Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തൻ സാധനകൾ തുടരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Samskriti

”നതസിദ്ധൗ ലോകവ്യവഹാരോ ഹേയഃ കിന്തു

ഫലത്യാഗഃ തത്‌സാധനം ച കാര്യമേവ”

പരമഭക്തി ലഭ്യമായിക്കഴിഞ്ഞാല്‍ നമുക്ക് ലോകവ്യവഹാരങ്ങള്‍ ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഫലം ത്യാഗം ചെയ്യാന്‍ തയ്യാറായിരിക്കണം. ഫലം ത്യജിച്ചാലും നമ്മുടെ ഭക്തിസാധനകള്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കണം. ഭക്തന്റെ സാധന തുടര്‍ന്നുകൊണ്ടേയിരിക്കുന്നതാണ് ഉചിതമെന്ന് നാരദമഹര്‍ഷി ഈ സൂത്രത്തിലൂടെ  ഉപദേശിക്കുന്നു.

ലോകവ്യവഹാരങ്ങള്‍ ഉപേക്ഷിക്കണം എന്നു പറഞ്ഞതില്‍നിന്നും തന്റെ സേവന മനസ്‌കത ഉപേക്ഷിക്കുമെന്ന് അര്‍ത്ഥമാക്കരുത്. രാഷ്‌ട്രസേവനപരവും ജനസേവനപരവുമായ കര്‍മങ്ങള്‍ സമര്‍പ്പണബുദ്ധിയോടെ തുടരണം എന്നും തനിക്കായി ഫലപ്രാപ്തിയെന്തെങ്കിലും പ്രതീക്ഷിക്കരുതെന്നും കര്‍മഫലം ത്യജിക്കാന്‍ തയ്യാറാകണമെന്നും മനസിലാക്കണം.

ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രവര്‍ത്തിച്ച നാനാജി ദേശ്മുഖിനെ ആ പോരാട്ടങ്ങള്‍ വിജയിച്ച് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്രമന്ത്രിസഭാംഗമായി നിശ്ചയിച്ചതാണ്. മൊറാര്‍ജി ദേശായി മന്ത്രിസഭാംഗങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ആ പട്ടികയില്‍ നാനാജി ദേശ്മുഖിന്റെ പേരും ഉണ്ടായിരുന്നു.

എന്നാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും, കേന്ദ്രമന്ത്രിയാകാനല്ല തന്റെ താല്‍പര്യമെന്നും നാനാജി അറിയിച്ചു. ജനങ്ങളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു നാനാജിയുടെ നിലപാട്.

ഒരു ഉത്തമ ജനസേവകനായി, മാനവസേവയിലൂടെ മാവധസേവ നടത്തിയ ഒരു തികഞ്ഞ ഭക്തനെയാണ് നാനാജി ദേശ്മുഖിലൂടെ കണ്ടത്. പിന്നീടും തന്റെ അവസാന കാലഘട്ടംവരെ ആ മഹാത്മാവ് അനേകം സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നു. ആ മഹാത്മാവിനെക്കുറിച്ച് സ്മരിക്കുമ്പോള്‍തന്നെ ഭക്തന്മാരുടെ മനസു കുളിരുന്നു. ഉത്തമ ഭക്തന്‍ എങ്ങിനെയായിരിക്കണമെന്ന് നാനാജി ദേശ്മുഖ് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുതന്നു. ഭഗവാന്‍ തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു.

കര്‍മങ്ങളെല്ലാം ഭഗവാനിലേക്ക് സമര്‍പ്പിച്ച ഭക്തന് കര്‍മഫലങ്ങള്‍ക്ക് അവകാശമില്ലെന്നും കര്‍മഫലത്തിന്റെ അധികാരിയും ഭഗവാന്‍തന്നെയാണെന്നും ഭക്തന്‍ തെൡയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.