Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ശിരുവാണിജലം നല്‍കിയ വകയില്‍ കേരളത്തിന് കിട്ടാനുള്ളത് ഏഴ് കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 02:10 am IST
inPalakkad

കുടിശിക തുക എത്രയും വേഗം അടക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് അധികൃതര്‍ തമിഴ്‌നാട് ചീഫ് എഞ്ചിനീയര്‍ക്ക്  നോട്ടീസ് അയച്ചു.കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍  വെള്ളം നല്കുന്നത് നിര്‍ത്തിവെക്കുമെന്നും കാഞ്ഞിരപ്പുഴ ഡാം എക്‌സികുട്ടീവ് എന്‍ജിനീയര്‍ കെ.എസ് മജീദ് അയച്ച നോട്ടീസില്‍ പറയുന്നു.

     2014മുതല്‍ 2017വരെയുള്ള കാലയളവിലാണ്  തമിഴ്‌നാട് ഇത്രയും കുടിശിക വരുത്തിയത്. ശിരുവാണി ഡാം കേരളത്തിലായതിനാല്‍ എല്ലാവര്‍ഷവും ഡാമിന്റെ അറ്റകുറ്റപ്പണികളും, ജലവിതരണ നടപടികളും സംസ്ഥാന  ജലവിഭവ വകുപ്പാണ് നടത്തുന്നത്.

    ഇതിനു പുറമെ, സുരക്ഷക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്കുള്ള വേതനം,   ജീവനക്കാരുടെ ശമ്പളം, റവന്യൂ വകുപ്പിന്റെ ഭൂനികുതി എന്നിവയടക്കമുള്ള തുക അടക്കുന്നതില്‍ തമിഴ് നാട് അലംഭാവം കാണിക്കുന്നതായാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുക അടക്കാത്തതിന് കാരണം വ്യക്തമാക്കാനും  തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട് കാണിക്കുന്ന അലംഭാവത്തിന് മറുപടിയായി ശിരുവാണി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കരുതെന്ന കര്‍ഷകരുടെ ആവശ്യത്തിനിടെയാണ് കുടിശ്ശിക കാര്യം പുറത്ത് വരുന്നത്.

     ഒരുദിവസം  നിന്നു 103 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന്  കൊടുക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു വര്‍ഷം  ഒന്നര  ടിഎംസിയോളം ജലം തമിഴ്‌നാടിന് നല്‍കുന്നു. ശിരുവാണി വെള്ളത്തിന് ഫില്‍റ്ററിങ് ചെലവില്ല. ഡാമിലെ വെള്ളം നേരിട്ട് ടാങ്കിലേക്ക് അടിച്ചുകയറ്റി, പൈപ്പുകളിലൂടെ  വിതരണം നടത്തുകയാണ്  ചെയ്യുന്നത്.

    ഇത്രയും ജലം കുടിവെള്ളമായി വിതരണം ചെയ്യുക വഴി വര്‍ഷത്തില്‍  150 കോടിയോളം രൂപ തമിഴ്‌നാട് ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ ചെലവും കണക്കാക്കിയാലും  പത്തു കോടിയോളം രൂപ മാത്രമാണ് തമിഴ്‌നാട് വാട്ടര്‍ ബോര്‍ഡിന് ചിലവാകുന്നുള്ളു. എന്നിട്ടും കേരളത്തിന് അടക്കാനുള്ള തുക കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധമുണ്ട്. 

    ഇത് വാങ്ങിയെടുക്കാന്‍ അന്തര്‍ സംസ്ഥാന ജലവിതരണ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് ശ്രമിക്കേണ്ടത്. ചെറിയ സമ്മര്‍ദ്ദമുണ്‍െങ്കില്‍ പോലും തുക അടയ്‌ക്കാന്‍  തമിഴ്‌നാട് നിര്‍ബന്ധിതമാവും. കാരണം ശിരുവാണിയിലെ വെള്ളം ഉപയോഗിച്ച്  കോയമ്പത്തൂര്‍,മേട്ടുപ്പാളയം,മേഖലകളില്‍ പത്തു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ്  കുടിവെള്ളം നല്‍കുന്നത്. 

    ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ നാലാമത്തെയും പ്രകൃതിദത്തമായ ഗുണനിലവാരമുളള ശുദ്ധജലമാണ് ശിരുവാണിയിലേത്.

  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.