Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ ശീതയുദ്ധം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 08:14 am IST
in India

ന്യൂ​ദ​ല്‍​ഹി: ജൂ​നി​യ​ര്‍ ജ​ഡ്ജി​മാ​രു​ടേ​ത് ചെ​റി​യ കോ​ട​തി​യാ​ണെ​ന്നും ത​ങ്ങ​ള്‍ ചെ​റി​യ ആ​ളു​ക​ളാ​ണെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ള്‍ ജൂ​നി​യ​ര്‍ ജ​ഡ്ജി​മാ​രു​ടെ ബെ​ഞ്ചിലേ​ക്കു ചീ​ഫ് ജ​സ്റ്റീ​സ് മാ​റ്റു​ക​യാ​ണെ​ന്ന സു​പ്രീം കോ​ട​തി മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​രു​ടെ ആ​രോ​പ​ണ​ത്തി​ല്‍ നീ​ര​സം ​പ്ര​ക​ടി​പ്പി​ച്ച്‌ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര. സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ര്‍ ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം തു​ട​രു​ന്നതിന്റെ സൂചന കൂടിയായി അരുണ്‍ മിശ്രയുടെ പ്രതികരണം.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും ആ​ളു​ക​ള്‍ ഇ​വി​ടെ കൂ​ടു​ന്ന​ത്? താ​ന്‍ ഒ​രു ജൂ​നി​യ​ര്‍ ജ​ഡ്ജാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ആ​ളു​ക​ള്‍ സീ​നി​യ​ര്‍ ജ​ഡ്ജി​മാ​രു​ടെ കോ​ട​തി​യി​ല്‍ പോ​കാ​ത്ത​ത്? അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഗു​ജ​റാ​ത്ത് ബെ​സ്റ്റ് ബേ​ക്ക​റി കേ​സ്, രാ​ജീ​വ് ഗാ​ന്ധി വ​ധം, ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്, ടു​ജി അ​ഴി​മ​തി, ക​ല്‍​ക്ക​രി​പ്പാ​ടം അ​ഴി​മ​തി കേ​സ് തു​ട​ങ്ങി ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ളെ​ല്ലാം ചീ​ഫ് ജ​സ്റ്റീ​സ് തെ​ര​ഞ്ഞെ​ടു​ത്ത ബെ​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മു​തി​ര്‍​ന്ന ജഡ്ജിമാരാണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.