Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മഹാ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inCricket

ന്യൂദല്‍ഹി: വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനം വിശേഷിപ്പിക്കാന്‍ പുതിയ വാക്കുകള്‍ക്കായി നിഘണ്ടുവില്‍ പരതുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. നിലവിലെ വിശേഷണങ്ങളിലൊന്നും ഒതുങ്ങുന്നതല്ല ഈ മഹാപ്രതിഭയുടെ തേരോട്ടം. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഇന്ത്യയെ പരമ്പരവിജയത്തിലേക്ക് ഉയര്‍ത്തിയ ഈ നായകന്‍ അവസാന ഏകദിന മത്സരത്തില്‍ സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി നിറഞ്ഞാടി. ഇന്ത്യക്ക് സവിശേഷമായൊരു വിജയവും  സമ്മാനിച്ച് പരമ്പരയിലെ കേമനുള്ള അവാര്‍ഡും സ്വന്തമാക്കി.

സെഞ്ചൂറിയനില്‍ തന്റെ ഇരുനൂറാം ഏകദിനത്തിനിറങ്ങിയ കോഹ്‌ലി 35-ാം സെഞ്ചുറിയാണ് കുറിച്ചിട്ടത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 96 പന്തില്‍ പത്തൊന്‍പത് ഫോറും രണ്ട് സിക്‌സറുമടക്കം 129 റണ്‍സുമായി അജയ്യനായി നിന്ന് ടീമിന് എട്ട് വിക്കറ്റ്  വിജയം സമ്മാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 13-ാമത്തെയും റണ്‍ ചേസില്‍ ടീമിനെ വിജയത്തിലെത്തിച്ച 19-ാമത്തെയും സെഞ്ചുറിയാണിത്.

പരമ്പരയിലെ ആറു മത്സരങ്ങളിലായി മൂന്ന് സെഞ്ചുറിയുടെപ്പെടെ 558 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ  രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പരമ്പരയില്‍  അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രനേട്ടം കോഹ്‌ലിക്ക് സ്വന്തമായി. ആറ് ഇന്നിങ്ങ്‌സില്‍ കോഹ്‌ലിയുടെ ശരാശരി 186 റണ്‍സാണ്.

കോഹ്‌ലിയുടെ ഈ മാന്ത്രിക പ്രകടനത്തെ ക്രിക്കറ്റ്‌ലോകം  വാഴ്‌ത്തുകയാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ നായകനെ പ്രശംസിച്ചു. 

എക്കാലത്തെയും മികച്ച ഏകദിന കളിക്കാരന്‍,  അസാധാരണ പ്രതിഭ, പോരാളി, ജേതാവ്,  എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. മൈക്കിള്‍ വോഗന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, റഷീദ് ഖാന്‍, ടോം മൂഡി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് തുടങ്ങിയവര്‍ കോഹ്‌ലിയെ വാഴത്തിയവരില്‍പ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.