Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടത്തരക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 01:54 pm IST
inIndia

ന്യൂദല്‍ഹി: ഇടത്തരക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നയ പ്രസംഗത്തിന്മേല്‍ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇടത്തരക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടണം. താങ്ങാനാവുന്ന പാര്‍പ്പിട സൗകര്യം ലഭിക്കണം. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാവണം. അവര്‍ക്ക് സുഖസൗകര്യമുള്ള ജീവിതം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സാധ്യമാക്കാന്‍ ഏത് എതിര്‍പ്പുകളെയും അതിജീവിക്കും, മോദി പറഞ്ഞു.

യുവാക്കളിലെ ഉത്സാഹം ഞാന്‍ കാണുന്നു. സ്വന്തമായി പലതും ചെയ്യണമെന്നവര്‍ക്കുണ്ട്. അതിന് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ നടത്തുന്നതിന് വ്യോമയാന നയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍. കുറഞ്ഞ വരുമാനക്കാരനും വിമാനയാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും കാളവണ്ടി ഉപയോഗിക്കണമെന്നാണോ? ഈ സര്‍ക്കാരാണ് ആദ്യമായി വ്യോമയാന നയം കൊണ്ടുവന്നത്. 

ഈ സര്‍ക്കാര്‍ 2004 ല്‍ അധികാരമേറ്റപ്പോള്‍ പ്രതിപക്ഷം പറഞ്ഞു മോദി ആധാര്‍പദ്ധതി റദ്ദാക്കുമെന്ന്. പക്ഷേ, ആധാറിന്റെ ദോഷങ്ങള്‍ മാറ്റി മെച്ചപ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കാന്‍ തുടങ്ങി. അതിന് കാരണമുണ്ട്. അഴിമതിക്കാരായ ഇടനിലക്കാര്‍ക്ക് പണിയില്ലാതായതാണ് കോണ്‍ഗ്രസിന്റെ അസന്തുഷ്ടിക്ക് കാരണം. 

ഇന്നും രാജ്യത്ത് 20 കോടി ജനതയ്‌ക്ക് വൈദ്യുതി ലഭിക്കുന്നില്ല. ഏറെ പുരോഗതി ഈ രംഗത്ത് സര്‍ക്കാരുണ്ടാക്കി. പക്ഷേ, ഇനിയുമുണ്ട് ഏറെ പിന്നിടാന്‍. ഈ സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി. മുന്‍ സര്‍ക്കാരിനേക്കാള്‍ വൈദ്യുതി പ്രസരണം 83 ശതമാനം വര്‍ദ്ധിപ്പിച്ചു.

രാജ്യത്തെ കര്‍ഷകരുടെ സ്ഥിതിവെച്ച് ചിലര്‍ രാഷ്‌ട്രീയം കളിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വേണ്ടത്ര വിതരണ-സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കേടുവന്നു പോകുകയാണ്. ഭക്ഷ്യ സംസ്‌കരണത്തിനൊപ്പം ഈ സര്‍ക്കാര്‍ സംഭരണ-വിതരണ സംവിധാനവും ശക്തിപ്പെടുത്തുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.