Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 11:16 am IST
inKerala
വിജയകൃഷ്ണന്‍, എം. സതീശന്‍

വിജയകൃഷ്ണന്‍, എം. സതീശന്‍

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരന്‍ വിജയകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം. സതീശനെയും എറണാകുളത്ത് നടന്ന വര്‍ഷാന്ത പൊതുസഭ തെരഞ്ഞെടുത്തു.

തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ഷാന്ത പൊതുസഭയില്‍ തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

രക്ഷാധികാരിമാര്‍: കാനായി കുഞ്ഞിരാമന്‍, പി.പി.ശ്രീധരനുണ്ണി, സംവിധായകന്‍ ഹരിഹരന്‍, പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പദ്മശ്രീ രാമചന്ദ്ര പുലവര്‍, എം.എ. കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, ഡോ. സുവര്‍ണ നാലപ്പാട്, ആഷാമേനോന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, പ്രൊഫ. കെ.പി. ശശിധരന്‍, പി. ബാലകൃഷ്ണന്‍, ഡോ. കൂമുള്ളി ശിവരാമന്‍, പി. വിജയാംബിക, പി.കെ. രാമചന്ദ്രന്‍, കെ.പി. മണിലാല്‍. വര്‍ക്കിങ് പ്രസിഡന്റ്: പ്രൊഫ. പി.ജി. ഹരിദാസ്. ഉപാധ്യക്ഷന്‍മാര്‍: ഐ.എസ്. കുണ്ടൂര്‍, ആര്‍. പ്രസന്നകുമാര്‍, എം. ശ്രീഹര്‍ഷന്‍, മുരളി പാറപ്പുറം, കല്ലറ അജയന്‍, യു.പി. സന്തോഷ്, ഡോ. വി. സുജാത, ഡോ. ലക്ഷ്മി ശങ്കര്‍, ഡോ. പി. ശിവപ്രസാദ്, രജനി സുരേഷ്.

സംഘടനാ സെക്രട്ടറി: സി. രജിത് കുമാര്‍.ഖജാന്‍ജി: കെ. സച്ചിദാനന്ദന്‍. ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍: കെ.ടി. രാമചന്ദ്രന്‍, അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ്. സെക്രട്ടറിമാര്‍: ഇ.എം. ഹരി, ടി.എസ്. നീലാംബരന്‍, ആര്‍. അജയകുമാര്‍, പി.ജി. ഗോപാലകൃഷ്ണന്‍, മണി എടപ്പാള്‍, രാമകൃഷ്ണന്‍ വെങ്ങര, ഡോ. റമീളാദേവി, കെ.കെ. സുധാകരന്‍, ഡോ. ലക്ഷ്മി ദാസ്, കെ. സതീഷ്ബാബു.

തപസ്യ കലാസാഹിത്യവേദി സം സ്ഥാന വര്‍ഷാന്ത പൊതുസഭ എറണാകുളത്ത് സംസ്‌കാര്‍ ഭാരതി ദേശീയ സമിതി
അംഗം ശ്രീപദി ഉദ്ഘാടനം ചെയ്യുന്നു. സച്ചിദാനന്ദന്‍, ലക്ഷ്മിനാരായണന്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍, സി. രജിത്കുമാര്‍, ജി.എം. മഹേഷ് സമീപം

തപസ്യ വര്‍ഷാന്ത പൊതുസഭ ചേര്‍ന്നു

തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന വര്‍ഷാന്ത പൊതുസഭ സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം ശ്രീപദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദ ര്‍ശന്‍, ഉത്തര കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍, തപസ്യ ഓര്‍ഗനൈസിങ് സെക്രട്ടറി സി. രജിത്ത് കുമാര്‍, എം. ശ്രീഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുരളി പാറപ്പുറം, യു. പി. സന്തോഷ് എന്നിവര്‍ പ്രമേയങ്ങള്‍ അവത രിപ്പിച്ചു. പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത പി. വിജയകൃഷ്ണനെ പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.

Tags: തപസ്യ കലാസാഹിത്യ വേദിTapasya Kala Sahitya Vedi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.