Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മദ്‌ ഭക്തഃ ഏതദ് വിജ്ഞായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 02:46 am IST
in Samskriti

ഭക്തന് ഈ വിവരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും-ആരാണ് ‘മദ് ഭക്തന്‍’ എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.

”മയി= ഈശ്വരേ, സര്‍വ്വജ്ഞേ, പരമഗുരൗ, വാസുദേവ-സമര്‍പ്പിത സര്‍വ്വാത്മഭാവഃ” (=പ്രപഞ്ചത്തിന്റെ നിയന്താവും എല്ലാം എപ്പോഴും അറിയുന്നവനും എല്ലാ ദേവീ ദേവ-മഹര്‍ഷികള്‍ക്കും യോഗികള്‍ക്കും ഗുരുവും വസുദേവ പുത്രനുമായ ഈ എന്നില്‍ (കൃഷ്ണനില്‍) എല്ലാ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍  സമര്‍പ്പിച്ചവനാണ്- മദ്ഭക്തന്‍, പൂര്‍ണമായില്ല- ”സര്‍വ്വം ഏവം ഭഗവാന്‍ വാസുദേവഃ ഇതി ഏവം ഗ്രഹാവിഷ്ട ബുദ്ധിഃ’ (എല്ലാം തന്നെ ഭഗവാന്‍              വാസുദേവനാണ് എന്ന അവബോധം ബുദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്നവന്‍-അവനാണ് മദ് ഭക്തന്‍) ഈ ബോധം ഉണരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ലഭിക്കുകയുള്ളൂ.

അതിനുശേഷം ആ മദ്ഭക്തന്‍

മദ്ഭാവായ ഉപപദ്യതേ

എന്റെ ലോകത്തില്‍ എത്തിച്ചേര്‍ന്നു. എന്റെ ആനന്ദത്തിനും സന്തോഷത്തിനും ഭാഗഭാക്കായിത്തീരുന്നു.തീക്കനല്‍ കൂമ്പാരത്തില്‍ ഇട്ട് ചുട്ട്, പഴുത്ത ഇരുമ്പ് കഷണം, തീക്കനലില്‍ ഉള്‍പ്പെട്ടതാണെന്നേ നമുക്ക് തോന്നുകയുള്ളൂ. അതുപോലെ ആ ഭക്തനും എന്റെ സാധര്‍മ്മ്യം പ്രാപിക്കുന്നു. അതാണ് മദ്ഭാവ-ഗജേന്ദ്രന് സിദ്ധിച്ചഭാവത്തെപ്പറ്റി ശ്രീമദ് ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. 

”ഗജേന്ദ്രോ ഭഗവത് സ്പര്‍ശാല്‍

വിമുക്തോളജ്ഞാന ബന്ധനാല്‍

പ്രാപ്‌തോ ഭഗവതോ രൂപ

പീതവാസാശ്ചതുര്‍ഭുജഃ”

(ഗജേന്ദ്രന്‍, ഭഗവാന്റെ സ്പര്‍ശം കൊണ്ട് അജ്ഞാനത്തിന്റെ മാലിന്യത്തില്‍നിന്ന് മുക്തനായും ഭഗവാന്റെ രൂപത്തിന് തുല്യമായ രൂപം- മഞ്ഞപ്പട്ട് ഉടുത്ത, നാലുകൈകളുള്ള രൂപം-ആ ഭക്തന് കിട്ടുകയും ചെയ്തു.)

പ്രകൃതിയെയും പുരുഷനെയും വിവരിക്കുന്നു 

(13-19)

