Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വഴിമുടക്കാനുള്ള യുഡിഎഫ് ശ്രമം പാഴായി വികസന പദ്ധതികള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:15 am IST
inPalakkad

 ഇന്നലെ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിഷേധാത്മക സമീപനമെടുത്ത് സ്വയം അപഹാസ്യരായത്. എന്നാല്‍ യുഡിഎഫ് അംഗങ്ങളുടെ പിന്തിരിപ്പന്‍ നിലപാട് തള്ളി വികസന അജണ്ടക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി.

     കഴിഞ്ഞ യോഗത്തിനുശേഷം 35 ദിവസം കഴിഞ്ഞാണ് ഇന്നലെ കൗണ്‍സില്‍ വീണ്ടും ചേര്‍ന്നത്. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത് സംബന്ധിച്ച് അജണ്ടയില്‍ വന്ന പ്രമേയത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തെ ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നു. തുടര്‍ന്ന്  തര്‍ക്കമുള്ള അജണ്ട മാറ്റി ബാക്കിയുള്ളതില്‍ കൗണ്‍സിലിന്റെ അംഗീകാരം വേണ്ട ഒമ്പത് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ടയാണ് ഇന്നലെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നത്. 

    എന്നാല്‍ വിവാദയോഗത്തിലെ 25 വിഷയങ്ങളും അജണ്ടയിലുള്‍പ്പെടുത്താതെ സമ്മതിക്കില്ലെന്ന് വാശിപിടിച്ച കോണ്‍ഗ്രസ്സ് ലീഗ് അംഗങ്ങള്‍ ചേംബറിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ അധ്യക്ഷ പ്രമീള ശശിധരന്‍ യോഗം തത്കാലം നിര്‍ത്തിവച്ചു.  

    രാഷ്‌ട്രീയ പരിമിതികള്‍ വികസനത്തിന് തടസ്സമാകരുതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സഹകരിക്കണമെന്നും  ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി വാര്‍ഷിക പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ സി.കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു. അരമണിക്കൂറിന്  ശേഷം യോഗം വീണ്ടും ചേര്‍ന്നെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നു. 

    മാറ്റിവച്ച 15 വിഷയങ്ങള്‍ 19ന് പ്രത്യേക കൗണ്‍സില്‍ വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചെങ്കിലും ഇതംഗീകരിക്കാതെ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്സുകാര്‍ വികസന വിരോധികളാണെന്നു വരുത്തി തീര്‍ക്കാനാണ് ഭരണസമിതിയുടെ ശ്രമമെന്നും ഇതു വിലപ്പോകില്ലെന്നും പ്രഖ്യാപിച്ചാണ് കെ.ഭവദാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ്, ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. 

     നഗരസഭയുടെ വികസനത്തിന് എതിരുനില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സിപിഎം കൗണ്‍സിലര്‍ ഉദയകുമാര്‍ അറിയിച്ചു. 19ന് പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സന്റെ വാക്കില്‍ വിശ്വാസം രേഖപ്പെടുത്തി അജണ്ടക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.