Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരിങ്കൂവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:04 am IST
in Samskriti

ശാസ്ത്രീയ നാമം : Monochoria vaginalis

സംസ്‌കൃതം :കുവലയം, നീലോല്‍പലം

തമിഴ്: കരിങ്കൂവളം

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം ശുദ്ധജലതടാകങ്ങള്‍ക്ക് സമീപം. കേരളത്തില്‍ നെല്‍പാടങ്ങളിലും തോട്ടുവക്കുകളിലും ധാരാളമായി കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  കരിങ്കൂവളക്കിഴങ്ങ്, പുരാണകിത്തം(മണ്ഡൂരം), നെല്ലിക്കാത്തൊണ്ട്, ചെമ്പരത്തിപ്പൂവ് ഇവ സമം പൊടിച്ച് പശുവിന്‍ പാല്‍ യോജിപ്പിച്ച് ചേര്‍ത്ത് ഒരു മണ്‍കുടത്തില്‍ ഒഴിച്ച് അടച്ചുവയ്‌ക്കുക. ഇത് മണ്ണില്‍ പൊതിഞ്ഞ് 41 ദിവസം കുഴിച്ചിടുക. അതിനുശേഷം ഇതെടുത്ത് തലയില്‍ തേച്ചാല്‍ നരച്ച മുടി കറുക്കും. 

കരിങ്കൂവളക്കിഴങ്ങ്, നെല്ലി മരത്തിന്റെ തൊലി, തെങ്ങിന്‍വേര്, അത്തിതൊലി, ഇത്തിതൊലി, അരയാല്‍ തൊലി, പേരാല്‍തൊലി, പച്ചമഞ്ഞള്‍ ഇവ സമം അരച്ച് വെണ്ണയില്‍ കുഴച്ച് യോനീമുഖത്തേക്ക് ഒരിഞ്ച് കയറ്റിവയ്‌ക്കുകയും നേര്‍ത്ത കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് യോനീമുഖത്ത് വച്ചുകെട്ടുകയും ചെയ്താല്‍ ഗര്‍ഭപാത്രം താഴേക്ക് ഇറങ്ങുന്നത് തടയും. 10 ദിവസം ഇപ്രകാരം ചെയ്യുക. 

കരിങ്കൂവളം സമൂലം വാഴപ്പിണ്ടി ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ചുതേച്ചാല്‍ തീപ്പൊള്ളല്‍ ശമിക്കും. കരിങ്കൂവളം സമൂലം വെണ്ണയില്‍ അരച്ച് തേച്ചാല്‍ ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ പഴുത്ത് പൊട്ടി ശുദ്ധമാകും. 

കരിങ്കൂവള കിഴങ്ങ്, ഇരുവേലി, രക്തചന്ദനം, അമൃത്, കൊത്തംപാലരി, ഇരട്ടിമധുരം, ത്രികോല്‍പക്കൊന്ന ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി പറ്റിച്ച് 100 മില്ലിവീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലേയും വൈകിട്ടും സേവിച്ചാല്‍ രക്തപിത്തം ശമിക്കും. നവദ്വാരങ്ങളിലൂടെയും രോമകൂപങ്ങളിലൂടെയും മോണയ്‌ക്കിടയിലൂടെയും കഫത്തിലൂടെയും രക്തം വരുന്ന അവസ്ഥയാണ് രക്തപിത്തം. 

കരിങ്കൂവളം സമൂലം ഇടിച്ചുപിഴിഞ്ഞ നീരില്‍ കലമാന്‍ കൊമ്പ് പൊടിച്ചതും ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ദിവസം മൂന്ന് നേരം ഒരു മാസം സേവിച്ചാല്‍ അപസ്മാരം ശമിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.