Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹോംഗാര്‍ഡുകള്‍ക്ക് ശമ്പളം മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
inAlappuzha

അമ്പലപ്പുഴ: കടുത്തവേനലിലും തണല്‍ തേടാതെ കൃത്യനിര്‍വ്വഹണം നടത്തന്ന ഹോം ഗാര്‍ഡുകള്‍ക്ക് രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. ജനുവരി മുതലുള്ള ശമ്പളമാണ്  കിട്ടാനുള്ളത്.

 അഞ്ചാം തീയതിയാണ് ഹോംഗാര്‍ഡുകള്‍ക്ക് ശമ്പളം നല്‍കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പത്തിനായിരുന്നു പലപ്പോഴും ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മുതലുള്ള ശമ്പളം മാര്‍ച്ചുമാസമായിട്ടും ലഭിച്ചിട്ടില്ല. 

  ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ കീഴിലാണ് ഹോംഗാര്‍ഡുകള്‍. എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാന്‍ വൈകുന്നതെന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു അധികാരികള്‍ പറയുന്നത്. രണ്ടുഷിഫ്റ്റായിട്ട്  ആറു മണിക്കൂറാണ് ഹോംഗാര്‍ഡുകളുടെ ഡൂട്ടി സമയം. 

  വെയിലും മഴയുമേല്‍ക്കാതെ ജോലി ചെയ്യാന്‍ ട്രാഫിക്ക് കുട പോലും സ്ഥാപിച്ചിട്ടില്ല. ഏറെ ജനത്തിരക്കേറിയ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ ട്രാഫിക്ക് ചുമതല വഹിക്കുന്ന ഹോം ഗാര്‍ഡുകള്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ വേനല്‍ച്ചൂട് കഠിനമായതിനാല്‍ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടങ്കിലും ഹോംഗാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല. 

  കടുത്ത ചൂടിനെത്തുടര്‍ന്ന് തൊഴില്‍ സമയം ക്രമീകരിച്ചെങ്കിലും ഇവര്‍ക്ക് ഇത് ബാധകമല്ല. ആലപ്പുഴ ജില്ലാ കോടതി വടക്കേക്കര, വൈഎംസിഎ, പിച്ചുഅയ്യര്‍ ജങ്ഷന്‍,  ഇരുമ്പ് പാലം, തിരുവമ്പാടി, ചുടുകാട്, വണ്ടാനം ആശുപത്രി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.

  വര്‍ഷകാലം ആരംഭിക്കുന്നതോടെ മഴ നനഞ്ഞ് വേണം ഇവര്‍ക്ക് ഡ്യൂട്ടി ചെയ്യാന്‍. തുച്ചമായ ശമ്പളത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.