Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 10:50 am IST
inKerala
ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തില്‍ ഇടത് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തന്നെയാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാരും പിന്തുടരുന്നതെന്ന് ഭാരതീയ കിസാന്‍ സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നിലപാട് തിരുത്തിയില്ലെങ്കില്‍ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപോലെ കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും കാലാവധിയെത്തും മുമ്പേ പുറത്താക്കാന്‍ ഭാരതീയ കിസാന്‍ സംഘ് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ബജറ്റില്‍ ഒരു ശതമാനം പോലും തുക കാര്‍ഷിക മേഖലയ്‌ക്കായി നീക്കിവെച്ചിട്ടില്ല. അന്തകവിത്തുകള്‍ ഭാരതത്തിലെ വിപണിയിലിറക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ച് അവയുടെ വ്യാപനം തടഞ്ഞ ഭാരതീയ കിസാന്‍ സംഘിന്റെ സംഘടനാശക്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ മനസിലാക്കിയില്ലെങ്കില്‍ ഇടതുപോയ വഴിയേ ഇവര്‍ക്കും പോകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ നടന്ന പ്രതിനിധി സഭയില്‍ ഡോ. അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷനായി. വിബി ജി റാം ജി കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തുക, സംഭരിച്ച നെല്ലിന്റെ വില 24 മണിക്കൂറിനകം ഡിബിടി സംവിധാനത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കിസാന്‍ സമ്മാന്‍ നിധി 6000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.

ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍ സമാപന സന്ദേശം നല്‍കി. ദേശീയ സമിതി അംഗം ഇ. നാരായണന്‍കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന്‍, സംസ്ഥാന സെക്രട്ടറി പി. സുകുമാരന്‍, പ്രൊഫ. കോമളം ശിവരാമന്‍, ആര്‍എസ്എസ് പ്രചാരക് സി.എച്ച്. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രതീഷ് ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ പരിസ്ഥിതി സംരക്ഷണം, കര്‍ഷകന്റെ സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.

Tags: Congress governmentMohini Mohan MishraNeglect of farmersNational General Secretary of the Bharatiya Kisan SanghAnti-farmer policies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

പ്രൈവറ്റ് മെഡിക്കൽ സ്റ്റോറുകൾക്ക് വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ;.തീരുമാനം റദ്ദാക്കി ഹൈക്കോടതി

മാലേഗാവ് സ്ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട സാധ്വി പ്രജ്ഞയെ അന്ന് ആശ്വസിപ്പിക്കുന്ന സന്യാസിനിയായ ബിജെപി നേതാവ് ഉമാ ഭാരതി. കണ്ണീര്‍തുടച്ചും കെട്ടിപ്പിടിച്ചും ചെറുപ്പക്കാരിയായ സാധ്വിയെ അന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഉമാഭാരതി.
India

ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്-പാക് ഗൂഢാലോചന; സംജോത,മാലേഗാവ് സ്ഫോടനങ്ങളില്‍ കേണല്‍ പുരോഹിതിനെ കുടുക്കാന്‍ നീക്കം

India

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.