Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനശ്വര കവിയോട് അനാദരവ് പണിക്കുറ്റം തീരാതെ ചന്ദ്രകളഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 01:12 am IST
in Alappuzha

ചേര്‍ത്തല: അനശ്വര കവിയോടുള്ള അനാദരവായി എട്ടു വര്‍ഷമായിട്ടും പണിക്കുറ്റം തീരാതെ ചന്ദ്രകളഭം. വയലാര്‍ രാമവര്‍മ്മയുടെ ജന്മഗൃഹം സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം തുടങ്ങിയ വയലാര്‍ രാഘവപറമ്പിലെ ചന്ദ്രകളഭം സ്മൃതിമണ്ഡപമാണ് പൂര്‍ണത കാത്തുകിടക്കുന്നത്.
 2009ലാണ് നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ 1.1 കോടി ചെലവഴിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വയലാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കെട്ടിടം പണികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും സ്വരമണ്ഡപം, ലൈബ്രറി തുടങ്ങിയവ ഇനിയും ഒരുങ്ങിയിട്ടില്ല. വയലാറിന്റെ സ്മൃതിമണ്ഡപം കാണുവാന്‍ എത്തുന്നവര്‍ ഏറെ നിരാശരായാണ് മടങ്ങുന്നത്. ഇനിയും 25 ലക്ഷം രൂപ കൂടി കിട്ടിയാലേ പൂര്‍ത്തിയാക്കുവാന്‍ കഴിയൂ.
 ഇരുനിലകളിലായി പൂര്‍ത്തിയായ കെട്ടിടത്തില്‍ സ്വരമണ്ഡപം, ലൈബ്രറി, മ്യൂസിയം, കമ്മ്യൂണിറ്റി ഹാള്‍, വിശ്രമമുറി എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ലൈബ്രറിയുടെ പണികള്‍ തുടങ്ങിയിരുന്നു. വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ 1977 മുതല്‍ ഇതുവരെ അവാര്‍ഡ് നേടിയവരുടെ ഛായാചിത്രമാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. മലയാളത്തിലെ പ്രധാന കൃതികളും ഇവിടെയുണ്ട്. ഇന്ദ്രധനുസെന്നാണ് ലൈബ്രറി മ്യൂസിയത്തിന്റെ പേര്.
  സമീപമായി ഗന്ധര്‍വഗീതം എന്ന പേരില്‍ സ്വരമണ്ഡപവും സജ്ജീകരിക്കും. വയലാറിന്റെ എല്ലാ കൃതികളും അവയുടെ റിക്കോര്‍ഡുകളുമാണ് ഇവിടെയുണ്ടാവുക. ഇഷ്ടമുള്ള കവിതകളും ഗാനങ്ങളും ശ്രവിക്കുവാനുള്ള ക്രമീകരവും ഉണ്ടാവും.
 ഇതേ കെട്ടിടത്തിലെ അത്യാധുനിക സൗകര്യങ്ങളോടെ 800 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിലാവും ഭാവിയില്‍ വയലാര്‍ അവാര്‍ഡ്ദാന സമ്മേളനങ്ങളും അനുസ്മരണങ്ങളും നടത്തുവാനും ഉദ്ദേശിക്കുന്നത്.
 വയലാര്‍ അവാര്‍ഡ് ജേതാക്കളുടെയും വയലാറിന്റെയും പത്നിയുടെയും ഉള്‍പ്പെടെ നാല്പത്തി ഒന്‍ പതു പടങ്ങളാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഉദ്ഘാടനം നടത്തിയിട്ടില്ലാത്തിനാല്‍ ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
 കെട്ടിടം വൃത്തിയാക്കുന്നതിന് ജോലിക്കാരെയും സ്മൃതിമണ്ഡപത്തിന്റെ നടത്തിപ്പിനുള്ള ചിലവുകള്‍ക്കും പണം കണ്ടെത്തുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. മണ്ഡപത്തിന് ചുറ്റുമതിലും കെട്ടിടത്തിന് ചില അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.