Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 10:55 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സി അതിവേഗം പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ നിന്നും പുറത്തായത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍. പിഎസ്‌സിയെ ആധുനികവത്കരിച്ചപ്പോള്‍ പരീക്ഷാ പേപ്പറുകളുടെ സൂക്ഷ്മ പരിശോധനകള്‍ കാര്യമായി നടന്നില്ല.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ പുതിയ ചെയര്‍മാനായി ഡോ. എം.ആര്‍. ബൈജു ചുമതലയേറ്റെടുത്തതോടെ ഓഫീസില്‍ ആധുനികവത്ക്കരണം അതിവേഗം നടപ്പിലാക്കി. എംടെക് ബിരുദധാരിയായ ബൈജു, എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ പ്രൊഫസറായിരിക്കെയാണ് പിഎസ്‌സി അംഗമായി നിയമിതനായത്. പിണറായി വിജയന്റെ വിശ്വസ്തനാവുകയും തുടര്‍ന്ന് അഡ്വ. എം.കെ. സക്കീര്‍ വിരമിച്ച ഒഴിവില്‍ പിഎസ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു.

പിണറായി വിജയന്റെ ഇഷ്ടം നേടിയെടുത്ത് ഓഫീസിലെ വിവിധ മേഖലകളില്‍ പരമാവധി സാങ്കേതിക സംവിധാനങ്ങള്‍ വരുത്തി. പരീക്ഷാ നടത്തിപ്പും ഫല പ്രഖ്യാപനങ്ങളും വളരെ വേഗത്തിലാക്കി. ഇതോടെ സര്‍ക്കാരിന്റെയും ഉദ്യോഗാര്‍ത്ഥികളുടെയും വിശ്വാസ്യത നേടിയെടുത്തു. എന്നാല്‍ അതിവേഗം പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനകളില്‍ കാര്യമായ പിഴവ് സംഭവിച്ചു.

തസ്തികയുടെ യോഗ്യത അനുസരിച്ച് ഒബ്ജക്ടീവ് രീതിയിലോ അല്ലെങ്കില്‍ വിവരണാത്മക രീതിയിലോ ആകാം പരീക്ഷകള്‍. ഒബ്ജക്ടീവ് രീതി സാങ്കേതികമായി മുല്യനിര്‍ണയം നടത്തുമ്പോള്‍ വിവരണാത്മക രീതിയിലുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയാറാക്കിയവരാണ് മൂല്യ നിര്‍ണയം നടത്തേണ്ടത്. വിഷയാടിസ്ഥാനത്തിലാണ് പരീക്ഷാ പേപ്പര്‍ മുല്യനിര്‍ണയം നടത്തുന്നത്. ഒരു ചോദ്യ പേപ്പറില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. അതാത് വിഷയത്തിലെ ചോദ്യങ്ങള്‍ തയാറാക്കിയവര്‍ തന്നെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കുന്നതാണ് രീതി. എന്നാല്‍ വളരെ പെട്ടെന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന റിക്കാര്‍ഡിന് വേണ്ടി പലപ്പോഴും രണ്ടാമത് പരിശോധന നടത്താറില്ല. ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ക്ക് മാര്‍ക്കിടാനാകാത്തത് പരീക്ഷാ വിഭാഗം വീണ്ടും സുക്ഷ്മ പരിശോധന നടത്താത്തതിനാലണ്. ചോദ്യം തയാറാക്കിയ അദ്ധ്യാപകന് മൂല്യ നിര്‍ണയത്തിനായി ഉത്തരക്കടലാസ് നല്‍കിയില്ല. ഇതിലൂടെ അര്‍ഹരായവര്‍ പുറത്താവുകയും ചെയ്തു. മറ്റ് പല പരീക്ഷകളുടെ മൂല്യനിര്‍ണയവും ഇത്തരത്തില്‍ നടത്തിയിരിക്കാമെന്നും വിലയിരുത്തുന്നു.

നിരവധി പരാതികളാണ് പിഎസ്‌സിക്കെതിരെ ഉയരുന്നത്. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിഎസ്‌സി ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. വിവാദമായ ആസൂത്രണ ബോര്‍ഡിലെ പരീക്ഷ പേപ്പര്‍ മൂല്യ നിര്‍ണയത്തിലെ പിഴവ് അന്വേഷിച്ചതിലും ഗുരുതര വീഴ്ച സംഭവിച്ചു. പിഎസ്‌സി സ്വയംഭരണ സംവിധാന സ്ഥാപനം ആയതിനാല്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനും സാധിക്കില്ല. ചെയര്‍മാന്റെ നിയമനം നടത്തുന്നത് ഗവര്‍ണറായതിനാല്‍ പരാതി ലോക്ഭവനെ അറിയിക്കാനെ സര്‍ക്കാരിന് സാധിക്കൂ. നടപടി ഗവര്‍ണര്‍ സ്വീകരിക്കണം. നിലവിലെ ചെയര്‍മാന് ഇനി രണ്ട് വര്‍ഷം കൂടി കാലാവാധി ഉള്ളതിനാല്‍ സര്‍ക്കാര്‍ വിഷമ വൃത്തത്തിലാണ്.

Tags: Kerala Public Service CommissionPSC exams and rank listscandidates are being left outScrutiny of examination papers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.