Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമർശനങ്ങളുടെ മുന ഒടിച്ച് ജെയ്‌റ്റ്‌ലി; ചിദംബരം മിഥ്യാലോകത്ത് വസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 11:21 am IST
inIndia

ന്യൂദൽഹി: കേന്ദ്രബജറ്റിനെ വിമർശിച്ചവർക്ക് തക്കതായ മറുപടി നൽകി കേന്ദ്രധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. രാജ്യസഭയിൽ കേന്ദ്രബജറ്റിനെക്കുറിച്ച് ഇരു സഭകളും നടത്തിയ ചർച്ചയിൽ 2018-2019ലെ ബജറ്റിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.  

ഇതിൽ പ്രധാനമായും മുൻ ധനമന്ത്രി പി ചിദംബരമാണ് വിമർശനം ഉന്നയിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച ഒരു ഡോക്ടറുടെ കൈകളിലാണെങ്കിലും സർക്കാർ തീർത്തും മോശകരമാണെന്നാണ് ചിദംബരം വിമർശിച്ചത്.  എന്നാൽ ചിദംബരത്തിന് വിമർശനങ്ങൾ ഉന്നയിക്കാമെന്നും പക്ഷേ എത്രത്തോളം അവർ കഴിഞ്ഞ ഭരണകാലത്ത് മികച്ച സ്ഥിരത പുലർത്തിയെന്നത് സംശയത്തിന്റെ ദൃഷ്ടിയിലാണെന്നും അദ്ദേഹം വിമർശനേ പറഞ്ഞു.

ചില വ്യക്തികൾക്ക് തങ്ങളെ വിലയിരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു, എന്നാൽ അവർ എത്രത്തോളം ഭരണത്തിൽ മികച്ച നിലവാരം പുലർത്തിയെന്നത് സംശയിക്കപ്പെടുന്നു.  ചിദംബരം മിഥ്യാധരണയിലാണ് കഴിയുന്നതെന്നും ജെയ്‌റ്റലി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തെ യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടന ഭീകരനായ ഒരു ഡോക്ടറുടെ കൈകളിലാണ് അകപ്പെട്ടിരുന്നത്,  പിന്നീട് അദ്ദേഹം രാജ്യത്തിന്റെ സമ്പദ് ഘടനയെ ലോകത്തിലെ നശിക്കപ്പെടുന്ന സാമ്പത്തിക സ്ഥിതിയുള്ള അഞ്ച് രാജ്യങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു-ജെയ്‌റ്റ്‌ലി വിമർശിച്ചികൊണ്ട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം അതായത് 2004 മുതൽ 2008വരെയുള്ള കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥ തീർത്തും താറുമാറായിപ്പോയിയെന്നും ജെയ്‌റ്റ്‌ലി കുറ്റപ്പെടുത്തി.

2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം തകർന്നുകൊണ്ടിരുന്ന സമ്പദ്വ്യവസ്ഥയെ മികച്ച ഘടനയുള്ളതാക്കി തീർത്തു. ചെറുകിട വ്യവസായ സംരംഭങ്ങളുടെ കോർപ്പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചതിനെ ന്യായീകരിച്ച ജെയ്‌റ്റ്‌ലി 250 കോടിയോളം ഇത്തരത്തിൽ ലാഭം നേടാൻ സാധിച്ചുവെന്നും വ്യക്തമാക്കി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.