ഇന്ന് ലോക വനിതാ ദിനം. വിവിധ ആഘോഷങ്ങള്‍ പലേടങ്ങളില്‍ നടക്കുന്നു. ഇത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ കടകളില്‍ നിന്ന്, രാത്രി കട അടയ്‌ക്കുന്നതിനു മുമ്പ് പുറന്തള്ളുന്ന പ്ലാസ്റ്റിക്, പേപ്പര്‍ വേസ്റ്റുകള്‍ തുടങ്ങിയവ അര്‍ദ്ധരാത്രിയില്‍ത്തന്നെ ശേഖരിച്ച് ആക്രി ക്കടകളിലെത്തിച്ച് ജീവിത മാര്‍ഗം കണ്ടെത്തുന്ന ഒരു സ്ത്രീ ജന്മം.
(ഫോട്ടോ: രാമചന്ദ്രന്‍ പാണ്ടിക്കാട്)
















