Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോട്ടലുകളില്‍ പരിശോധന ഏഴ് ഹോട്ടലുകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:00 am IST
inErnakulam

കാക്കനാട്: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളില്‍ തൃക്കാക്കര നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. ഏഴ് ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങല്‍ പിടികൂടി. എന്നാല്‍ നഗരത്തിലെ വന്‍കിടഹോട്ടലുകളുടെ പേരുകള്‍ വെളിപ്പെടുത്താത്ത നഗരസഭ അധികൃതരുടെ നടപടി വിവാദമായി. 

ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ പിടികൂടിയ ഭക്ഷണാവശിഷ്ടങ്ങള്‍ ഉച്ചയ്‌ക്ക് ശേഷം നഗരസഭ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഹോട്ടലുകളുടെ പേര് എഴുതിയില്ലെന്നാണ് ജനപ്രതിനിധികളുടെ ആരോപണം. ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ഹോട്ടലുകളുടെ പേരും വൈകിട്ട് അഞ്ചിന് ഓഫീസ് സമയം അവസാനിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കണമെന്നാണ് മുനിസിപ്പല്‍ നിയമം അനുശാസിക്കുന്നത്. എന്നാല്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഭക്ഷണാവശിഷ്ടത്തോടൊപ്പം ഹോട്ടലുകളുടെ പേര് പ്രദര്‍ശിപ്പിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ വൈകിട്ട് നാലോടെയാണ് ഏതാനും ഹോട്ടലുകളുടെ പേര് മാത്രം എഴുതിവെച്ചത് അഞ്ച് മണിയോടെ ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റുകയും ചെയ്തു. 

കാക്കനാട് പ്രദേശത്തെ വന്‍കിട ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പിടിച്ചെടുത്തത്. പിടിയിലായ ചില ഹോട്ടലുകള്‍ വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇന്‍ഡ്യന്‍ കോഫി ഹൗസ്, ജില്ലാ സഹകരണബാങ്ക് കാന്റീന്‍, ഹോട്ടല്‍ അളകാപുരി, ഹോട്ടല്‍ ആനന്ദ്, നിറവ്, മലപ്പുറം കുഴമന്തി, ഹോട്ടല്‍ അജ്മ എന്നിവയാണ് പരിശോധനയില്‍ പിടിയിലായത്. സഹകരണ ബാങ്ക് കാന്റീനില്‍ വാഷ്ബേസിനിലായിരുന്നു ചിക്കന്‍ സൂക്ഷിച്ചിരുന്നത്. കരിഓയിലിന്റെ നിറമുള്ള എണ്ണ, പഴകിയ ബിരിയാണി, ചിക്കന്‍, പച്ചക്കറി, പൊറോട്ട മാവ്, നിരോധിത പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് പിടികൂടിയത്. വ്യത്തിഹീനമായ സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കി. 

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മുപ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലായിരുന്നു നഗരസഭ അധികൃതര്‍ പരിശോധനക്കിറങ്ങിയത്. വാഴക്കാല അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഗ്രില്‍ഡ് ചിക്കനും ഷവര്‍മയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ വാഴക്കാല യാസിന്‍ ഹോട്ടല്‍ പിന്നീട് അടച്ചു പൂട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.