Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അഴിമതിക്കെതിരെ രാജ്യവ്യാപകമായി ജാഗ്രതയും പ്രചാരണവും ആവശ്യമാണ്: തുഷാര്‍ ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
inErnakulam

കൊച്ചി: അഴിമതി ഇല്ലാതാക്കാന്‍ രാജ്യം മുഴുവന്‍ ജാഗ്രതയും പ്രചാരണവും അനിവാര്യമാണെന്നു മഹാത്മാഗാന്ധിയുടെ പ്രപൗത്രനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി.  ‘ക്വിറ്റ് കറപ്ഷന്‍’ എന്ന മുദ്രാവാക്യം രാജ്യമാകെ മുഴങ്ങിക്കേള്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന നാലാമതു ദേശീയ സമാധാന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

ഓരോ വ്യക്തിയും അവനവനില്‍ നിന്നാണ് അഴിമതിക്കെതിരെ പോരാട്ടം ആരംഭിക്കേണ്ടത്. ജീവിതസാഹചര്യങ്ങളിലും പ്രവര്‍ത്തനമേഖലകളിലും അഴിമതിക്കെതിരെ മാതൃകയാവാനും നിലപാടെടുക്കാനും നമുക്കു കഴിയണം. പ്രകൃതിയെ സംരക്ഷിക്കാനുള്ള കടമയും ഓരോരുത്തരും ഏറ്റെടുക്കണം. ഭക്ഷണം പാഴാക്കുന്ന പ്രവണത വര്‍ധിക്കുന്നത് അപകടമാണ്. പ്രകൃതിയിലേക്കു മാലിന്യങ്ങള്‍ തള്ളുന്ന ശൈലി ആധുനിക മനുഷ്യന്‍ തിരുത്തണം. ദേഷ്യം സമാധാനത്തിന് എതിരല്ല. അതു സ്വാഭാവികവുമാണ്. എന്നാല്‍ ദേഷ്യത്തെ നമ്മിലേക്കും മറ്റുള്ളവരിലേക്കും ഏതുതരത്തില്‍ വഴിതിരിച്ചുവിടുന്നു എന്നതു പ്രധാനമാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കണ്‍വന്‍ഷനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് തുഷാര്‍ ഗാന്ധി മറുപടി നല്‍കി. 

പി.വി. രാജഗോപാല്‍, ഡോ.എസ്.എന്‍. സുബ്ബറാവു, ഇറാം ഖാന്‍, എ.പ്രകാശ് ചന്ദ്രന്‍, ഖാദര്‍ മാങ്ങാട്, വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. ഏല്യാസ് തോമസ്, ബഞ്ചമിന്‍ ലക്ര, ഗുലാം എ.വഹന്തി, ഐശ്വര്യ താരാഭായ് അനീഷ്, നെപുണി പോള്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അഡ്വ. സത്യനാരായണ ലാതി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മ്യൂസിക് മെഡിറ്റേഷനു റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കി. തുടര്‍ന്ന് പാനല്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു.ദേശീയ സമാധാന കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.