Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കറുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:45 am IST
in Samskriti

ശാസ്ത്രീയ നാമം :  Cynodon dactylon

സംസ്‌കൃതം :നീല ധ്രുവ, ധ്രുവ

തമിഴ്: അറുകന്‍ തില്ല്

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം. 

പുനരുത്പാദനം : തണ്ടില്‍ നിന്ന്. ദശപുഷ്പങ്ങളില്‍ ഒന്നാണ് കറുക. 

ഔഷധപ്രയോഗങ്ങള്‍:  കാലിലെ ആണിരോഗം മാറുന്നതിന് കറുക വേര്, മൂവില വേര് ഇതു രണ്ടും ചതയ്‌ക്കുക. ഇതില്‍ ചുക്കും വയമ്പും ഓരോ കഷ്ണം പകുതി ചുട്ടുകരിച്ച ശേഷം പൊതിഞ്ഞ് വീണ്ടും ചതച്ച് രാത്രിയില്‍ ആണിയുള്ള ഭാഗത്ത് വച്ചുകെട്ടുക. ഏഴ് ദിവസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ആണി രോഗം മാറും. കറുക നീരില്‍ മീറ( മുറു) പൊടിച്ചുചേര്‍ത്ത് തേനില്‍ ചാലിച്ച് ആണിയില്‍ വച്ചുകെട്ടുന്നതും നല്ലതാണ്.

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കറുക നീര് ദിവസം 20 മില്ലി വീതം കഴിക്കുക. നാഡീബലത്തിനും ബലക്ഷയം മാറുന്നതിനും ഇത് നല്ലതാണ്. 

കാലിലെ ചൊറിച്ചില്‍ മാറുന്നതിന് കറുക അരച്ച് തേയ്‌ക്കുന്നത് ഉത്തമം. കറുക സമൂലം കഷായം വച്ച് കുടിച്ചാല്‍ ജ്വര രോഗങ്ങള്‍ ശമിക്കും. ശ്വാസകോശത്തിലെ പാട മാറുന്നതിനും ഈ കഷായം നല്ലതാണ്. 

മുടികൊഴിച്ചില്‍ മാറാന്‍ എണ്ണ: കറുക നീര്- ആറ് ലിറ്റര്‍, പൂവാങ്കുറുന്നില നീര്- ഒരു ലിറ്റര്‍, മൂടില്ലാത്താളി നീര്- ആറ് ലിറ്റര്‍, ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞ നീര്- ആറ് ലിറ്റര്‍, തേങ്ങാപ്പാല്‍- ആറ് ലിറ്റര്‍, കാരെള്ള് എണ്ണ- ആറ് ലിറ്റര്‍. ഇതില്‍ ചന്ദനം, കയ്യുണ്യം, നീല അമരിയില, രാമച്ചം ഇവ ഓരോന്നും 100 ഗ്രാം വീതം കല്‍ക്കം ചേര്‍ത്ത് കാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും. കണ്ണിന് കുളിര്‍മ, നല്ല ഉറക്കം ഇവ കിട്ടും. 

ശീതപിത്തം( ശരീരത്തില്‍ വട്ടത്തില്‍ ചൊറിഞ്ഞ് തടിക്കുക) മാറുന്നതിന് കറുക നാമ്പ്, നറുനീണ്ടി കിഴങ്ങ്, ഇരട്ടിമധുരം, മുത്തങ്ങ ഇവ സമം തേങ്ങാപ്പാലില്‍ അരച്ച് തേച്ചാല്‍ മതിയാകും. 

ശരീരത്തിന് വണ്ണം വയ്‌ക്കുന്നതിന് കറുകപ്പുല്ല് സമൂലം ഉണക്കിയതും വാളന്‍പുളിയുടെ പുളിഞരമ്പ്( പുളിയില ഉരിഞ്ഞുകളഞ്ഞ ശേഷമുള്ളത്), അമുക്കുരം, നെല്ലിക്ക തൊണ്ട്, ഇവ സമൂലം പൊടിച്ച് അഞ്ച് ഗ്രാം വീതം നെയ്യില്‍ ചാലിച്ച് ദിവസം രണ്ട് നേരം മുപ്പത് ദിവസം കഴിക്കുക. 

കറുക വേര് ഉണക്കിപ്പൊടിച്ചത് മൂക്കിപ്പൊടിപോലെ വലിച്ചാല്‍ മൂക്കിലൂടെ രക്തം വരുന്നത്( രക്തപിത്തം മൂലം) ശമിക്കും. 

കറുക നീര് തുടര്‍ച്ചയായി ഏഴ് ദിവസം കുടിച്ചാല്‍ ആര്‍ത്തവം വരാത്തവര്‍ക്ക് ആര്‍ത്തവം ഉണ്ടാകും.

പ്രസവശേഷം പാല് നിറഞ്ഞ് സ്തനങ്ങള്‍ക്ക് നീരുവച്ചാല്‍ കറുകപ്പുല്ല്, തുമ്പ പൂവ്, കാരെളള്, മഞ്ഞള്‍ ഇവ സമം പശുവിന്‍ പാലില്‍ അരച്ച് തേച്ചാല്‍ നീര് ശമിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.