Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തുശതമാന സര്‍ക്കാര്‍; സിദ്ധരാമയ്യയ്‌ക്ക് കര്‍ശന വിമര്‍ശനവുമായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 06:05 pm IST
in India

ബെംഗളൂരു: കര്‍ണ്ണാക സര്‍ക്കാര്‍ എന്തിനും ഏതിനും പത്തുശതമാനം കമ്മീഷന്‍ വാങ്ങുന്നതിനാല്‍ പത്തുശതമാന സര്‍ക്കാരെന്നാണ് അറിയപ്പെടുന്നതെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കര്‍ണ്ണാടകത്തില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ്, ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ പാലസ് ഗ്രൗണ്ടില്‍ സംബോധന ചെയ്യുകയായിരുന്നു മോദി.

അതിരൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്. ചിലര്‍ പറയുന്നു, സംസ്ഥാനത്ത് എന്തുപദ്ധതി നടത്താനും ഏതു കാര്യം സാധിക്കാനും 10 ശതമാനം കമ്മീഷന്‍ വാങ്ങുക പതിവായിക്കഴിഞ്ഞെന്ന്. അങ്ങനെ പത്തുശതമാന സര്‍ക്കാരെന്നാണ് ചിലര്‍ പരാമര്‍ശിക്കാറ്. ഈ ആക്ഷേപം സംസ്ഥാനത്തിന് മാറണം. അതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മാറ്റണം, മോദി പറഞ്ഞു.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടി മഹാറാലി പൊളിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും  ചേര്‍ന്ന് ചില സംഘടനകളെക്കൊണ്ട് മൈസൂരില്‍ റിപ്പബ്ലിക് ദിന തലേന്ന് ഹര്‍ത്താല്‍ നടത്തിച്ചു. പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടി മുടക്കാന്‍ ബന്ദ് ആഹ്വാനം നടത്തിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചാണ് ബന്ദ് പിന്‍വലിപ്പിച്ചത്. പ്രധാനമന്ത്രി സംസ്ഥാനത്ത് വരുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി ട്വിറ്റര്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതെല്ലാം പ്രധാനമന്ത്രിയെ രാഷ്‌ട്രീയമായി ചൊടിപ്പിച്ചിരുന്നു.

ലോകം ഇടപാടുകള്‍ ലഘുവാക്കുന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ കര്‍ണ്ണാടകം കൊലപാതകങ്ങള്‍ എങ്ങനെ ലഘുവായിച്ചെയ്യാമെന്ന് ചിന്തിക്കുന്നു. കോണ്‍ഗ്രസ് മുത്വലാഖ് നിരോധന നിയമ ബില്‍ തടയുന്നു. അവര്‍തന്നെയാണ് പിന്നാക്ക ക്ഷേമ ബില്ലും തടസപ്പെടുത്തുന്നത്, മോദി പ്രസംഗം അവസാനിപ്പിച്ച് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.