Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വഴിയോരക്കടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 04:41 pm IST
inSpecial Article

       കേരളം വഴിയോര കച്ചവടങ്ങളാല്‍ നിറയുകയാണ. ‌നിര്‍ബന്ധിത നിര്‍മിതികളാല്‍ ഇല്ലാത്ത വഴിയോരങ്ങള്‍ ജന്മംകൊണ്ട് പ്രധാന നഗരങ്ങളെ വിവിധതരം കച്ചവടങ്ങളുടെ നീണ്ട നിരയാക്കുന്നു. രാപകലുകള്‍ വ്യത്യാസമില്ലാതെയാണ് ഇത്തരം കച്ചവടങ്ങള്‍. അവയില്‍ പലതും ഓമനപ്പേരിലറിയപ്പെടുന്ന തട്ടുകടകളാണ്. ചില കടകള്‍ പകല്‍ ഉറങ്ങിക്കിടയ്‌ക്കുകയും രാത്രിയില്‍മാത്രം കണ്ണു തുറക്കുന്നവയുമാണ്. ഒരിക്കലും കണ്ണടക്കാതെ രാപകല്‍ ഭേദമില്ലാതെ തുറക്കുന്ന നിരവധി കടകളുമുണ്ട്.

       തിരക്കുളള ഏതു നിരത്തോരത്തും ഒരു ചാണ്‍ സ്ഥലമുണ്ടെങ്കില്‍ പിറ്റേന്നു തല്ലിക്കൂട്ടിയ പെട്ടിക്കടയോ തട്ടുകടയോ വന്നിരിക്കും. അനുവാദമോ ലൈസന്‍സോ പോയിട്ട് ആര്‍ക്കും ആരോടും ചോദിക്കാതെ കൈയ്യേറാനുള്ള ഇടമായിരിക്കുന്നു വഴിയോരങ്ങള്‍. തുടങ്ങുമ്പോള്‍തന്നെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയോ നേതാവിന്റെയോ സുരക്ഷയെങ്കിലും നേടിയിരിക്കും. ഒപ്പം ഇത്തരം കടക്കാരുടെ അസോസിയേഷനില്‍ അംഗമാകുകയും ചെയ്യും. പിന്നെ അവര്‍ നോക്കിക്കൊള്ളും എന്ന ഉറപ്പാണ് ധൈര്യം.

       ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള ധാര്‍മിക പരിവേഷവും ജനകീയതയും ഉള്ളൊരു വഴി എന്ന നിലയിലും വലിയ മുതല്‍മുടക്കില്ലാത്ത സംരംഭം എന്നതരത്തിലും ഇതു ശ്ലാഘിക്കപ്പെടേണ്ടതാണ്. സ്വാശ്രയം എന്ന രീതിയില്‍ പ്രോത്സാഹനവും ഇതര്‍ഹിക്കുന്നുണ്ട്. പാവപ്പെട്ടവന്റെ ജീവിതമാര്‍ഗം എന്ന പേരിലും ഇതുപണ്ടേ അംഗീകരിക്കപ്പെട്ടതാണ്. എന്തിനും ഒരു നേരും നെറിവുമുണ്ട്. തോന്നുംപോലെ ആര്‍ക്കും എവിടേയും ഇത്തരം കടകള്‍ വെച്ചുകെട്ടാമെന്നു വന്നാല്‍ അതു ശരിയാണോ. കുറഞ്ഞ പക്ഷം ഇത് പൊതുസ്ഥലമാണെന്നെങ്കിലും തോന്നേണ്ടതല്ലേ. അധികൃതരുടെ അനുവാദത്തോടും ലൈസന്‍സോടുംകൂടി പ്രവര്‍ത്തിക്കുന്ന കടകളുമുണ്ട്. എന്നാലത് അപൂര്‍വമാണെന്നു മാത്രം. ഇതു കൈയ്യേറ്റം തന്നെയാണ്.

        സ്ഥലസൗകര്യമുണ്ടെങ്കില്‍ കൈയ്യേറ്റമാണെങ്കില്‍പോലും ജീവിച്ചുപോകട്ടെ എന്നുചിലപ്പോള്‍ പൊതുജനം കണ്ണടക്കും. സൗകര്യങ്ങളില്ലാത്ത കേരളത്തിലെ റോഡുകളില്‍ ഇത്തരം കൈയ്യേറ്റം ആശാസ്യമല്ല. വാഹനങ്ങള്‍ക്കുള്ള റോഡും യാത്രക്കാരുടെ നടപ്പാതയും ജീവിക്കാന്‍വേണ്ടി എന്നപേരില്‍ കൈയ്യേറുന്നത് അനീതി തന്നെയാണ്. അന്യരേയും ജീവിക്കാന്‍ അനുവദിച്ചുകൊണ്ടുവേണം ഓരോരുത്തരം ജീവിക്കാന്‍. എന്തിന്റെ പേരിലാണെങ്കില്‍പ്പോലും അത് അപഹരിക്കാന്‍ പാടില്ല. വീതി കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് ഇന്നും കേരളത്തിലെ റോഡുകള്‍. റോഡപകടങ്ങളാകട്ടെ ദേശീയ ശരാശരികളെക്കാള്‍ കൂടുതലും. അതിനിടയില്‍ ഇത്തരം കൈയ്യേറ്റങ്ങള്‍ അക്ഷന്തവ്യമാണ്.

       വഴിയോരക്കടകള്‍ ലക്ഷക്കണക്കിനുണ്ട് കേരളത്തില്‍. പലതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതും. ഇതുകൊണ്ട് നല്ലനിലയില്‍ ജീവിക്കുന്ന കുടുംബങ്ങളും ധാരാളം. ഹോട്ടലായും ചായക്കടയായും പ്രവര്‍ത്തിക്കുന്നവയാണ് പല തട്ടുകടകളും. മിക്കാവാറും കടകളില്‍ നല്ല കച്ചവടമാണ്. തീരെ കച്ചവടം കുറഞ്ഞ് വെറുതെ തുറന്നിരിക്കുന്ന അവസരങ്ങളുമുണ്ട്. ഇതിനോടൊപ്പം ഇത്തരം കടകളുയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും പലതാണ്. അഴുക്കു ചാലുകളുടേയും മാലിന്യക്കൂമ്പാരങ്ങളുടേയും പരിസരത്തു പ്രവര്‍ത്തിക്കുന്നവയാണ് പലകടകളും. ചിലവ അഴുക്കു ചാലുകള്‍ക്കു മുകളില്‍തന്നെയാണ്. ആഹാര പദാര്‍ഥങ്ങള്‍ ഇത്തരം കടകളില്‍ മിക്കവാറും തുറന്നാണിരിക്കുന്നത്. കാറ്റും പൊടിയും ദുര്‍ഗന്ധവുമേറ്റുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് ഇവിടെയുള്ളത്. ഇവിടങ്ങളില്‍ തുടരെ തുടരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തേണ്ടതാണ്, പക്ഷേ അതു സംഭവിക്കാറില്ല. വല്ലപ്പോഴും സാംക്രമിക രോഗങ്ങള്‍ പകരുന്നുവെന്നു കേള്‍ക്കുമ്പോള്‍ മാത്രമാണ് പേരിന്നൊരു പരിശോധന.

                                                 

       

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.