ഭഗവാന്‍ തന്റെ രണ്ടുവിധം ശക്തികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏഴാം അധ്യായത്തിലെ നാലും അഞ്ചും ശ്ലോകത്തില്‍ അത് കാണാം. ഒന്ന്, ”അപരാ-പ്രകൃതി; രണ്ടാമത്തേത്-പരാ-പ്രകൃതി. ആദ്യത്തേത് താഴ്ന്ന നിലവാരത്തിലുള്ള പ്രകൃതി-അപരാ-എന്ന് അറിയപ്പെടുന്നു. രണ്ടാമത്തേത് ഉത്കൃഷ്ടമായ ശക്തി-പരാപ്രകൃതി-എന്ന് അറിയപ്പെടുന്നു. ഈ അധ്യായത്തില്‍ ക്ഷേത്രം എന്ന് നിര്‍ദ്ദേശിച്ചത് അപരാ-പ്രകൃതിയെത്തന്നെയാണ്.”പരാ”—പ്രകൃതിയെയാണ് ഈ അദ്ധ്യായത്തില്‍ ക്ഷേത്രജ്ഞന്‍ എന്ന് പറയുന്നത്. 

പ്രകൃതിം പുരുഷം ച അനാദീ

പ്രകൃതിയും പുരുഷനും രണ്ടും ആദി-ആരംഭം ഇല്ലാത്തതാണ്. അതിനാല്‍ തന്നെ അവസാനവും ഇല്ല. അതിനാല്‍-അനാദി-എന്ന് നാം മനസ്സിലാക്കണം. അങ്ങനെ പ്രകൃതിക്കും പുരുഷനും കാരണം ഇല്ല. എന്നാല്‍ അപരാ പ്രകൃതിയാണ്, സര്‍വ്വ ബ്രഹ്മാണ്ഡങ്ങളുടെയും കാരണം എന്ന് അറിയണം. ഇതാണ് പ്രകൃതി അനാദിയാണ് എന്ന് പറയാന്‍ കാരണം.

പുരുഷന്‍-ജീവാത്മാവ്-ക്ഷേത്രജ്ഞന്‍-അനാദിയാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ ചെയ്ത്, സന്തോഷവും ദുഃഖവും ഭയവും ഉണ്ടാക്കി മുഴുവന്‍ പ്രപഞ്ചത്തെയും കര്‍മ്മനിരതമാക്കുന്നു.

വികാരാന്‍, ച ഗുണാന്‍, പ്രകൃതി സംഭവാന്‍ വിദ്ധി

പൃഥ്വീ- തുടങ്ങിയ അഞ്ചുമഹാഭൂതങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മനസ്സും- 16 എണ്ണം സംഭവിക്കുന്നത്, പ്രകൃതിയില്‍ നിന്നാണ്. അതുപോലെ, സത്വഗുണം, രജോഗുണം, തമോഗുണം ഇവയുടെ രൂപങ്ങളായ-ആവിര്‍ഭാവങ്ങളായ-സുഖം, ദുഃഖം അജ്ഞത (മോഹം) എന്നീ ഗുണങ്ങളും പ്രകൃതിയില്‍നിന്നു തന്നെയാണ് ഉണ്ടാവുന്നത്.

പ്രകൃതിയും പുരുഷന്മാരും-അതായത് ജീവാത്മാക്കളും ശാശ്വതമായി എന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് അനാദികള്‍ എന്നുപറഞ്ഞത്. പരമപുരുഷനായ ഭഗവാനില്‍ നിന്നുതന്നെയാണ് ഭൗതികപ്രകൃതിയും ജീവാത്മാക്കളും ഭഗവാന്റെ ഇച്ഛയാല്‍ പ്രത്യക്ഷീഭവിച്ചത്. ജീവന്മാര്‍ മായാബദ്ധരായതു കാരണം, ഭഗവാനെ സേവിക്കുന്നില്ല. അതിനാല്‍ ഭഗവല്ലോകത്തില്‍ എത്തിച്ചേരുന്നില്ല-ഭൗതിക പ്രകൃതിയുടെ ആകര്‍ഷണത്തില്‍ പെട്ടുപോയതുകൊണ്ട് ദുഃഖങ്ങളും ജന്മമരണങ്ങളും അനുഭവിക്കേണ്ടിവരുന്നു. സര്‍വേശ്വരനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനാദിയാകയാല്‍, അവിടത്തെ ശക്തികളായ പ്രകൃതിയും പുരുഷനും അനാദികള്‍ തന്നെയാണ് എന്ന് ശ്രീധരാചാര്യ സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഫോണ്‍ 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.