Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഷാദുല്‍ കസറി; ദക്ഷിണാഫ്രിക്ക തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:32 am IST
inCricket

സെഞ്ചൂറിയന്‍: ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി ഇറങ്ങിയ ഷാര്‍ദുല്‍ താക്കുറിന്റെ പേസില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇളകിയാടി. ബുംറയും ചഹലും ഷാര്‍ദുലിന് പിന്തുണ നല്‍കിയതോടെ ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ അവര്‍ 46.5 ഓവറില്‍ 204 റണ്‍സിന് ബാറ്റ് താഴ്‌ത്തി.

ഭുവിക്ക് പകരം ന്യൂബോളെടുത്ത ഷാര്‍ദുല്‍ 8.5 ഓവറില്‍ 52 റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഓപ്പണര്‍ അംലയെ വീഴ്‌ത്തിയാണ് ഷാര്‍ദുല്‍ വിക്ക്റ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ഫെഹല്‍ക്കുവായോയെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി  താക്കുര്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു.

താക്കുറിനൊപ്പം ന്യൂബോള്‍ പങ്കുവെച്ച ജസ്പ്രീത് ബുംറ എട്ട് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ചഹല്‍ 10 ഓവറില്‍ 38 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

മധ്യനിര ബാറ്റ്‌സ്മാനായ ഖയ സോണ്‍ഡോയ്‌ക്ക് മാത്രമാണ് ഇന്ത്യന്‍ സ്പിന്‍ – പേസ് ആക്രമണത്തെ ചെറുക്കാനായത്. അര്‍ധ സെഞ്ചറു കുറിച്ചാണ് സോണ്‍ഡോ മടങ്ങിയത്. 74 പന്തില്‍ 54 റണ്‍സ് നേടി. ചഹലിന്റെ പന്തില്‍ പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫെഹല്‍ക്കുവായോ 34 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ മാര്‍ക്രം 24 റണ്‍സിനും മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് 30 റണ്‍സിനും പുറത്തായി.

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കുറിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

സ്‌കോര്‍ ബോര്‍ഡ്

ദക്ഷിണാഫ്രിക്ക: മാര്‍ക്രം സി അയ്യര്‍ ബി താക്കുര്‍ 24, അംല സി ധോണി ബി താക്കുര്‍ 10, എ ബി ഡിവില്ലിയേഴ്‌സ് ബി ചഹല്‍ 30, സോണ്‍ഡോ സി പാണ്ഡ്യ ബി ചഹല്‍ 54   , ക്ലാസന്‍ സി കോഹ് ലി ബി ബുംറ 22, ബഹറുദീന്‍ സി ബുംറ ബി താക്കുര്‍ 1, മോറിസ് സി ധവാന്‍ ബി കുല്‍ദീപ് യാദവ് 4,

ഫെഹുല്‍ക്കുവായോ സി ആന്‍ഡ് ബി താക്കുര്‍ 34   , മോര്‍ക്കല്‍ സി അയ്യര്‍ ബി പാണ്ഡ്യ 20, ഇംറാന്‍ താഹിര്‍ സി കോഹ്‌ലി ബി ബുംറ 2 , എന്‍ഗിഡി നോട്ടൗട്ട് 0 , എക്‌സ്ട്രാസ് 3 ആകെ 46.5 ഓവറില്‍ 204.

വിക്ക്റ്റ് വീഴ്ച 1-23, 2-43, 3-105, 4- 135 , 5-136, 6-142 ,7-151, 8-187, 9-192.

ബൗളിങ് : ഷാര്‍ദുല്‍ താക്കുര്‍ 8.5-0-52-4, ബുംറ 8-1-24-2, പാണ്ഡ്യ 10-0-39-1, കുല്‍ദീപ് യാദവ് 10-0-51-1, യുവേന്ദ്ര ചഹല്‍ 10-0-38-2.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.