Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഷൈല താരമാകുകയാണ് പുരുഷന്മാര്‍ക്കിടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
in Alappuzha

മുഹമ്മ: പുരുഷ മേഖലയില്‍ കടന്നെത്തി വിദഗ്‌ദ്ധ കരവിരുതോടെ നിര്‍മ്മാണ മേഖലയില്‍ കഴിവു തെളിയിക്കുകയാണ് 46കാരി. കുടുംബത്തിന്റെ അല്ലല്‍ അകറ്റാന്‍ പഠനം ഉപേക്ഷിച്ച് നിര്‍മ്മാണ മേഖലയില്‍ സഹായിയായി ജോലി ആരംഭിച്ച ഷൈല താരമാവുകയാണ്. മണ്ണഞ്ചേരി കാവുങ്കല്‍ ഉള്ളാട്ടില്‍ കയര്‍ഫാക്ടറി തെഴിലാളിയും ക്ഷീര കര്‍ഷകനുമായ ഷാജിയുടെ ഭാര്യയാണ് ഇവര്‍. 

 ഭിത്തി കെട്ടാനും തേക്കാനും കട്ടിള വയ്‌ക്കാനും തൂക്കുകട്ട ഉപയോഗിച്ച് നിരപ്പു പരിശോധിക്കാനും ആണ്‍ തൊഴിലാളിയേക്കാള്‍ വെല്ലുന്ന കരുത്താണിവര്‍ക്ക്. വേഗതയിലും സൂക്ഷ്മതയിലും പുരുഷന്മാരെപോലും വെല്ലുന്ന മുഖ്യമേസ്തിരിയായി ഈ പെണ്‍കരുത്തുമാറി. 

  ജോലിയിലുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഇവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേറിട്ടതാക്കുന്നു. മേസ്തിരിയായ ബിജുവിന്റെ സഹായിയായിട്ടാണ് ഇവര്‍ ജോലി ആരംഭിച്ചത്. കല്‍പ്പണി ഇവരെ ആരും അഭ്യസിപ്പിച്ചതല്ല. നീണ്ട കാലത്തെ ഹെല്‍പ്പര്‍ തൊഴിലില്‍ നിന്നും കണ്ടു പഠിച്ചതാണ്. പുരുഷന്മാരെ പോലെ രാവിലെ പണി ആയുധങ്ങളുമായി വീട്ടില്‍ നിന്നും ഇറങ്ങുന്ന ഇവര്‍ക്ക് എഞ്ചിനീയര്‍ കൊടുക്കുന്ന ഏതൊരു പ്ലാനും കണക്കില്‍ പിഴവില്ലാതെ നിര്‍മ്മാണം നടത്തുവാനുള്ള കഴിവ് നേടിയിട്ടുണ്ട്. 

  രാവിലെയുള്ള വീട്ടുജോലി കഴിഞ്ഞാണ് പണിക്കിറങ്ങുന്നത് കട്ടിളയും വാതലും ഒറ്റയ്‌ക്ക് മാറ്റിവയ്‌ക്കുവാനുള്ള ഇവരുടെ പ്രാവണ്യം ഏറെ ശ്രദ്ധേയമാണ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പുരുഷന്മാര്‍ അത്ഭുതത്തോടെയും ആദരവോടെയുമാണ് ഈ പെണ്‍കരുത്തിനെ കാണുന്നത്. ഒരു വനിത ദിനം കൂടി കടന്നുപോകുമ്പോള്‍ ഏതു ജോലിയും വനിതകള്‍ക്ക് അന്യമല്ലെന്ന് ഷൈല തെളിയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു
Kerala

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.