Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരു കൂട്ടം പഴമക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Varadyam

എണ്‍പതുകളില്‍ നിരത്തുകള്‍ അടക്കിഭരിച്ചിരുന്ന ഇരുചക്ര രാജാക്കന്മാരെ തുരമ്പെടുത്തു പോകാതെ ചായംപൂശി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍, അവര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു കൂട്ടായ്‌മ ഇന്ന് കോട്ടയം പട്ടണത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ കൂട്ടായ്‌മയായിരിക്കുകയാണ്. പഴയ സ്‌കൂട്ടറുകളോടുള്ള സ്‌നേഹം പങ്കുവയ്‌ക്കാനായി അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാരംഭിച്ചതായിരുന്നു കോട്ടയം ക്ലാസിക് സ്‌കൂട്ടര്‍ ക്ലബ്ബ്. 

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സ്‌കൂട്ടറുകളുടെ നീണ്ടനിരയാണ് ഇവരുടെ ഒപ്പം ചേര്‍ന്നിരിക്കുന്നത്. വിന്‍ഡേജ്, ക്ലാസിക്ക് സ്‌കൂട്ടറുകളുടെ ഒരു നീണ്ട നിര…! രവിശങ്കര്‍, ജഗന്‍, ബിലാല്‍, അഖില്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ ക്ലബ്ബ് ആരംഭിച്ചപ്പോള്‍ അവരോര്‍ത്തില്ല ഇത്രക്ക് ‘പഴമക്കാര്‍’ കോട്ടയത്തുണ്ടാവുമെന്ന്. 

അവര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പഴഞ്ചന്‍ വണ്ടികളെ സുന്ദരക്കുട്ടപ്പന്മാരാക്കാന്‍ തുടങ്ങിയപ്പോള്‍ തോന്നിയ ആശയമായിരുന്നു ഒരു ഒത്തുചേരല്‍. ക്ലാസിക് കുടുംബത്തിലെ അംഗങ്ങളെ കാണാനും സൗഹൃദം പങ്കുവയ്‌ക്കാനുമായി അവരൊന്നിച്ചു കൂടി. ഒന്നല്ല പലതവണ. അങ്ങനെ സോഷ്യല്‍മീഡിയയില്‍ ഒരു ഗ്രൂപ്പാരംഭിച്ചു. ഇന്ന് അയ്യായിരത്തിലധികം അംഗങ്ങളുള്ള കുടുംബമാണ് ഈ ക്ലാസിക് സ്‌കൂട്ടര്‍ ക്ലബ്ബ്. എല്ലാ ആഴ്ചാവസാനവും ഇവര്‍ ഒന്നിച്ചു കൂടുന്നു. സൗഹൃദം പങ്കുവയ്‌ക്കുന്നു. പുതിയ വണ്ടിക്കഥകള്‍ പറയുന്നു… 

പലരുടേയും വീടുകളില്‍ ഒതുക്കി വച്ചിരുന്ന വണ്ടികളെല്ലാം  പുതിയ രൂപത്തിലും മോഡലിലും അണിയിച്ചൊരുക്കി നിരത്തിലിറക്കി. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ സ്‌പെയര്‍പാട്‌സിനായി കടകള്‍ തോറും അലയേണ്ടിവന്നവരുടെ സാഹസിക കഥകളും കേള്‍ക്കാം. ചെറുപ്പക്കാര്‍ മാത്രമല്ല മുതിര്‍ന്ന വരും ഇവരുടെ സംഘത്തിലുണ്ട്. പഴമയെയും 2സ്‌ട്രോക്ക് വാഹനങ്ങളെയും സംരക്ഷിക്കണമെന്നാണ് ഈ യുവാക്കളുടെ ആവശ്യം. 

വെറുതെയൊരു ഒത്തുചേരല്‍ മാത്രമല്ല കേട്ടോ! കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണത്തിനായി ഒരു സ്‌കൂട്ടര്‍ പട തന്നെ ഇറങ്ങി, പ്ലാസ്റ്റിക് മാലിന്യത്താല്‍ പൊറുതിമുട്ടുന്ന ആലപ്പുഴയ്‌ക്കുവേണ്ടി. കഴിയുംവിധം പ്ലാസ്റ്റിക് കുപ്പികള്‍ എടുത്തുമാറ്റി ഭംഗിയാക്കി. ഒരുയാത്രയിലും ഹെല്‍മറ്റ് ഒഴിവാക്കാറില്ല, ഹെല്‍മറ്റില്ലാത്ത യാത്രയെ പ്രോത്സാഹിപ്പിക്കാറുമില്ല.  

ഇന്ന് ഓട്ടോ എക്‌സ്‌പോകളിലെ നിത്യസാന്നിധ്യമാണ് ഇക്കൂട്ടര്‍.  ചേതക്കും വെസ്പയും ലാമ്പിയും കണ്ടിട്ടുപോലുമില്ലാത്ത  പുതുതലമുറയുടെ മുന്നിലൂടെ ഇവര്‍ ചീറിപ്പായുന്നു. ‘പുകതുപ്പി’യെന്ന ചീത്തപ്പേരുണ്ടായിട്ടും യുവമനസ്സുകീഴടക്കിയ 2സ്‌ട്രോക്ക് സ്‌കൂട്ടറുകളുമായി. ഹാര്‍ളിക്കും പുതുതലമുറ ഇരുചക്രവാഹനങ്ങള്‍ക്കും മുന്നില്‍ ഇന്നും ഈ പഴമക്കാര്‍ തന്നെ രാജാക്കന്മാര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

പുതിയ വാര്‍ത്തകള്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.