Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താഴ്‌വരയെ ചോരക്കളമാക്കാനൊരുങ്ങി ഭീകരർ; നടപ്പില്ലെന്ന് ബിഎസ്എഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 12:32 pm IST
inIndia

ന്യൂദൽഹി: കശ്മീരിൽ വിഘടനവാദികളും ഭീകരരും ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ല. വിഘടനവാദികൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള സർവ്വ സാധ്യതകളും ഭീകരർ നടപ്പിലാക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നും അതിർത്തി വഴി കടക്കുന്ന ഭീകരർ ഭീകരാക്രമണങ്ങൾക്ക് പുറമെ ജയിലുകളിൽ കിടക്കുന്ന കൊടും തീവ്രവാദികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കശ്മീരിൽ ആശുപത്രി ആക്രമിച്ച് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നവീദ് ജൂട്ടിനെ മോചിപ്പിച്ച സംഭവം. ഇപ്പോൾ 45ഓളം കൊടും ഭീകരർ പാക്ക് അധീന കശ്മീരിൽ നിന്നും  താഴ്വരയിലേക്ക്  കടക്കാനുള്ള തീവ്രശ്രമത്തിലാണെന്ന രഹസ്യ വിവരം പുറത്ത് വന്നിരിക്കുകയാണ്.

പൂഞ്ച് ജില്ലയിലെ നഖ്രി തെഹ്രി, കൃഷ്ണ ഗാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഷെല്ലിങ് അടക്കമുള്ള ആക്രമണങ്ങൾ ഏറെ കൂടിവരുന്ന സാഹചര്യത്തിലാണ് ഭീകരരുടെ ഭാഗത്തു നിന്നും കനത്ത രീതിയിൽ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിക്കുന്നത്. ഇന്ത്യൻ സുരക്ഷാ സൈന്യങ്ങൾക്ക് നേരെ ഐഇഡി ഉപയോഗിച്ച് സ്ഫോടനങ്ങൾ നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തഴ്‌വരയിലെ പല പ്രദേശങ്ങളിലും ചെറു സംഘങ്ങളെ എത്തിച്ച്  ഭീകരാക്രമണം നടത്താനാണ് പദ്ധതി. പ്രധാനമായും സുരക്ഷാ സേനയുടെ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ആക്രമണ പദ്ധതികൾ ഭീകരർ മെനയുന്നത്. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഭീകരർ നുഴഞ്ഞുകയറ്റം നടത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പങ്കും ഇതിൽ ഉണ്ടാകാമെന്നും സംശയിക്കപ്പെടുന്നു.

അതേ സമയം ഭീകരരുടെ ഭാഗത്ത് നിന്നുമുള്ള ഏത് വെല്ലുവിളിയേയും നേരിടാൻ ബിഎസ്എഫ് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ പ്രദേശങ്ങളിൽ ഭികരർ കനത്ത പ്രഹരം ഏൽപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ സൈന്യം എല്ലാ മേഖലകളും തിരിച്ചു പിടിച്ചെടുത്തെന്നും ഭൂരിഭാഗം ഭീകരരെ വധിച്ചെന്നും അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.