Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക വനിതാ ദിനം; മരണത്തിന്റെ ഫ്രെയിമുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 06:00 am IST
in Kerala

തൃശൂര്‍: ഇരുട്ടിനും, മരണത്തിനും ഒരേ നിറമാണ്; കറുപ്പ്. വെറും കറുപ്പല്ല. ഭയപ്പെടുത്തുന്ന കറുപ്പ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ പേടിക്കുന്നത് ഇരുട്ടിനേയും, മൃതശരീരത്തേയും ആണ്. എന്നാല്‍ ഈ മൃതദേഹങ്ങളെ തെല്ലും ഭയമില്ലാതെ അതിന് പിന്നാലെ ക്യാമറയും തൂക്കി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് നമ്മുടെ ഇടയില്‍, തൃശൂര്‍ സ്വദേശിനി സന്യ കല്ലിങ്കല്‍. അവള്‍ നടക്കുന്നത് മരിച്ചവര്‍ക്കൊപ്പമാണ്. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് പഠനം പോലും പാതിയില്‍ ഉപേക്ഷിച്ചവള്‍. ഫോട്ടോഗ്രാഫിയില്‍ പ്രത്യേക പഠനമൊന്നും നടത്തിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി യോഗ്യതയും ഫോട്ടോഗ്രാഫറായ ഗുരു രാജന്‍ ചെമ്പകശേരിയില്‍ നിന്നും ലഭിച്ച അറിവുമാണ് പിന്‍ബലം. 

2010 ലാണ് സന്യ, മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത യുവതിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ചിത്രം എടുത്തത്. അന്ന് പ്രായം പതിനെട്ട്. അതിന് മുമ്പ് മോര്‍ച്ചറി കണ്ട പരിചയം പോലുമില്ല. ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നിറച്ചാര്‍ത്തുകള്‍ തേടിപ്പോകുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ നിന്ന് മാറിനടക്കുകയാണ് സന്യ. ജീവിതത്തിന്റെ പച്ചപ്പ് വിട്ട്, മരണത്തെ പുല്‍കിയ ശരീരങ്ങളുടെ ദൃശ്യങ്ങളാണ് ഈ ഇരുപത്തഞ്ചുകാരിയുടെ ഫ്രെയിമുകളുടെ ജീവന്‍. ജീവിതത്തിലെ നിറങ്ങളോട് ആഭിമുഖ്യം ഇല്ലാഞ്ഞിട്ടല്ല. വര്‍ണ്ണങ്ങളുടെ ലോകത്ത് നിരവധി പേരുണ്ട്, അവ ഫ്രെയിമിലാക്കാന്‍. എന്നാല്‍ മരണപ്പെട്ടവരെ ഭയക്കുന്നവരാണ് പലരും. 

മരണകാരണം എന്തെന്ന അന്വേഷണത്തിലേക്ക് നീളുന്ന പോലീസ് സര്‍ജന്റെ ‘സ്‌കാല്‍പലില്‍’ അനാവൃതമാകുന്ന മനുഷ്യശരീരത്തിന്റെ ഉള്ളറകള്‍. പിന്നീടെപ്പോഴെങ്കിലും പോലീസിന് കേസില്‍ തുമ്പാകുന്ന ഫോട്ടോയിലെ ഒരു നിര്‍ണ്ണായക സൂചന. അതാണ് ഈ പെണ്‍കുട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തുന്നത്. മോര്‍ച്ചറിയെന്നു കേള്‍ക്കുമ്പോള്‍ ഒന്നും രണ്ടും ശങ്കകള്‍ ഒരുമിച്ചുവരുന്ന മനുഷ്യരുടെ ഇടയില്‍ നിന്നാണ് കാലം നല്‍കിയ നിയോഗവുമായി പോസ്റ്റ്‌മോര്‍ട്ടം ടേബിളിനുചുറ്റും ഫ്‌ളാഷ് മിന്നിക്കുന്നത്. 

മരിച്ചവരുടെ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടത്തിന്റെ ചിത്രങ്ങളും പോലീസുകാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പകര്‍ത്തും. ഇതിനോടകം നൂറിലധികം മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ക്യാമറയില്‍ പകര്‍ത്തി കഴിഞ്ഞു. കുന്നംകുളം, എരുമപ്പെട്ടി, വടക്കാഞ്ചേരി എന്നീ സ്‌റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കാണ് ചിത്രം എടുക്കുന്നത്. കുന്നംകുളം പന്നിത്തടത്ത് സ്വന്തമായി സ്റ്റുഡിയോയുമുണ്ട്. കല്ലിങ്കല്‍ വീട്ടില്‍ സുധാകരന്റെയും ദേവയാനിയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് സന്യ. 

പുരുഷന്മാര്‍ പോലും വരാന്‍ മടിക്കുന്ന രംഗത്തേക്ക് കടന്നുവരാന്‍ ധൈര്യം ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിനു മുന്നില്‍ സന്യ പൊട്ടിച്ചിരിച്ചു. ‘തൊഴിലില്‍ ജീവിതമെന്നോ മരണമെന്നോ വേര്‍തിരിവില്ല. എന്റെ നിയോഗം ഫോട്ടോ എടുക്കുക എന്നതാണ്. അത് ജീവനുള്ളതായാലും, ഇല്ലാത്തതായാലും എന്റെ ഫ്രെയിമില്‍ വരുന്നതെന്തും എനിക്ക് ഒരുപോലെയാണ്’- സന്യ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.