Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ ക്ഷേത്രത്തെ വിവരിക്കുന്നു (13-5)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:30 am IST
in Samskriti

മഹാഭൂതാനി

ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ച മഹാഭൂതങ്ങള്‍ എന്നു പറയുന്നു. ഇവ ഈ ഭൗതികപ്രപഞ്ചത്തിന്റെ ഘടകവസ്തുക്കളാണ്. നാം കണ്ണുകൊണ്ടു കാണുന്ന ഭൂമിയോ ജലമോ അല്ല. ഈ വസ്തുക്കളുടെയും സൂക്ഷ്മരൂപമാണ് പ്രപഞ്ചത്തിന്റെ ഘടകവസ്തുക്കളെന്ന് നാം മനസ്സിലാക്കണം.

അഹങ്കാരഃ-മേല്‍പ്പറഞ്ഞ മഹാഭൂതങ്ങളുടെ ഉത്പത്തി സ്ഥാനമാണ് അഹങ്കാരം.

ബുദ്ധി: ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ള മാനസികാവസ്ഥ.

അവ്യക്തം-പ്രകൃതിയില്‍ വ്യക്തമല്ലാത്ത അവസ്ഥയില്‍ ഉള്ള സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ.

ഇന്ദ്രിയാണിദശ

നമ്മുടെ ശരീരത്തില്‍ അറിവ് നേടാനും പ്രവര്‍ത്തിക്കാനും ഉപയോഗിക്കുന്ന അവയവങ്ങളെ-ഇന്ദ്രിയങ്ങള്‍-എന്ന് ആധ്യാത്മിക-ശാസ്ത്രങ്ങളില്‍ പറയുന്നു. അറിവ് നേടാന്‍ ഉപയോഗിക്കുന്ന ഇന്ദ്രിയങ്ങളാണ്-ചെവി, തൊലി, കണ്ണ്, നാക്ക്, മൂക്ക്-എന്നിവ. അതിനാല്‍ അവയെ-ജ്ഞാനേന്ദ്രിയങ്ങള്‍ എന്നുപറയുന്നു. അവ അഞ്ച് എണ്ണമാണ്.

ഏകംച- പതിനൊന്നാമതായി ഒന്നുകൂടിയുണ്ട്. അത്- മനസ്സ്-എന്നുപറയപ്പെടുന്നു. മനസ്സിന്റെ സ്വഭാവം സങ്കല്‍പ്പിക്കുകയും വികല്‍പ്പിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്റെ പ്രേരണയ്‌ക്ക് കീഴ്‌പെട്ട് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പഞ്ച ഇന്ദ്രിയ ഗോചരാഃ

ചെവികൊണ്ട് നാം ശബ്ദം കേള്‍ക്കുന്നു. തൊലി(ചര്‍മ്മം)കൊണ്ട് തണുപ്പ് ചൂട് ഇവ അറിയുന്നു. കണ്ണുകൊണ്ട് രൂപങ്ങള്‍ നിറം മുതലായവ കാണുന്നു. നാക്കുകൊണ്ട് രസം (ഉപ്പ്, പുളി മുതലായവ) അറിയുന്നു, മൂക്കുകൊണ്ട് ഗന്ധം(വാസന) അറിയുന്നു. ഈ ശബ്ദസ്പര്‍ശ രൂപ-രസ-ഗന്ധങ്ങളെ-തന്മാത്രകള്‍-എന്ന് പറയുന്നു. എല്ലാംകൂടി 24 തത്ത്വങ്ങള്‍ പ്രപഞ്ചത്തിന്റെയും നമ്മുടെ ശരീരത്തിന്റെയും ഘടക പദാര്‍ത്ഥങ്ങളാണ്.

ക്ഷേത്ര വിവരണം തുടരുന്നു (13-6)

(1) ഇച്ഛാ-സുഖത്തിന് കാരണമെന്ന് തോന്നുന്ന വസ്തുതനിക്ക് കിട്ടണം എന്ന ആഗ്രഹം

(2) ദ്വേഷഃ-ഇഷ്ടമില്ലാത്ത വസ്തുക്കള്‍ വേണ്ടാ എന്ന് വയ്‌ക്കുന്ന മാനസികാവസ്ഥ.

(3) സുഖം-പുണ്യകര്‍മ്മങ്ങള്‍കൊണ്ട് ഉണ്ടാവുന്ന ഫലങ്ങളോടുള്ള സ്‌നേഹം.

(4) ദുഃഖം-പാപകര്‍മ്മങ്ങള്‍ കൊണ്ടുണ്ടാവുന്ന ഫലങ്ങളോടുള്ള അപ്രീതി.

ഈ നാലും മനോഭാവങ്ങളാണ്; ആത്മാവിന്റെ ധര്‍മ്മങ്ങളാണ്; ക്ഷേത്രവുമായി ദൃഢബന്ധം പുലര്‍ത്തുന്നതുകൊണ്ടാണ് അവ ജീവന് ലഭിക്കുന്നത്. അതിനാല്‍ ക്ഷേത്രത്തിന്റെ സ്വഭാവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.

(5) സംഘാതഃ- സുഖദുഃഖങ്ങള്‍ക്കുവേണ്ടി ശരീരത്തിന്റെ കൂട്ടായ ചാലനശക്തി.

(6) ചേതനാ-മനസ്സിന്റെ ജ്ഞാനം നേടാനുള്ള അഭിലാഷം.

(7) ധൃതിഃ – ലൗകിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്ഷീണിച്ചുപോകുന്ന ശരീര-മനോ ബുദ്ധ്യാദികളെ ഉത്തേജിപ്പിക്കാനുള്ള പ്രയത്‌നം.

ഈ ഏഴ് വികാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടതാകയാല്‍, ക്ഷേത്രവിവരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് ക്ഷേത്രത്തിന്റെ വിവരണം.

ഫോണ്‍: 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

India

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.