Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദീപാരാധനയുടെ ഊർജ്ജതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
inSamskriti

ദീപാരാധനക്ക് അല്‍പം ഊര്‍ജ്ജതന്ത്ര വിവരണംകൂടി ആകാം. ഏതൊരു ചൈതന്യ സ്രോതസ്സിനും ചൈതന്യം സ്വീകരിച്ചതിനുശേഷമേ അതു കൊടുക്കുവാന്‍ സാധിക്കൂ. ശ്രീകോവിലിനകത്തുള്ള വിഗ്രഹത്തെ ചൈതന്യവത്താക്കി, അതില്‍നിന്ന് ആയിരങ്ങള്‍ക്ക് ചൈതന്യം വിതരണം ചെയ്യുക. (വലിയ ടാങ്കറില്‍ റിഫൈനറിയില്‍ നിന്നും പെട്രോള്‍ കൊണ്ടുവന്ന്, പെട്രോള്‍ പമ്പുകളില്‍ നിറച്ച് അവിടെനിന്നും ഓരോ വാഹനങ്ങള്‍ക്കും യഥേഷ്ടം വിതരണം ചെയ്യുന്നതുപോലെയാണിത്.) ആധുനിക ഊര്‍ജ്ജതന്ത്രത്തില്‍ വിവരിക്കുന്നതുപോലെ ശബ്ദഘോഷങ്ങളിലൂടെ സൗണ്ട് എനര്‍ജിയും പ്രകാശ സ്രോതസ്സുകളായി ദീപത്തിലൂടെ ഹീറ്റ് എനര്‍ജിയും ലൈറ്റ് എനര്‍ജിയും സുഗന്ധദ്രവ്യങ്ങളിലൂടെ കെമിക്കല്‍ എനര്‍ജിയും വിഗ്രഹത്തിലേക്ക് പൂജാകര്‍മ്മങ്ങളിലൂടെ നിറയ്‌ക്കുന്നത് നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.

സംഗീതാത്മകമായ ശബ്ദത്തിലൂടെയും മിന്നിത്തിളങ്ങുന്ന ചെറുജ്വാലകളിലൂടെയും ശാന്തമായ പുഷ്പങ്ങളിലൂടെയാണ് ഹാര്‍മോണി/സ് എനര്‍ജി ട്രാന്‍സ്ഫര്‍ നടക്കേണ്ടത്. അതാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്. ഭയാനക ശബ്ദമോ ആളിക്കത്തുന്ന തീയോ, കുപ്പി നിറയെ വാസനദ്രാവകം ഒഴിച്ച അത്തറോ ഉപയോഗിക്കുമ്പോള്‍ ഭയാനകമായ ഒരു എനര്‍ജി ട്രാന്‍സ്ഫര്‍ നടക്കുന്നത് ഗുണഫലങ്ങളെക്കാള്‍ ദോഷഫലങ്ങളുളവാക്കുന്നവയായിരിക്കും. (ഒരു ഗുളിക വീതം കഴിച്ച് ചികിത്സിക്കുന്നതിന് പകരം, രോഗം എളുപ്പത്തില്‍ ഭേദമാകുവാന്‍ ഒരാഴ്ചത്തേക്കുള്ള ഗുളികകള്‍ ഒരുമിച്ചു കഴിക്കുമ്പോഴുണ്ടാകുന്ന തീവ്രത പോലെയാണിത്)

