Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തൃശൂരിന്റെ സ്വന്തം വിശ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:45 am IST
inVaradyam

അഭിനേതാവായും നാടകകൃത്തായും നാടകവേദികളില്‍ നാലു പതിറ്റാണ്ടോളം ഭാവവിസ്മയം തീര്‍ത്ത കലാകാരനാണ് തൃശൂര്‍ വിശ്വം. നാടകാചാര്യന്മാരായ കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, തിലകന്‍ തുടങ്ങിയവരുമായുള്ള അടുപ്പമാണ് വിശ്വത്തെ നാടകകൃത്താക്കി വളര്‍ത്തിയത്.

സ്‌കൂള്‍ കലോത്സവത്തില്‍ സ്വന്തമായി രചിച്ച കുട്ടിച്ചാത്തന്‍ സേവയെന്ന നാടകം സമ്മാനം നേടുമ്പോള്‍ വിശ്വത്തിന് പ്രായം 13. ആ കുരുന്നിനുള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞാണ് തൃശ്ശൂര്‍ ആകാശവാണിയില്‍ മാസ്റ്റര്‍ ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുത്തത്. സ്‌കൂള്‍ വേദിയില്‍ നിന്നും ആരംഭിച്ച വിശ്വത്തിന്റെ നാടക ജീവിതം പലനാടുകളിലെ വേദികള്‍ കീഴടക്കി നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അഭിനയം നന്നായി വഴങ്ങുമെങ്കിലും എഴുത്തായിരുന്നു ഇഷ്ടം. പീച്ചി ത്രിവേണി തിയ്യറ്റേഴ്‌സിന്റെ വിളക്കുമാടം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടക നടനായി അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്തനായ ശ്രീമൂലനഗരം വിജയനായിരുന്നു അഭിനയത്തില്‍ ഗുരു. 

അഭിനയത്തേക്കാള്‍ നാടക രചനയെ സ്‌നേഹിച്ച വിശ്വത്തിന്റെ എക്കാലത്തെയും മികച്ച നാടകം തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍നാഷണലിന് വേണ്ടി രചിച്ച കൃഷ്ണതുളസിയായിരുന്നു. 1983 ല്‍ മികച്ച അവതരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കൃഷ്ണതുളസിയെ തേടിയെത്തി. തിരുവനന്തപുരം കേരള തിയ്യറ്റേഴ്‌സ്, സ്വദേശാഭിമാനി, അഹല്യ, വൈക്കം മാളവിക, കോഴിക്കോട് കലാഭവന്‍, സോമ തുടങ്ങി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നാടകസമിതികള്‍ വിശ്വത്തിന്റെ രചനക്കായി കാത്തുനിന്നു. മികച്ച രചനക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്.

ടി.എന്‍.ഗോപിനാഥന്‍ നായര്‍, മാള അരവിന്ദന്‍, ജഗന്നാഥവര്‍മ്മ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി വേദികളാണ് വിശ്വം പങ്കിട്ടത്. നാടകരംഗത്ത് സജീവമായിരിക്കുമ്പോള്‍ തന്നെ സീരിയലുകള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്. അഷ്ടപദിയും കഥകളിയും തായമ്പകയുമൊക്കെ കൂടിക്കലര്‍ന്ന കുടുംബത്തിലെ കണ്ണിയും സോപാന സംഗീതജ്ഞനും കൂടിയായ തൃശൂര്‍ വിശ്വം എന്ന വിശ്വനാഥ പൊതുവാള്‍ ഇന്ന് കലാജീവിതത്തില്‍ നിന്നും മാറി കുടുംബസ്ഥനായി കഴിയുന്നു. വായനയ്‌ക്കുവേണ്ടിയാണ് ഇപ്പോള്‍ ഇദ്ദേഹം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.