Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വടക്കന്തറ വലിയവിളക്ക് വേല മഹോത്സവം മാര്‍ച്ച് 9ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:10 am IST
inPalakkad

 ഇന്ന് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന താര നൃത്തോത്സവം, മാര്‍ച്ച് ഒന്നിന് രാകേഷ് ബ്രഹ്മാന്ദന്‍ നയിക്കുന്ന ഗാനമേള, രണ്ടിന് കണ്യാര്‍ കൊടിയേറ്റം, വൈകിട്ട് 7ന് കണ്യാര്‍കളി, മൂന്നിന് വൈകിട്ട് ഏഴിന് കണ്ണൂര്‍ താവം ഗ്രാമവേദിയുടെ നാടന്‍ശീലുകള്‍, നാലിന് മറിമായം ടീം നയിക്കുന്ന കോമഡി മെഗാഷോ, അഞ്ചിന് പത്തനംതിട്ട മുദ്രയുടെ ബാലെ, ആറിന് മ്യൂസിക് ഫ്യൂഷന്‍്, ഏഴിന് വൈകിട്ട് ഏഴിന് സമാപന സദസ്സ് തുടര്‍ന്ന് ഹരിഹരന്‍, സംഗീതസംവിധായകന്‍ പ്രകാശ് ഉള്ള്യേരി, ഡോ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടി. 

   എട്ടിന് രാവിലെ ദ്രവ്യകലശം, 10 മണിമുതല്‍ ഗജവീരന്മാരുടെ ചമയ പ്രദര്‍ശനം, മുന്‍കാലങ്ങളിലെ വേലയോടനുബന്ധിച്ചുള്ള ഫോട്ടോപ്രദര്‍ശനം ഇന്നേദിവസം നടക്കും. വലിയവിളക്ക് വേല ദിവസമായ ഒന്‍പതിന് രാവിലെ നാലിന് നടതുറക്കല്‍, ആറിന് നാഗസ്വര കച്ചേരി, ഏഴിന് ദേശക്കാരുടെ നിവേദ്യ ഉരുളി എഴുന്നള്ളിപ്പ്, 7.30ന് നഗരക്കാരുടെ നിവേദ്യ ഉരുളി എഴുന്നള്ളിപ്പ്, എട്ടിന് കാഴ്ചശീവേലി, തുടര്‍ന്ന് വെടിക്കെട്ട്, ഉച്ചയ്‌ക്ക് 12 മണിക്ക് ഉച്ചപൂജയും കൊട്ടിപാടി സേവയും, ഒരു മണിക്ക് തായമ്പക, 3.30ന് പകല്‍വേല ആരംഭത്തിന് നഗരത്തിലേക്കുള്ള എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് ഭജന, രാത്രി എട്ടിന് പകല്‍വേല കാവുകയറല്‍, പാണ്ടിമേളം, ഫാന്‍സി വെടിക്കെട്ട്, 10ന് കണ്ടിതുലാപ്പന്തല്‍ എഴുന്നള്ളിപ്പ്.

    10ന് പുലര്‍ച്ചെ 12ന് ത്രീബിള്‍ തായമ്പക, 2.30ന് രാത്രിവേല, കമ്പം കത്തിക്കല്‍, വെടിക്കെട്ട്, രാവിലെ എട്ട് മണിക്ക് ഈടുവെടി, ഉച്ചയ്‌ക്ക് 1.30ന് സിംഗിള്‍ തായമ്പക, പാണ്ടിമേളം, 12.30ന് ത്രി തായമ്പക എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.സുധീര്‍, സെക്രട്ടറി ബേബി ചെന്താമര, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍, പി.വി. മുരളീധരന്‍, ശ്രീറാംസ്വാമി എന്നിവര്‍ പങ്കെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.