Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീകൃഷ്ണ ഭഗവാന്‍ ക്ഷേത്രജ്ഞനായി നിലകൊള്ളുന്നത് ഏതു രീതിയില്‍? (13-15)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
inSamskriti

ഭൂതാനാം ബഹിഃ അന്തശ്ച

ജീവാത്മാക്കള്‍ സ്വീകരിച്ചിട്ടുള്ള മനുഷ്യ-മൃഗ, പക്ഷി, കീട, വൃക്ഷ-ലതാദി ശരീരങ്ങളുടെ കേന്ദ്രങ്ങളുടെ അകത്തും പുറത്തും ഭഗവാന്‍ വ്യാപിച്ചു നില്‍ക്കുന്നു. ശരീരത്തിന്റെ അന്തര്‍ഭാഗംഅവസാനിക്കുന്നത്, തൊലി- ചര്‍മ്മം-അവസാനിക്കുന്നതുവരെയാണ് അതിനപ്പുറം ബഹിര്‍ഭാഗമാണ്. ഇതുപോലെ ഭൗതിക പ്രപഞ്ചത്തിന്റെ അകത്തും പുറത്തും വായു വ്യാപിച്ചു നില്‍ക്കുന്നതുപോലെ തന്നെ എന്ന് മനസ്സിലാക്കുക.

അചരം ചരം ഏവച

വൃക്ഷ-ലതാദി പര്‍വതങ്ങള്‍ മുതലായവ ചരിക്കുന്നില്ല; എങ്കിലും അവയിലും പരമാത്മാക്കള്‍ പൂകുന്നുണ്ട്. ദേവ-മനുഷ്യ മൃഗാദി ശരീരങ്ങള്‍ ചരിക്കുന്നവയാണ്-ചരം-എന്ന് മനസ്സിലാക്കുക, അവയിലും പരമാത്മ വ്യാപിച്ചുനില്‍ക്കുന്നു.

നമുക്ക് അറിയാന്‍ കഴിയാത്തത് എന്തുകൊണ്ട്?

സൂക്ഷ്മത്വാല്‍ തദ് അവിജേയം

നമ്മുടെ ബുദ്ധിക്കും യുക്തിക്കും ഭൗതികപദാര്‍ത്ഥങ്ങളെപ്പറ്റി മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. നമ്മുടെ ബുദ്ധി ജ്ഞാനാദികള്‍ ഭൗതികമാണ്. പരമാത്മാവ് ഭൗതികതയ്‌ക്ക് അതീതമാണ്; സൂക്ഷ്മവുമാണ്; ശബ്ദം രൂപാദികള്‍ ഇല്ലാത്തതുമാണ്.

തദ് ദൂരസ്ഥം, അന്തികേ ച

വാസ്തവത്തില്‍ ഭഗവാന്‍ വളരെ ദൂരെയാണ്-ലക്ഷക്കണക്കിന്, കോടിക്കണക്കിന് നാഴിക- എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്രയും ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ, നമ്മുടെ-സമീപത്തുതന്നെ ഭഗവാന്‍ സ്ഥിതിചെയ്യുന്നുമുണ്ട്. ഈ പരസ്പര വൈരുദ്ധ്യാവസ്ഥ എങ്ങനെ, യോജിക്കും. ”അന്ധോ മണിം അവിരുത”-എന്ന ഉപനിഷദ് വാക്യമാണ് ആചാര്യന്മാര്‍ ഈ സംശയത്തിന് നിവാരണമെന്ന് പറയുന്നു. ജനിച്ച മുതല്‍ തന്നെ കണ്ണുകാണാത്ത ഒരു മനുഷ്യന്റെ സമീപത്ത് ഒരു രത്‌നക്കല്ല് ഇരിക്കുന്നു.   ആ ജ്ഞാനം ഇല്ലാത്തതുകൊണ്ട് ഏതു ഭാഗത്തേക്കോ സഞ്ചരിക്കുന്നു. ”എന്നെ സഹായിക്കണേ” എന്നുവിളിച്ചു പറയുന്നു. ഒരാള്‍ അതുകേട്ടു, അന്ധന്റെ കൈപിടിച്ച് രത്‌നത്തില്‍ തൊടുവിക്കുന്നു-അന്ധന് മണിരത്‌നം കിട്ടുന്നു.

അതുപോലെ ഭഗവാനെപ്പറ്റി ഒന്നും അറിയാത്ത മനുഷ്യന്‍ അന്ധനാണ്. ഭഗവാനെ ഭക്തിപൂര്‍വം സേവിക്കുന്ന മനുഷ്യന് നാമകഥാ കീര്‍ത്തനശ്രവണാദികള്‍കൊണ്ട്, ഭഗവാന്‍ സന്തോഷിച്ച് തന്നെ കാണാനുള്ള ദിവ്യനേത്രം നല്‍കും. അപ്പോള്‍ ഭഗവാനെ അടുത്തുതന്നെ-അന്തികേചതല്‍-കണ്ട് ആനന്ദിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.