Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കുസാറ്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ഏപ്രില്‍ 28-29ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:30 am IST
inEducation

‘കുസാറ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ 2018-19 വര്‍ഷത്തെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കുസാറ്റ്-ക്യാറ്റ്-2018) ഏപ്രില്‍ 28, 29 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫെബ്രുവരി 28 വരെ സമയമുണ്ട്. ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി, ബിവോക്, എംവോക്, എല്‍എല്‍ബി, എല്‍എല്‍എം, എംഎസ്‌സി, എംഎ, എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം.

റഗുലര്‍ ബിടെക്, 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി (ഫോട്ടോണിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്), പഞ്ചവത്‌സര ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്), ബികോം എല്‍എല്‍ബി (ഓണേഴ്‌സ്), 2 വര്‍ഷത്തെ എംഎ ഹിന്ദി, ഇക്കണോമിക്‌സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംസിഎ (ലാറ്ററല്‍ എന്‍ട്രി), എല്‍എല്‍എം-പിഎച്ച്ഡി ഡ്യുവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റ് ഏപ്രില്‍ 28 ശനിയാഴ്ചയും മറ്റ് നിരവധി പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കും ബിടെക് ലാറ്ററല്‍ എന്‍ട്രി, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ), ബിവോക്, എംവോക്, ത്രിവത്‌സര എല്‍എല്‍ബി കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ ടെസ്റ്റ് ഏപ്രില്‍ 29 ഞായറാഴ്ചയും നടക്കും.

തിരുവനന്തപുരം, കൊല്ലം, അടൂര്‍, ആലപ്പുഴ, തൊടുപുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാസര്‍കോഡ്, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂദല്‍ഹി, ജംഷഡ്പൂര്‍, ലക്‌നൗ, അലഹബാദ്, പാറ്റ്‌ന, റാഞ്ചി, ബൊക്കാറോ, വാരാണസി, കോട്ട, കൊല്‍ക്കത്ത, ദുബായ് എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും.

എംടെക്, എംഫില്‍, പിഎച്ച്ഡി, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഡിപ്പാര്‍ട്ടുമെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഡിഎടി) തീയതി അതത് വകുപ്പുകള്‍ പിന്നീട് അറിയിക്കും.

എംടെക് പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 21 വരെയാണ് അപേക്ഷിക്കേണ്ടത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപയാണ്. എസ്‌സി/എസ്ടിക്കാര്‍ക്ക് 500 രൂപ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ക്ക് 100 യുഎസ് ഡോളറാണ് ഫീസ്. ഭാരതീയരായ ഗള്‍ഫ് വര്‍ക്കേഴ്‌സിന്റെ കുട്ടികള്‍ക്ക് 6000 രൂപ നല്‍കണം. എന്‍ആര്‍ഐ സീറ്റുകള്‍ക്ക് 5000 രൂപയും ദുബായ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെടുന്നവര്‍ 10,000 രൂപയും അധികം നല്‍കേണ്ടതുണ്ട്.

പ്രവേശനം നല്‍കുന്ന മുഴുവന്‍ കോഴ്‌സുകള്‍, പ്രവേശന യോഗ്യത, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍, അഡ്മിഷന്‍ ടെസ്റ്റ്, സെലക്ഷന്‍, കോഴ്‌സ് ഫീസ് മുതലായ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് www.cusat.nic.in- ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. കുസാറ്റില്‍ ബിടെക് റഗുലര്‍ കോഴ്‌സില്‍ മറൈന്‍ എന്‍ജിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ഏറെ തൊഴില്‍സാധ്യതയുള്ളതുമായ ബ്രാഞ്ചുകളില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cusat.nic.in-  സന്ദര്‍ശിക്കേണ്ടതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.