Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒരു ലക്ഷം ചെലവില്‍ വൃക്ക മാറ്റിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
inAlappuzha

അമ്പലപ്പുഴ: കുറഞ്ഞ ചിലവില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടര്‍മാരുടെ  സംഘത്തെയും, വൃക്കകള്‍ നല്‍കിയവരേയും, സ്വീകരിച്ചവരെയും, ലോക വൃക്ക ദിനമായ ഇന്ന് ആദരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ആര്‍.വി. രാംലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

  2014ല്‍ ആണ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തുടക്കമായത്. യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളുടെ സേവനങ്ങളും ഈ വിജയത്തിനു പിന്നിലുണ്ടെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി പറഞ്ഞു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 5 വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതോടെ ശസ്ത്രക്രിയകള്‍ ആരംഭിച്ചു. 

  ഇതിനകം ഏഴു പേരുടെ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. ഇതില്‍ 6 സ്ത്രീകളാണ് വൃക്ക നല്‍കാന്‍ മുന്നിട്ടുവന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ശസ്ത്രക്രിയക്കു ചിലവു വന്നത്. 

  നെഫ്രൊളജി, യൂറോളജി, അനിസ്‌തേഷ്യ വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കില്‍ മാസത്തില്‍ ഒന്നു വീതം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നും ഡോ. ഗോമതി പറഞ്ഞു. 

  കാരുണ്യ പദ്ധതി കൂടാതെ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചികിത്സാ ധനസഹായവും ശസ്ത്രക്രിയയ്‌ക്കും, തുടര്‍ ചികിത്സക്കുമായി ലഭിക്കും. അതിസങ്കീര്‍ണമായ ടെസ്റ്റുകളാണ് ഇതിനായി നടത്തേണ്ടത്. ലാബു സൗകര്യമില്ലാത്തതിനാല്‍ ക്രോസ്മാച്ച് ടെസ്റ്റൊഴികെയുള്ള മറ്റെല്ലാ ടെസ്റ്റുകളും ഇവിടെ നടത്തുന്നുണ്ട്. 

  ക്രോസ്മാച്ച് ടെസ്റ്റിനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലായി അറുപത് ശതമാനത്തോളം ജീവനക്കാരുടെ കുറവ് ഇപ്പോഴുണ്ട്. ഇവ നികത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ആഴ്ചയില്‍ ഒന്നു വീതം ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു. 

  സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം രൂപ വരെ ഈടാക്കുമ്പോഴാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ലക്ഷം രൂപയില്‍ താഴെ ചിലവില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. 

  ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാര്‍ കാരണമായ ഡോക്ടര്‍മാരെയും, വൃക്ക നല്‍കിയവരെയും, സ്വീകരിച്ചവരെയും, ഇന്ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

  യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, ഡോ. ഹരി, ഡോ. ലത, ഡോ. ലിനറ്റ് ജെ. മോറീസ്, ഡോ. വീണ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.