഖലകളില്‍ ഒന്നാണ് തേനിച്ച വളര്‍ത്തല്‍. മലയോരപ്രദേശങ്ങളില്‍ പലരും ചെയ്യാറുണ്ടെങ്കിലും നേട്ടം കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശ്രദ്ധക്കുറവാണ് ഇതിന് പ്രധാനകാരണം. നല്ല പരിചരണവും ശ്രദ്ധയും ഉണ്ടെങ്കില്‍ തേന്‍കൃഷിയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഇന്ത്യന്‍ തേനീച്ച അഥവാ ഞൊടിയല്‍ തേനീച്ചയുടെ വളര്‍ച്ചാകാലം ഓഗസ്റ്റ് -ഡിസംബര്‍ മാസങ്ങളാണ്. ഇവയുടെ തേന്‍കാലം ജനുവരി -മേയ് മാസങ്ങളും ക്ഷാമകാലം ജൂണ്‍ -ഓഗസ്റ്റ് മാസങ്ങളുമാണ്. പ്രകൃതിദത്ത പ്രജനന കാലമായ വളര്‍ച്ചാകാലത്ത് റാണി ഈച്ചയ്‌ക്ക് പ്രതിദിനം 750 -1000 മുട്ടയിടാനുള്ള മികവുണ്ട്. സുഗമമായ പുഴുവളര്‍ത്തലിന് ധാരാളം പൂമ്പൊടി ആവശ്യമായതിനാല്‍ വളര്‍ച്ചാകാലത്ത് തെങ്ങിന്‍തോപ്പില്‍ തേനീച്ചകൂടുകള്‍ മാറ്റി സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. തെങ്ങിന്റെ ഒരു പൂങ്കുലയില്‍ നിന്നുമാത്രം 272 ദശലക്ഷം പൂമ്പൊടിലഭിക്കുന്നു എന്നാണ് വിലയിരുത്തല്‍. ആരോഗ്യമുള്ള ഒരു തെങ്ങില്‍ പ്രതിവര്‍ഷം ഇത്തരത്തിലുള്ള പൂങ്കുലകള്‍ ഉണ്ടാകാറുണ്ട്. 

തേന്‍കാലം സമാഗതമായതോടെ വര്‍ധിച്ച തോതില്‍ തേന്‍ സംഭരിക്കാന്‍ തേനീച്ച കര്‍ഷകര്‍ ഏറെ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്. തേനെടുക്കാന്‍ തയ്യാര്‍ ചെയ്യുന്ന തേനീച്ചക്കൂടുകളില്‍ ഏകീകരണം ഉണ്ടാക്കുകയാണ് ആദ്യംചെയ്യേണ്ടത്. അതായത് ഒരു എപ്പിയറിലെ എല്ലാ കൂടുകളും ഏകദേശം ഒരേ ശക്തിയുള്ളതാക്കണം. ശോഷിച്ച കോളനികളില്‍ ശക്തിയുള്ള കോളനികളില്‍ നിന്നും സമാധിയായ അടകള്‍ മാറ്റി ഇട്ടുകൊടുത്താണ് ഏകീകരണം ഉറപ്പാക്കുന്നത്. ഈ സമയം കൂടുകള്‍ക്ക് ആവശ്യാനുസരണം 1 : 1 അനുപാതത്തിലുള്ള പഞ്ചസാരലായനി നല്‍കേണ്ടതാണ്. അഞ്ചു ദിവസം ഇടവിട്ട് കൃത്യമായി കൂടുപരിശോധിച്ച് രോഗ -കീടബാധയില്ലെന്ന് ഉറപ്പു വരുത്തണം. കൂടുകളില്‍ നിന്നും പുതിയ റാണി അറകള്‍ മാറ്റി എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത് പെട്ടെന്നുണ്ടാകുന്ന കൂട്ടം പിരിയലില്‍ നിന്നും കോളനികളെ സുരക്ഷിതമാക്കും. വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായും ആദായകരമായും തേനീച്ചവളര്‍ത്താന്‍ വളര്‍ച്ചക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയ റാണിയെ വിരിയിച്ചെടുത്തു എന്ന് ഉറപ്പാക്കുന്നത് ഉത്തമമാണ്. തേനീച്ച കോളനികളെ റബര്‍ തോട്ടങ്ങളില്‍ മാറ്റി സ്ഥാപിക്കുകയാണ് രണ്ടാമത്തെ ഘട്ടം. കേരളത്തിലെ തേനീച്ചയുടെ പ്രാധാന തേന്‍ സ്രോതസ് റബര്‍ മരങ്ങളാണ്. 5.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തുവ്യാപിച്ചു കിടക്കുന്ന റബര്‍ തോട്ടങ്ങളില്‍ തേനീച്ചക്കൂടുകള്‍ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഒരു ഹെക്ടര്‍ റബര്‍ തോട്ടത്തില്‍ 10 ഇന്ത്യന്‍ തേനീച്ചക്കോളനികള്‍ സ്ഥാപിക്കാന്‍ സാധിക്കും. 

വൈകുന്നേരങ്ങളില്‍ കൂട്ടിലെ എല്ലാ  തേനീച്ചകളും തിരിച്ചെത്തി എന്ന് ഉറപ്പു വരുത്തിയശേഷം കൂട് അടച്ച് ലോറികളില്‍ സുരക്ഷിതമായി കയറ്റിവേണം അനുയോജ്യമായ റബര്‍ തോട്ടങ്ങളില്‍ സ്ഥാപിക്കാന്‍. 10 വര്‍ഷത്തിലധികം പ്രായമുള്ള റബര്‍ തോട്ടങ്ങളിലായിരിക്കണം തേനിച്ചക്കൂടുകള്‍ സ്ഥാപിക്കേണ്ടത്. റബര്‍ തോട്ടങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിനെത്തുടര്‍ന്ന് പുതിയ ഇലകള്‍ വളരുന്നതോടെയാണ് തേന്‍കാലം ആരംഭിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ -ജനുവരിയില്‍ ആരംഭിക്കുമെങ്കിലും മധ്യ -തെക്കന്‍ ജില്ലകളില്‍ ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളിലാണ് തേന്‍ ചൊരിയല്‍ സജീവമാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.