Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവിധൈഃ ഛന്ദോഭിഃ പൃഥക് ഗീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:44 am IST
in Samskriti

ഋക്‌യജുസ്സ്, സാമം, അഥര്‍വ്വം എന്നീ വേദങ്ങളില്‍ പല പ്രകാരത്തിലും ഒന്നിച്ചും വേറിട്ടും ക്ഷേത്ര ക്ഷേത്രജ്ഞതത്ത്വം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി തൈത്തിരീയോപനിഷത്തില്‍-

”തസ്മാദ്‌വാ ഏതസ്മാദ് ആത്മനഃ ആകാശഃ സംഭൂതഃ ആകാശാദ്‌വായുഃ  വായോരഗ്നിഃ  അഗ്നേരാപഃ അദഭ്യഃ പൃഥിവീ പൃഥിവ്യാ ഓഷധയഃ ഓഷധീഭ്യോന്നം അന്നാത് പുരുഷഃ  സ വാ ഏഷ പുരുഷഃ അന്നര സമയഃ (തൈ ഉപ-ബ്രഹ്മാ) ആത്മാവില്‍നിന്ന് ആകാശം, ആകാശത്തില്‍നിന്ന് വായു, വായുവില്‍നിന് അഗ്നി, അഗ്നിയില്‍നിന്ന് വെള്ളം, വെള്ളത്തില്‍നിന്ന് പൃഥിവി (ഭൂമി) ഭൂമിയില്‍നിന്ന് സസ്യങ്ങള്‍, സസ്യങ്ങളില്‍നിന്ന് ഭക്ഷണ സാധനങ്ങള്‍, ഭക്ഷണം കഴിച്ച് ജീവിക്കുന്ന പുരുഷന്‍, അന്നരസമയനാണ്)ക്ഷേത്രജ്ഞനാണ്.

”അന്യോന്തര ആത്മാവിജ്ഞാനമയഃ” (പരമാത്മാവ് ഈ ക്ഷേത്രജ്ഞനില്‍നിന്ന് വേറെ തന്നെ സ്ഥിതി ചെയ്യുന്ന വിജ്ഞാനമയനാണ്)-അതായത് സര്‍വ്വക്ഷേത്രങ്ങളെയും അറിയുന്ന ജ്ഞാനസ്വരൂപനായ പരമാത്മാവാണ്. 

ബ്രഹ്മസൂത്രപദൈഃ ച ഗീതം

വേദവ്യാസ മഹര്‍ഷിയുടെ സ്വതന്ത്രകൃതിയാണ്-ബ്രഹ്മസൂത്രം എന്ന ഗ്രന്ഥം. ബ്രഹ്മസൂത്രം എന്ന പദത്തിന്റെ അര്‍ത്ഥം- ”ബ്രഹ്മ സൂച്യതേ”-ബ്രഹ്മത്തെ നേരിട്ട് കുറച്ച് ഗോപ്യമായി വിവരിക്കുന്നത്-എന്ന് ബ്രഹ്മസൂത്രം എന്ന വാക്കിന്റെ അര്‍ത്ഥം-വസ്തുതത്വത്തെ അറിയാന്‍ കഴിയുന്നത്” ഏതു രീതിയിലാണ് പ്രതിപാദിച്ചിട്ടുള്ളത്? -പറയുന്നു-

ഹതുമദ്ഭിഃ വിനിശ്ചിതൈഃ

ഹേതുക്കള്‍= അര്‍ത്ഥം മനസ്സിലാക്കാനുള്ള യുക്തികള്‍. അതുവഴി അന്തിമമായ അര്‍ത്ഥം പ്രതിപാദിച്ചിട്ടുള്ളതാണ് ബ്രഹ്മസൂത്രം. അതിലും ക്ഷേത്രം, ക്ഷേത്രജ്ഞന്‍, സര്‍വ്വക്ഷേത്രങ്ങള്‍-ഇവ വിവരിക്കപ്പെട്ടിട്ടുണ്ട്. ആ വിവരണത്തിന്റെ മാതൃക കാണിക്കാം.

”ന വിയദശ്രുതേഃ” (2-3-1)

എന്ന സൂത്രത്തില്‍ ക്ഷേത്ര സ്വര്‍ഭാവം പറയുന്നു.

”നാത്മാ അശ്രുതേഃ നിത്യത്വാച്ച താഭ്യഃ” (2-3-17)

എന്ന സുത്രം മുതല്‍-

”ജ്ഞഃ അത ഏവ” (2-3-18)

ക്ഷേത്രജ്ഞന്റെ- ജീവാത്മാവിന്റെ വിവരണമാണ്.

”പരാത്തു തച്ഛ്രുതേഃ” എന്നു തുടങ്ങുന്ന സൂത്രത്തില്‍-(2-31-41)

ഭഗവാന്റെ പരമാത്മഭാവത്താല്‍ എല്ലാ ക്ഷേത്രങ്ങളും (ശരീരങ്ങളും )എല്ലാ ക്ഷേത്രജ്ഞന്മാരും (ജീവന്മാരും) നിലനില്‍ക്കുന്നു; എല്ലാം ഭഗവച്ചൈതന്യാംശങ്ങള്‍ തന്നെയാണ് എന്ന് വിവരിക്കുന്നു.

ഇങ്ങനെ ഋഷികളും വേദങ്ങളും ബ്രഹ്മസൂത്രവും വിസ്തരിച്ചു പറയുന്ന ക്ഷേത്രം ക്ഷേത്രജ്ഞന്‍-സര്‍വ്വ ക്ഷേത്രജ്ഞന്‍ മുതലായവ, ഞാന്‍ ‘സമാസേന’ -ചുരുക്കി പറയാം, കേട്ടോളൂ-എന്ന് ഭഗവാന്‍ പറയുന്നു.

 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.