സമൂഹപ്രാര്‍ത്ഥന: ഓരോ വീട്ടിലെ പൂജാമുറിയിലും ഇരുന്ന് ഈശ്വരനെ ഭജിച്ചാല്‍ മതിയെന്നും ഈശ്വരന്‍ അവനവനിലുണ്ട് ക്ഷേത്രത്തിലേക്ക് പോകേണ്ടതില്ല എന്നും പൊതുവെ ചിന്തിക്കുന്നവരുണ്ട്. ആത്മീയമായി ഉയര്‍ന്ന നിലവാരത്തിലുള്ള വ്യക്തികള്‍ക്ക് അത് ശരിയാണ്. എന്നാല്‍ സാധാണ ജനതയ്‌ക്ക് ക്ഷേത്രം, സാമൂഹ്യബന്ധങ്ങള്‍ കെട്ടിയുറപ്പിക്കുന്നതിനുള്ള സ്ഥലവും കൂടിയാണ്. ക്ഷയാത് ത്രായതേ ഇതി ക്ഷേത്രഃ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം. വ്യക്തിയേയും സമൂഹത്തേയുമാണ് നാശത്തില്‍നിന്ന് സംരക്ഷിക്കേണ്ടത്. സാമൂഹിക ബന്ധങ്ങളുടെ ക്ഷയത്തെ ഇല്ലാതാക്കുന്നതാണിത്. അതിനാല്‍ ക്ഷേത്രത്തിന് സാമൂഹ്യശാസ്ത്രത്തിന്റെ അടിത്തറയുണ്ട്. ഒരുവ്യക്തി ഒറ്റക്കിരുന്ന് ധ്യാനിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ് ഫലപ്രദമാണ് ഒരുമിച്ചിരുന്നുള്ള ധ്യാനം എന്ന് ഇസിജി പഠനങ്ങള്‍ തെളിയിക്കുന്നു. ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള യാത്രയിലും, പ്രദക്ഷിണവേളയിലും ഒരല്‍പം സമയം ക്ഷേത്രമണ്ണിലിരുന്നു ചര്‍ച്ച ചെയ്യുമ്പോഴും, മനസ്സിലെ ദുഃഖഭാരങ്ങള്‍ പങ്കുവക്കുവാനും, ആശ്വസിപ്പിക്കുവാനും മറ്റുമുള്ള അവസരവും ലഭിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട വേളയിലെ ഈ ചര്‍ച്ചകള്‍ക്ക് ആത്മാര്‍പ്പണത്തിന്റെ ഉപദേശസന്ദേശവും ലഭിക്കുന്നുണ്ടാകും. ഈയവസരത്തിലാണ് ക്ഷയ(നാശ)ത്തില്‍നിന്ന് മോചിപ്പിക്കുന്ന ക്ഷേത്രമഹത്വം നാം അറിയുന്നത്.

കൂടാതെ ക്ഷേത്രത്തിലെ ആത്മീയ പ്രഭാഷണങ്ങള്‍ക്ക് മനഃശാസ്ത്രത്തിന്റെ വലിയ പിന്‍ബലമുണ്ട്.  അത്യാധുനിക ഡോക്ടര്‍മാര്‍പോലും ക്ഷേത്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരണമിതാണ്. ഒറ്റക്കിരുന്നുള്ള പ്രാര്‍ത്ഥനയേക്കാള്‍ സാമൂഹ്യബന്ധത്തിനുതകുന്ന ഈ വഴി സാധാരണ ജനതക്ക് ഉത്തമവുമാണ്.

ക്ഷേത്രത്തിലെ അഭിഷേകം: ക്ഷേത്രസംബന്ധിയായ ഒരു പ്രധാന ആചാരമാണ് അഭിഷേകം. ക്ഷേത്രവിഗ്രഹത്തില്‍ പൂജാരി ആത്മചൈതന്യത്തെ ആവാഹിച്ചിട്ടാണ് വിഗ്രഹത്തിന് ഈശ്വരീയ മഹത്വം വരുത്തുന്നത്. മനുഷ്യശരീരത്തില്‍ ആത്മചൈതന്യത്തിന്  വസിക്കുവാന്‍ സ്വസ്ഥമായതും വൃത്തിയുള്ളതുമായ  ഭൗതീകശരീരം ആവശ്യമുള്ളതുപോലെ, ക്ഷേത്രചൈതന്യം നിറഞ്ഞുനില്‍ക്കുന്നതിന് അഭിഷേകത്തിലൂടെ ശുദ്ധി ചെയ്ത വിഗ്രഹം ആവശ്യമാണ്. മനുഷ്യന് ശ്രേഷ്ഠമായതെല്ലാം ക്ഷേത്രവിഗ്രഹത്തിനും അത്രതന്നെ ശ്രേഷ്ഠമാണ് എന്നും ഓര്‍ക്കുക. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Entertainment

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.